നിത്യ ജീവിതത്തിലെ രസതന്ത്രം: 1
1. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ പൊതുവെ എന്തു പേരിൽ അറിയപ്പെടുന്നു???
2. വേദന കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ പൊതുവെ എന്തു പേരിലാണ് അറിയപ്പെടുന്നത്???
3. ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ???
Answer:
അന്റാസിഡുകൾ4. രോഗകാരികളായ ബാക്ടീരിയകളെയും മറ്റും നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ???
5. ശരീരകോശങ്ങൾക്ക് കേടുവരുത്താതെ മുറിവിലെയും മറ്റും അണുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസ വസ്തുക്കൾ???
6. വേദന സംഹാരിയായി ഉപയോഗിക്കുന്ന ആസ്പിരിൻ രാസപരമായി എന്താണ്???
7. നമുക്ക് പരിചിതമായ ഒരു ഔഷധം രാസപരമായി അസറ്റമിനോഫിൻ ആണ്. ഏതാണത്???
Answer:
പാരസെറ്റമോൾ8. സാർവിക ലായകം എന്നറിയപ്പെടുന്ന ദ്രാവകം ഏത്???
9. സോപ്പ് നന്നായി പതയുന്ന ജലം എന്തു പേരിൽ അറിയപ്പെടുന്നു???
10. സോപ്പ് നന്നായി പതയാത്ത ജലം എന്തു പേരിൽ അറിയപ്പെടുന്നു???
11. തിളപ്പിച്ചു നീക്കം ചെയ്യാൻ കഴിയുന്ന ജല കാഠിന്യം എന്തു പേരിൽ അറിയപ്പെടുന്നു???
Answer:
താൽക്കാലിക കാഠിന്യം12. ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിനു കാരണമാവുന്ന രാസവസ്തുക്കൾ ഏവ???
13. ജലത്തിന്റെ സ്ഥിരകാഠിന്യത്തിനു കാരണമാവുന്ന രാസവസ്തുക്കൾ???
14. ജലത്തുള്ളി ഗോളാകൃതിയിൽ കാണപ്പെടാൻ കാരണം???
15. സോപ്പ് ലയിപ്പിക്കുമ്പോഴും ചൂടാക്കുമ്പോഴും ജലത്തിന്റെ പ്രതലബലത്തിന് എന്തു സംഭവിക്കുന്നു???
Answer:
പ്രതല ബലം കുറയുന്നു16. ആണവനിലയങ്ങളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്ന ഘന ജലം രാസപരമായി എന്താണ്???
17. സിമന്റ് നിർമാണത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കൾ ഏതെല്ലാം???
18. സിമൻറിന്റെ സെറ്റിങ് സമയം നിയന്ത്രിക്കാനായി അതിൽ പൊടിച്ചു ചേർക്കുന്ന പദാർഥം ഏത്???
Answer:
ജിപ്സം19. സിമന്റിന്റെ സെറ്റിങ് താപമോചക പ്രവർത്തനമോ താപ ശോഷക പ്രവർത്തനമോ???
20. ഗ്ലാസ്സിൽ കൊബാൾട്ട് ഓക്സൈഡ് ചേർത്താൽ ഗ്ലാസ്സിനു ലഭിക്കുന്ന നിറമെന്ത്???
21. ഏറെ നേരം ചൂടാക്കേണ്ട ലബോറട്ടറി ഉപകരണങ്ങളും അടുക്കളപ്പാത്രങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നത് ഏതു തരം ഗ്ലാസ്സ് ആണ്???
22. ലെൻസുകളും പ്രിസങ്ങളും നിർമിക്കുന്ന ഗ്ലാസ്സ് ഏത്???
Answer:
ഫ്ലിന്റ് ഗ്ലാസ്സ്23. വാഹനങ്ങളുടെ വിൻഡ് ഷീൽഡ് നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്സ് ഏത്???
24. പിവിസി (പോളി വിനൈൽ ക്ലോറൈഡ്) യുടെ മോണോമെർ യൂണിറ്റ് ഏത്???
