നിത്യ ജീവിതത്തിലെ രസതന്ത്രം: 2
1. ഗ്ലൂക്കോസിന്റെയും ഫ്രക്റ്റോസിന്റെയും രാസസൂത്രം എന്ത്???
2. സുക്രോസിന്റെ (കരിമ്പിൻ പഞ്ചസാരയുടെ) രാസസൂത്രമെന്ത്???
3. ഒരു പഞ്ചസാരത്തന്മായിലെ ആറ്റങ്ങളുടെ എണ്ണമെത്ര???
Answer:
454. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ ഏത്???
5. ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ ഏതെല്ലാം???
6. വൈറ്റമിൻ സി രാസപരമായി എന്താണ്???
7. മഞ്ഞളിന്റെ മഞ്ഞനിറത്തിനു കാരണമായ രാസവസ്തു ഏത്???
Answer:
കുർക്കുമിൻ8. മുളകിന്റെ എരിവിനു കാരണമായ രാസവസ്തു ഏത്???
9. ചൈനീസ് ഫുഡിലും മറ്റും ചേർക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണ്???
10. ചില മധുര പലഹാരങ്ങളിലും ഐസ് സ്റ്റിക്കുകളിലും മഞ്ഞനിറത്തിനായി ചേർക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്നതുമായ ഒരു രാസവസ്തുവാണ്???
11. ചില പായ്ക്കറ്റ് മഞ്ഞൾപ്പൊടിയിൽ കൂടുതൽ മഞ്ഞ നിറത്തിനായി മായമായി ചേർക്കുന്ന രാസവസ്തു???
Answer:
ലെഡ് ക്രോമേറ്റ്.12. പൂക്കളുടെയും പഴങ്ങളുടെയുമൊക്കെ അതേഗന്ധം ലഭിക്കാനായി പൊതുവെ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്???
13. ഓറഞ്ചിന്റെ അതേ ഗന്ധമുള്ള എസ്റ്റർ ഏത്???
14. എറിത്രോസിൻ, റോഡാമിൻ ബി എന്നീ ഫുഡ് കളറുകൾ ഏതു നിറത്തിനായാണ് ഉപയോഗിക്കുന്നത്???
15. തൈരിലും മോരിലുമൊക്കെ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്???
Answer:
ലാക്റ്റിക് ആസിഡ്16. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്???
17. വാളൻപുളിയിലെ ആസിഡ് ഏത്???
18. ബ്ലീച്ചിങ് പൗഡറിലെ അണുനാശക ഘടകമേത്???
Answer:
ക്ലോറിൻ19. ബ്ലീച്ചിങ് പൗഡർ രാസപരമായി എന്താണ്???
20. പാചക വാതകമായി ഉപയോഗിക്കുന്ന എൽപിജിയിലെ പ്രധാന ഘടകമേത്???
21. എൽപിജിക്ക് രൂക്ഷഗന്ധം നൽകാനായി ചേർക്കുന്ന രാസവസ്തു ഏത്???
22. പെൻസിൽ ലെഡ് ആയി ഉപയോഗിക്കുന്ന പദാർഥമേത്???
Answer:
ഗ്രാഫൈറ്റ്23. ഇന്ധനങ്ങളുടെ അപൂർണ ജ്വലനഫലമായി പുറത്തു വരുന്ന വാതകമേത്???
24. കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോ ഗ്ലോബിനുമായി പ്രവർത്തിച്ചുണ്ടാവുന്ന പദാർഥമേത്???
25. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവരുന്ന അർബുദകാരിയായ വാതകമേത്???
26. രക്തത്തിനു ചുവപ്പു നിറം നൽകുന്ന ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്???
Answer:
ഇരുമ്പ്27. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്???
28. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹമേത്???
29. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം ഏത്???
30. ഓടിലെ ഘടക ലോഹങ്ങൾ ഏതെല്ലാം???
Answer:
കോപ്പർ, ടിൻ.31. പിച്ചള (ബ്രാസ്സ്) യിലെ ഘടകങ്ങൾ ഏതെല്ലാം???
32. തുരുമ്പ് രാസപരമായി എന്താണ്???
33. ക്ലാവ് രാസപരമായി എന്താണ്???
34. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ പദാർഥമേത്???
Answer:
നിക്കോട്ടിൻ.35. സോപ്പിന്റെ ടിഎഫ്എം ആണ് അതിന്റെ ഗുണനിലവാരം നിർണയിക്കുന്നത്. എന്താണിതിന്റെ പൂർണരൂപം???
36. ഉപ്പിലിട്ട മാങ്ങ ചുക്കിച്ചുളിയുന്നതിന് പിന്നിലെ പ്രകിയയുടെ പേരെന്ത്???
37. വെള്ളത്തിൽ ഒഴിക്കുന്ന മഷി വെള്ളത്തിൽ വ്യാപിക്കുന്ന പ്രക്രിയയുടെ പേരെന്ത്???
Answer:
ഡിഫ്യൂഷൻ38. കർപ്പൂരം ചൂടാക്കുമ്പോൾ അത് നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയുടെ പേരെന്ത്???
39. ഉപ്പുവെള്ളത്തിൽ നിന്ന് ഉപ്പും വെള്ളവും വേർതിരിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയയുടെ പേരെന്ത്???
40. പ്രളയകാലത്ത് വീടുകളിൽ കയറിയ ചെളിവെള്ളം എളുപ്പത്തിൽ വലിച്ചെടുക്കും എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തകളിലെ രാസവ സ്തുവിന്റെ പേര് എന്തായിരുന്നു???
41. മൊബൈൽ ഫോണുകളിലും ലാപ്ടോപ്പിലുമൊക്കെ ഉപയോഗിക്കുന്നത് ഏതു തരം ബാറ്ററിയാണ്???
Answer:
ലിഥിയം അയോൺ ബാറ്ററി.42. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുള്ള പദാർഥമേത്???
43. ബാറ്ററികളിൽ നടക്കുന്ന ഊർജമാറ്റമെന്ത്???
44. സ്റ്റെയിൻലസ് സീലിലെ ഘടകങ്ങൾ ഏതെല്ലാം???
45. അലക്കു കാരം (വാഷിങ് സോഡ) രാസപരമായി എന്താണ്???
Answer:
സോഡിയം കാർബണേറ്റ്46. പാറ്റാഗുളിക രാസപരമായി എന്താണ്???
47. എലിവിഷമായി ഉപയോഗിക്കുന്ന രാസവസ്തു ഏത്???
48. മണൽ രാസപരമായി എന്താണ്???
49. മാർബിൾ രാസപരമായി എന്താണ്???
Answer:
കാൽസ്യം കാർബണേറ്റ്.50. നീറ്റുകക്ക രാസപരമായി എന്താണ്???
51. കുമ്മായം രാസപരമായി എന്താണ്?
52. ചുണ്ണാമ്പു വെള്ളത്തെ പാൽനിറമാക്കുന്ന വാതകമേത്?
53. സോഡാ വാട്ടർ രാസപരമായി എന്താണ്?
Answer:
കാർബോണിക് ആസിഡ്54. ഐസ്ക്രീമിൽ പരലുകൾ ഉണ്ടാവുന്നത് തടയാനായി ചേർക്കുന്ന രാസവസ്തു ഏത്?
55. തീപ്പെട്ടിക്കൂടിന്റെ വശങ്ങളിൽ പുരട്ടുന്നത് ഏതു തരം ഫോസ്ഫറസ് ആണ്?
Effective...thanku
ReplyDeleteThank u
ReplyDelete