മത്സ്യ ബന്ധനം
1. കേരള മത്സ്യ ബന്ധന വകുപ്പ് മന്ത്രി???
2. കേരള ഫിഷറീസ് ഡയറക്ടർ???
3. കേരള സർക്കാർ സെക്രട്ടറി???
Answer:
ശ്രീമതി ടിങ്ക ബിസ്വാൾ ഐ.എ.എസ്4. കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്റ്റ് (കടൽ മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ) വന്നത്???
5. ഇന്ത്യൻ തീരത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ കടൽത്തീരം???
6. കേരള കടൽത്തീരത്തിന്റെ ആകെ നീളം???
7. കേരള കടൽത്തീരത്തിന്റെ വിസ്തൃതി???
Answer:
2.18536 ചതുരശ്ര കിലോമീറ്റർ8. കേരള സംസ്ഥാനത്തിന്റെ കടൽ തീര പ്രദേശങ്ങളിൽ എത്ര മത്സ്യ ഗ്രാമങ്ങൾ ഉണ്ട്???
9. കേരള സംസ്ഥാനത്തിൽ ഉൾനാടൻ മത്സ്യ ഗ്രാമങ്ങൾ എത്ര???
10. കേരളത്തിൽ എത്ര ആൾക്കാർ മത്സ്യബന്ധന തൊഴിൽ ഉപജീവന മാർഗം ആക്കിയിരിക്കുന്നു???
11. കേരളത്തിലെ എത്ര ജില്ലകളിൽ തീരദേശം ഉണ്ട്???
Answer:
912. കേരളത്തിൽ തീര പ്രദേശം ഉള്ള ജില്ലകൾ???
13. കേരളത്തിൽ എത്ര നദികൾ ഉണ്ട്???
14. കേരളത്തിൽ ഉള്ള ജലസംഭരണികളുടെ (റിസർവോയർ) എണ്ണം???
15. കേരളത്തിൽ എത്ര ശുദ്ധജല തടാകങ്ങൾ ഉണ്ട്???
Answer:
916. കേരളത്തിലെ ഓരുജല പ്രദേശത്തിന്റെ അളവ്???
17. കേരളത്തിൽ ഉൾനാടൻ മത്സ്യഉത്പാദനം നടക്കുന്ന കായലുകളുടെ എണ്ണം???
18. കേരളത്തിലെ കായൽ പ്രദേശത്തിന്റെ അളവ്???
Answer:
46129 ഹെക്ടർ19. ദേശീയ മത്സ്യോൽപാദനത്തിൽ എത്ര ശതമാനം കേരളത്തിൽ നിന്നുള്ള മത്സ്യോൽപാദനം ആണ്???
20. സംസ്ഥാന വരുമാനത്തിന്റെ എത്ര ശതമാനം മത്സ്യമേഖലയിൽനിന്നും ലഭിക്കുന്നു???
21. മത്സ്യ കയറ്റുമതിയിലൂടെ ഏകദേശം എത്ര രൂപയുടെ വരുമാനം കേരളത്തിന് ലഭിക്കുന്നു???
22. പൊക്കാളി, കൈപ്പാട് പാടങ്ങൾ കാണപ്പെടുന്ന ജില്ലകൾ???
Answer:
എറണാകുളം, തൃശൂർ, ആലപ്പുഴ, കണ്ണൂർ23. കേരളത്തിലെ നദികളുടെ വിസ്തീർണ്ണം???
24. കേരളത്തിലെ ശീതജലമത്സ്യകൃഷിയിലെ ഒരു പ്രധാന ഇനം???
25. കേരള ഫിഷറീസ് ഡയറക്ടറേറ്റിന്റെ ആസ്ഥാനം???
26. ചെമ്മീൻ വിത്തുകളുടെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങളോടു കൂടിയ പിസിആർ ലാബ് പ്രവർത്തിക്കുന്നത്???
Answer:
ഓടയത്ത്27. മൾട്ടി സ്പീഷിസ് ഹാച്ചറി സ്ഥിതി ചെയ്യുന്നത്???
28. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഗ്രാമീണ മേഖലയിൽ ജലകൃഷി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനായി നിലവിൽ വന്ന ഹാച്ചറി???
29. പച്ച ഞണ്ടിന്റെ വിത്തുൽപാദനം (സില്ലാ സെറേറ്റ) പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്നത്???
30. റീജിയണൽ ചെമ്മീൻ ഹാച്ചറി എവിടെയാണ്???
Answer:
അഴീക്കോട്31. നാഷണൽ സെന്റർ ഫോർ ഓർണമെന്റൽ ഫിഷറീസ് എവിടെയാണ്???
32. കേരളത്തിലെ അലങ്കാര മത്സ്യോൽപാദന കേന്ദ്രങ്ങൾ???
33. കേരളത്തിലെ കണ്ടൽ വനങ്ങളുടെ വിസ്തൃതി മുൻപ് ഉണ്ടായിരുന്നത്???
34. അമിതമായ ചൂഷണം, ഭൂമിയുടെ ദുരുപയോഗം, ഭൂമി കയ്യേറ്റം എന്നീ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ ഇപ്പോൾ ഉള്ള കണ്ടൽ വനങ്ങളുടെ വിസ്തൃതി???
Answer:
1924 ഹെക്ടർ35. തീര ദേശ സാക്ഷരതാ പരിപാടി???
36. സംസ്ഥാനത്തെ പൊക്കാളി, കൈപാട് വയലുകളിൽ നെൽകൃഷിയോടാപ്പം ചെമ്മീൻ കൃഷിയും ചെയ്യുന്ന പദ്ധതി???
37. താഴ്ന്ന പ്രദേശങ്ങളിലെ നെൽ വയലുകളിൽ 4 മാസം നെൽ കൃഷിയും പിന്നീട് വരുന്ന 8 മാസം മത്സ്യകൃഷിയും നടത്തുന്ന പദ്ധതി???
Answer:
ഒരു നെല്ലും ഒരു മീനും പദ്ധതി38. അന്തരീക്ഷ വായു ശ്വസിക്കാൻ കഴിവുള്ള മത്സ്യ ഇനങ്ങൾക്ക് ഉദാഹരണം???
39. മൂന്നാമത്തെ പ്രധാനപ്പെട്ട ശുദ്ധജല മത്സ്യം???
40. ലോകത്തിൽ ഏറ്റവും കൂടുതൽ വളർത്തുന്ന മത്സ്യങ്ങളിൽ രണ്ടാംസ്ഥാനത്തുള്ള മത്സ്യം???
41. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ സമുന്വയിപ്പിക്കുന്ന ഒരു സംസ്ഥാന സർക്കാർ സ്ഥാപനം???
Answer:
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSCADC)42. മത്സ്യ ഉത്പാദന പ്രതിസന്ധിയെ തരണം ചെയ്യാൻ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ അധികാരമുള്ള ഏജൻസി???
43. 24/5/1989 നു തിരുവിതാംകൂർ കൊച്ചി ലിറ്ററസി സയന്റിഫിക് ആന്റ് ചാരിറ്റബിൽ സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സ്വയം ഭരണ സ്ഥാപനം???
44. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി വനിത ശാക്തീകരണത്തിനായി 2005 ജൂണ്‍ 1-ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററി ആന്റ് ചാരിറ്റബിള്‍ സൊസെറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം???
45. 14/5/2009-ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 257/09 പ്രകാരം രൂപീകരിച്ച് തിരുവിതാംകൂര്‍-കൊച്ചി ലിറ്റററി സയന്റിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്ത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം???
Answer:
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് (നിഫാം)46. സംസ്ഥാന മത്സ്യ വിത്ത് കേന്ദ്രം എവിടെയാണ്???
47. കേരള തീരത്ത് നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം???
48. കേരളത്തിൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം???
49. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം???
Answer:
ചെമ്മീൻ50. കേരള ഫിഷറീസ് കോർപ്പറേഷൻ നിലവിൽ വന്ന വർഷം???
51. ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല???
52. സമുദ്ര മത്സ്യ ഉൽപാദനത്തിൽ ഒന്നാമതുള്ള ജില്ല???
53. സംസ്ഥാനത്തെ മൊത്തം മത്സ്യ ഉൽപാദതത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല???
Answer:
കൊല്ലം54. കേരളത്തിൽ കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല???
55. മത്സ്യത്തൊഴിലാളി സഹകരണ സംഘം അപെക്സ് ഫെഡറേഷൻ???
56. മത്സ്യഫെഡിന്റെ ഉൽപ്പന്നം???
57. കേരളാ ഫിഷറീസ് കോർപ്പറേഷൻ സ്ഥാപിതമായത്???
Answer:
196658. ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം???
59. സമുദ്ര മത്സ്യഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല???
60. രണ്ടാമത്???
61. മൂന്നാമത്???
Answer:
എറണാകുളം62. ഉൾനാടൻ മത്സ്യഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല???
63. രണ്ടാമത്???
64. സംസ്ഥാനത്ത് മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല???
65. രണ്ടാമത്???
Answer:
എറണാകുളം66. മൂന്നാമത്???
67. നീണ്ടകര ഏത് മേഖലയിലാണ് പ്രശസ്തം???
68. ഉൾനാടൻ മത്സ്യതൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല???
Answer:
എറണാകുളം69. കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല???
70. മത്സ്യതൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം???
71. മീൻപിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങ ളിൽ നിന്ന് മത്സ്യതൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം???
72. സെൻട്രൽ മറൈൻ ഫിഷറീസിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റെ ആസ്ഥാനം???
Answer:
കൊച്ചി73. സെൻട്രൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ആസ്ഥാനം???
74. കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയുടെ (KUFOS) ആസ്ഥാനം???
75. കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല ഉദ്ഘാടനം ചെയ്യപ്പെട്ടത്???
76. കേരള ഫിഷറീസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം???
Answer:
196677. കേരളത്തിലെ കടൽ മത്സ്യബന്ധന നിയന്ത്രണ് നിയമങ്ങൾ നിലവിൽ വന്ന വർഷം???
78. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് നിരോധനത്തിൽ നിന്ന് ഒഴിവാക്കുന്ന നിയമം???
79. കേരളത്തിൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം???
80. ഇന്ത്യയിലാദ്യമായി ട്രോളിങ് നിരോധനം നടപ്പിലായ തീരം???
Answer:
കൊല്ലം81. ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്ന കാലം???
82. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷൻ???
83. മത്സ്യഫെഡിന്റെ ഉല്പന്നം???
84. ഏറ്റവും അധികം മത്സ്യത്തൊഴിലാളി ഉള്ള ജില്ല???
Answer:
ആലപ്പുഴ85. കേരളത്തിൽ ഏറ്റവും കൂടുതൽ സജീവ മത്സ്യതൊഴിലാളികൾ ഉള്ള ജില്ല???
86. കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം???
87. ഉൾനാടൻ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ കേരള സർക്കാരിൻറെ ഫിഷറീസ് വകുപ്പിന് പദ്ധതി???
Answer:
ഒരു നെല്ലും ഒരു മീനും88. ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാൻ ഉള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതി???
89. സംസ്ഥാനത്തെ തീരദേശ മേഖലയുടെ സമഗ്രമായി വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള കേരള സർക്കാർ സ്ഥാപനം???
90. ഫിഷറീസ് മാഗസിൻ ആരംഭിച്ച നവോത്ഥാന നായകൻ ആരാണ്???
91. അരയൻ എന്ന മാസികയുടെ സ്ഥാപകൻ ആണ്???
Answer:
വേലുക്കുട്ടി അരയൻ (1917)92. 1920ൽ തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ എന്ന ജാതി മത നിരപേക്ഷ സംഘടനയ്ക്ക് രൂപം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ച സാമൂഹിക പരിഷ്കർത്താവ് ആണ്???