25. പോളിത്തീന്റെ മോണോമർ യൂണിറ്റേത്???
26. നോൺസ്റ്റിക്ക് പാചകപ്പാത്രങ്ങളുടെ ഉള്ളിലെ ആവരണം നിർമിക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്???
Answer:
ടെഫ്ലോൺ (പോളി ടെട്രാഫ്ലൂറോ എഥിലീൻ)27. PET ബോട്ടിലുകൾ എന്നു കേട്ടിരിക്കുമല്ലോ. എന്താണ് PET ന്റെ പൂർണരൂപം???
28. പ്ലാസ്റ്റിക് ഉൽപന്നങ്ങളിൽ ഒരു ത്രികോണത്തിനുള്ളിൽ 1 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏത് പ്ലാസ്റ്റിക്കിനെ സൂചിപ്പിക്കുന്നു???
29. പ്ലാസ്റ്റിക് ഉൽപന്നങ്ങളിൽ ത്രികോണത്തിനുള്ളിൽ 3 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ അത് ഏത് പ്ലാസ്റ്റിക് ആണ്???
30. ചൂടാക്കുമ്പോൾ ഭൗതിക മാറ്റം മാത്രം സംഭവിക്കുന്ന പ്ലാസ്റ്റിക്കുകൾ എന്തു പേരിൽ അറിയപ്പെടുന്നു???
Answer:
തെർമോ പ്ലാസ്റ്റിക്കുകൾ31. ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്കുകൾ എന്തു പേരിൽ അറിയപ്പെടുന്നു???
32. പിവിസി, പോളിത്തീൻ എന്നിവ ഏതു തരം പ്ലാറ്റിക്ക് ആണ്???
33. ബേക്കലൈറ്റ്, മെലാമിൻ ഫോർമാൽഡിഹൈഡ് റെസിനുകൾ എന്നിവ ഏതു വിഭാഗത്തിൽപ്പെടുന്നു???
34. കൃത്രിമപ്പെട്ട് നിർമാണത്തിൽ ഉപയോഗിക്കുന്ന പോളിമർ ഏത്???
Answer:
റയോൺ35. നൈലോൺ ആദ്യമായി നിർമിച്ച ശാസ്ത്രജ്ഞൻ ???
36. ബൂന-എസ്, സ്റ്റൈറീൻ ബ്യൂട്ടാ ഡൈ ഈൻ എന്നിവ എന്താണ്???
37. പ്രകൃതിദത്ത റബറിന്റെ മോണോമർ യൂണിറ്റേത്???
Answer:
ഐസോപ്രിൻ38. പ്രകൃതിദത്ത റബറിനെ ഏതു രാസവസ്തുവുമായി ചേർത്ത് ചൂടാക്കുന്ന പ്രക്രിയയാണ് വൾക്കനൈസേഷൻ???
39. കറിയുപ്പ് രാസപരമായി എന്താണ്???
40. ഇന്തുപ്പ് രാസപരമായി എന്താണ്???
41. സാധാരണ പഞ്ചസാരയെക്കാൾ 500 മടങ്ങ് മധുരമുള്ള രാസവസ്തുവേത്???
Answer:
സാക്കറിൻ42. അച്ചാറുകളും മറ്റും കേടാവാതിരിക്കാൻ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന വിനാഗിരി രാസപരമായി എന്താണ്???
43. അപ്പക്കാരമായി ഉപയോഗിക്കുന്ന രാസവസ്തു ഏത്???
44. അസറ്റിക് ആസിഡിൽ അപ്പക്കാരം ചേർക്കുമ്പോൾ പുറത്തു വരുന്ന വാതകം ഏത്???
45. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ഏത്???
Answer:
കഫീൻ46. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്???
47. പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ???
48. പാൽ ഏതു തരം കൊളോയ്ഡ് ആണ്???
49. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്???
Answer:
ഫ്രക്റ്റോസ്50. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം???