Prelims Mega Revision Points: 51 | വൈദ്യുത പദ്ധതികൾ | കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ | Kerala Facts | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

വൈദ്യുത പദ്ധതികൾ


1. ബ്രഹ്മപുരം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം???
Answer: ഡീസൽ


2. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം???
Answer: കായംകുളം
 
 
3. കേരളത്തിലെ ആദ്യത്തെ ഡീസൽ താപവൈദ്യുത നിലയം???
Answer: ബ്രഹ്മപുരം


4. ബ്രഹ്മപുരം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്???
Answer: എറണാകുളം


5. കേരളത്തിലെ രണ്ടാമത്തെ ഡീസൽ താപവൈദ്യുത നിലയം???
Answer: കോഴിക്കോട് ജില്ലയിലെ നല്ലളം.


6. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം???
Answer: നാഫ്ത
 
 
7. കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്???
Answer: ആലപ്പുഴ


8. രാജീവ് ഗാന്ധി കബൈൻഡ് സൈക്കിൾ പവർ പ്രോജക്ട് എന്നറിയപ്പെടുന്നത്???
Answer: കായംകുളം താപ വൈദ്യുത നിലയം


9. എൻടിപിസിയുടെ കീഴിലുള്ള കേരളത്തിലെ താപ വൈദ്യുത നിലയം???
Answer: കായംകുളം താപ വൈദ്യുതി നിലയം


10. വൈദ്യുതോൽപാദനത്തിന് ആശ്രയിക്കുന്ന സ്രോതസ്സുകളിൽ ഏറ്റവും ചെലവ് കുറഞ്ഞത് ഏത്???
Answer: വെള്ളം
 
 

11. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്???
Answer: ജലവൈദ്യുത പദ്ധതികളിൽ നിന്ന്


12. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി???
Answer: പള്ളിവാസൽ


13. കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതി???
Answer: ചെങ്കുളം


14. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി???
Answer: ശബരിഗിരി
 
 
15. പമ്പാ നദീതടത്തിലെ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി. ഈ പദ്ധതിയുടെ ഭാഗമായ അണക്കെട്ടുകൾ???
Answer: പമ്പ, കക്കി


16. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി???
Answer: പെരിയാർ


17. 1976 ൽ ആരംഭിച്ച 780 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പദ്ധതി???
Answer: ഇടുക്കി ജല വൈദ്യുത പദ്ധതി
 
 
18. പെരിയാറിന്റെ ഭാഗമായ പ്രധാന ജല വൈദ്യുത പദ്ധതികൾ???
Answer: നേര്യമംഗലം, ലോവർ പെരിയാർ, ഇടമലയാർ


19. ചാലക്കുടിപ്പുഴയിലെ ജല വൈദ്യുത പദ്ധതികൾ???
Answer: പെരിങ്ങൽകുത്ത്, ഷോളയാർ


20. മലബാറിലെ ആദ്യ ജല വൈദ്യുത പദ്ധതി ഏത്???
Answer: കുറ്റ്യാടി



21. കോഴിക്കോട് ജില്ലയിലെ മറ്റൊരു വൈദ്യുത പദ്ധതി???
Answer: ഉറുമി പദ്ധതി
 
 
22. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി???
Answer: മണിയാർ


23. മണിയാർ ജല വൈദ്യുത പദ്ധതിയിൽ ഉപയോഗിക്കുന്ന ജലം???
Answer: കക്കാട്ടാറിലെ മണിയാർ ഡാമിൽ നിന്നുള്ള ജലം


24. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജല വൈദ്യുത പദ്ധതി ഏത്???
Answer: കുത്തുങ്കൽ


25. കുത്തുങ്കൽ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്???
Answer: ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിൽ
 
 
26. 2000 ഓഗസ്റ്റിൽ ആരംഭിച്ച കുത്തുങ്കൽ പദ്ധതിയുടെ ഉൽപാദന ശേഷി???
Answer: 21 മെഗാവാട്ട്


27. കുത്തുങ്കൽ പദ്ധതിയിൽ ഉപയോഗിക്കുന്ന ജലം???
Answer: പന്നിയാർ പുഴയിലെ വെള്ളം


28. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ്???
Answer: മുതിരപ്പുഴ


29. ഇടുക്കി ജില്ലയിലെ പള്ളിവാസലിൽ കണ്ണൻ ദേവൻ കമ്പനി ആദ്യത്തെ ജലവൈദ്യുത പദ്ധതിയുടെ നിർമാണം ആരംഭിച്ചത്???
Answer: 1900
 
 
30. പള്ളിവാസൽ പവർഹൗസ് പ്രവർത്തനമാരംഭിച്ചത്???
Answer: 1940 മാർച്ച് 19



31. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി???
Answer: ഇടുക്കി ജലവൈദ്യുത പദ്ധതി


32. കേരളത്തിൽ സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ജല വൈദ്യുത പദ്ധതി എവിടെയാണ്???
Answer: മണിയാർ


33. കേരളത്തിൽ സ്വന്തമായി വൈദ്യുത ഉൽപ്പാദനം നടത്തിയ ആദ്യ ഗ്രാമ പഞ്ചായത്ത് ഏതാണ്???
Answer: മാങ്കുളം
 
 
34. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി ഏതാണ്???
Answer: പെരിയാർ


35. സ്വന്തമായി മിനി ജല വൈദ്യുതി പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ലാ പഞ്ചായത്ത് ഏതാണ്???
Answer: പാലക്കാട് (മീൻവല്ലം)


36. പള്ളിവാസൽ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്???
Answer: പെരിയാറിന്റെ ഒരു പോഷകനദിയായ മുതിരപ്പുഴയാറ്റിൽ
 
 
37. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ???
Answer: ഇടുക്കി


38. ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയം???
Answer: മൂലമറ്റം പവർ ഹൗസ്


39. മൂലമറ്റം പവർ ഹൗസ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ???
Answer: ഇടുക്കി


40. മൂലമറ്റം പവർ ഹൗസിന്റെ സ്ഥാപിത ശേഷി???
Answer: 780 മെഗാ വാട്ട്
 
 

41. ഇടുക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്???
Answer: ഇടുക്കി ജില്ലയിൽ, പെരിയാർ നദിക്കു കുറുകെ


42. ഇടുക്കി അണക്കെട്ടിന്റെ ഉദ്ദേശ്യം???
Answer: വൈദ്യുതോല്പാദനം


43. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട്???
Answer: ഇടുക്കി അണക്കെട്ട്


44. ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്???
Answer: 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി
 
 
45. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ ഏത് നദിക്ക് കുറുകെയാണ്‌ അണക്കെട്ട്‌ നിർമ്മിച്ചിരിക്കുന്നത്???
Answer: പെരിയാറിന്


46. കോഴിക്കോട് ജില്ലയിലെ വിവിധോദ്ദേശ്യ ജലവൈദ്യുത-ജലസേചന പദ്ധതിയാണ്???
Answer: കുറ്റ്യാടി പദ്ധതി


47. കുറ്റ്യാടി പദ്ധതിയുടെ പവർഹൗസ് സ്ഥിതിചെയ്യുന്നത്???
Answer: കക്കയം


48. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി???
Answer: കല്ലട (കൊല്ലം)
 
 
49. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്???
Answer: മലമ്പുഴ


50. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി???
Answer: മൂലമറ്റം (ഇടുക്കി)




51. കേരളത്തിലെ ആദ്യത്തെ ഡാം???
Answer: മുല്ലപ്പെരിയാർ (ഇടുക്കി)


52. മുല്ലപെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി???
Answer: പെരിയാർ
 
 
53. മുല്ലപെരിയാർ അണക്കെട്ട് പണി പൂർത്തിയായ വർഷം???
Answer: 1895 (പണി ആരംഭിച്ചത് 1886 ഇൽ)


54. മുല്ലപെരിയാർ അണക്കെട്ടിന്റെ ശില്പി???
Answer: ജോൺ പെന്നി ക്വിക്ക്


55. മുല്ലപെരിയാർ അണക്കെട്ട് ഉദ്‌ഘാടനം ചെയ്തത്???
Answer: വെൻലോക്ക് പ്രഭു


56. മുല്ലപെരിയാർ അണക്കെട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം???
Answer: സുർക്കി
 
 
57. മുല്ലപെരിയാറിലേ ജലം തമിഴ്‌നാടിന് കൊടുത്തുകൊണ്ടുള്ള പെരിയാർ ലീസ് എഗ്രിമെൻറ് ഒപ്പുവെച്ച വർഷം???
Answer: 1886 ഒക്ടോബർ 29 (999 വർഷത്തേക്ക്)


58. മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചുവെക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്???
Answer: വൈഗ അണക്കെട്ട്


59. ഏഷ്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ഏത്???
Answer: ഇടുക്കി


60. കോയമ്പത്തൂർ പട്ടണത്തിൽ ജലവിതരണം നടത്തുന്ന കേരളത്തിലെ അണക്കെട്ട്???
Answer: ശിരുവാണി അണക്കെട്ട്, പാലക്കാട്
 
 

61. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി???
Answer: മീൻവല്ലം പദ്ധതി, തൂതപ്പുഴ (പാലക്കാട്)


