പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും: 2
1. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഏത് രാജ്യത്ത് നിന്നു നൽകി വന്ന ഉന്നത പുരസ്കാരമാണ് ഓർഡർ ഓഫ് ഗോൾഡൻ ആർക്ക്???
2. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച് 1988 ൽ വധിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ ആരാണ്???
3. പ്രകൃതിയുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന "സൈലന്റ് സ്പ്രിങ്" എന്ന കൃതി രചിച്ചത് ആരാണ്???
Answer:
റേച്ചൽ കഴ്സൺ4. റേച്ചൽ കാഴന്റെ വിഖ്യാത ഗ്രന്ഥമായ സൈലന്റ് സ്പ്രിങ് പ്രധാനമായും വിവരിക്കുന്നത് എന്തിന്റെ ദോഷവശങ്ങളെകുറിച്ചാണ്???
5. മയിലമ്മ കേരളത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടാണ് ദേശീയ ശ്രദ്ധ നേടിയത്???
6. ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ ദുരന്തം നടന്നത് ഏത് വർഷമാണ്???
7. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം ഏതാണ്???
Answer:
മീഥെയ്ൽ ഐസോസയനേറ്റ്8. ജപ്പാനിലെ മീനമാത ദുരന്തത്തിന് കാരണമായത് ഏത് ലോഹത്തിന്റെ വിഷ മാലിന്യം ചിസ്സോ കോർപറേഷൻ എന്ന കമ്പനി പുറന്തള്ളിയതാണ്???
9. ഉക്രൈനിൽ എന്നാണ് ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തം നടന്നത്???
10. 1979 ൽ ത്രീ മൈൽ ഐലന്റ് ആണവ ദുരന്തം നടന്നത് ഏത് രാജ്യത്താണ്???
11. സാധാരണ ഗതിയിൽ ഓസോണിന്റെ വ്യാപ്തി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്??
Answer:
ഡോബ്സൺ12. ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്നത് അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ്???
13. 2019 ലെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ആരാണ്???
14. കാലവസ്ഥാ വ്യതിയാനത്തിന്റേയും മറ്റും കാര്യങ്ങൾ ജനശ്രദ്ധയിലെത്തിക്കാൻ എവറസ്റ്റിൽ മന്ത്രി സഭായോഗം ചേർന്ന ആദ്യ രാജ്യം ഏതാണ്???