62. കേരളത്തിൽ ഏറ്റവും കൂടുതൽ ജലം ഉൾകൊള്ളുന്ന ഡാം???
Answer: പറമ്പിക്കുളം ഡാം, പാലക്കാട്


63. പള്ളിവാസൽ???
Answer: മുതിരംപുഴ (ഇടുക്കി, 1940, മാർച്ച് - 19)


64. ചെങ്കുളം???
Answer: മുതിരംപുഴ (ഇടുക്കി 1954)
 
 
65. പെരിങ്ങൽക്കുത്ത്???
Answer: ചാലക്കുടിപ്പുഴ (തൃശ്ശൂർ 1957)


66. കേരളത്തിലെ ആദ്യത്തെ വൈദ്യുത മന്ത്രി???
Answer: വി.ആർ. കൃഷ്ണയ്യർ


67. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല???
Answer: ഇടുക്കി
 
 
68. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള നദി???
Answer: പെരിയാർ


69. ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി???
Answer: മാട്ടുപ്പെട്ടി


70. ഇടുക്കി വൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം???
Answer: കാനഡ



71. ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിച്ച വർഷം???
Answer: 1976
 
 
72. ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ആർച്ച് ഡാം???
Answer: ഇടുക്കി


73. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്???
Answer: ഇടുക്കി


74. കേരളത്തിലെ ഏക ഭൂഗർഭ ജലവൈദ്യുത പദ്ധതി???
Answer: മൂലമറ്റം, ഇടുക്കി


75. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി???
Answer: കുറ്റ്യാടി (കോഴിക്കോട്)
 
 
76. കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം???
Answer: ചൈന


77. ഏറ്റവും വലിയ ഡാം???
Answer: മലമ്പുഴ


78. ഏറ്റവും ആദ്യത്തെ ഡാം???
Answer: മുല്ലപെരിയാർ ഡാം


79. ഏറ്റവും ഉയരത്തിൽ???
Answer: ഇടുക്കി ഡാം (ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം, ഏഷ്യയിലെ ആദ്യ ആർച്ച് ഡാം)
 
 
80. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി???
Answer: ഇടുക്കി



81. രണ്ടാമത്തെ വലിയ ജലസേചന പദ്ധതി???
Answer: തെന്മല


82. ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ???
Answer: ഭാരതപ്പുഴ


83. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ???
Answer: പെരിയാർ
 
 
84. മണ്ണുകൊണ്ടുണ്ടാക്കിയ ഡാം???
Answer: ബാണാസുരസാഗർ


85. ആദ്യ കോൺക്രീറ്റ് ഡാം???
Answer: മാട്ടുപ്പെട്ടി ഡാം


86. ഏറ്റവും വലിയ ഗ്രാവിറ്റി ഡാം???
Answer: ചെറുതോണി
 
 
87. ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി???
Answer: മാട്ടുപ്പെട്ടി


88. ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല???
Answer: പാലക്കാട്


89. ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ ഉള്ള ജില്ല???
Answer: ഇടുക്കി


90. ആയിരം മെഗാവാട്ട് സൗരവൈദ്യുതി ലക്ഷ്യമിടുന്ന കേരള സർക്കാർ പദ്ധതി???
Answer: സൗര
 
 

91. എല് ഇ ഡി വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി???
Answer: ഫിലമെന്റ് രഹിത കേരളം


92. വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള് കുറയ്ക്കുന്നതിനുമുള്ള കേരള സർക്കാർ പദ്ധതി???
Answer: ദ്യുതി 2021


93. പരസരണ മേഖലയുടെ നവീകരണത്തിനുള്ള കേരള സർക്കാർ പദ്ധതി???
Answer: ട്രാന്സ്ഗ്രിഡ് 2.0


94. വൈദ്യുതി അപകടങ്ങള് ഒഴിവാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി???
Answer: ഇ - സേഫ്
 
 
95. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഡാം???
Answer: ചെറുതോണിഡാം


96. കോയമ്പത്തൂർ നഗരത്തിൽ വെള്ളം എത്തിക്കുന്ന അണക്കെട്ട്???
Answer: ശിരുവാണി


97. ഇന്ത്യയിലെ ആകെ വൈദ്യുതോർജ്ജം ഉൽപ്പാദനത്തിന്റെ 25%???
Answer: ജലവൈദ്യുത പദ്ധതി


98. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി???
Answer: ശിവസമുദ്രം
 
 
99. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത ഉത്പാദനം വിതരണം ആരംഭിച്ചത്???
Answer: ഡാർജിലിംഗിൽ


100. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി???
Answer: കൊയ്ന ജലവൈദ്യുത പദ്ധതി (മഹാരാഷ്ട്ര) (1960 മെഗാ വാട്ട്)


Post a Comment

1 Comments