നമ്മുടെ ഇന്ത്യയെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പോയിന്റുകൾ: 2
1. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്നു വിശേഷിപ്പിച്ചതാര്???
2. "സോക്രട്ടീസ് ഓഫ് മഹാരാഷ്ട്ര" എന്നറിയപ്പെടുന്ന ദേശീയ നേതാവാര്???
3. ദി സെർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി രൂപവത്കരിച്ചത് ആര്???
Answer:
ഗോപാലകൃഷ്ണ ഗോഖലെ4. 1949-ൽ രൂപവത്കരിച്ച ദേശീയ വരുമാന നിർണയ കമ്മിറ്റി (National Income Committee) യുടെ ആദ്യ ചെയർമാൻ ആരായിരുന്നു???
5. "ദി ഇന്ത്യൻ സ്ട്രഗിൾ" ആരുടെ ഗ്രന്ഥമാണ്???
6. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപവത്കരിച്ച വിപ്ലവനേതാവ്???
7. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപവത്കരിച്ച നേതാവ്???
Answer:
റാഷ് ബിഹാരി ബോസ്8. "യാചകരുടെ രാജകുമാരൻ" എന്നറിയപ്പെട്ട ദേശീയനേതാവ്???
9. "പശ്ചിമേന്ത്യയിലെ സാസ്കാരിക നവോത്ഥാനത്തിൻറ പ്രവാചകൻ" എന്നറിയപ്പെടുന്നതാര്???
10. ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ഗോപാലകൃഷ്ണ ഗോഖലെയാണ്. ഗോഖലെയുടെ രാഷ്ട്രിയഗുരു ആരായിരുന്നു???
11. സുഭാഷ് ചന്ദ്രബോസിൻറ "ആസാദ് ഹിന്ദ് ഗവൺമെൻറിൽ" പ്രചാരണ വകുപ്പുമന്ത്രിയായ മലയാളി???
Answer:
കെ.പി. കേശവമേനോൻ12. 1914-ൽ കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ പത്രങ്ങൾ സ്ഥാപിച്ച മഹതിയാര്???
13. പഞ്ചാബ് കേസരി എന്നറിയപ്പെട്ടതാര്???
14. ബ്രിട്ടീഷിന്ത്യയിൽ ജയിലിൽ നിരാഹാരസമരം നയിച്ച് മരണമടഞ്ഞ വിപ്ലവകാരി???
15. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു???
Answer:
ജെ.ബി. കൃപലാനി16. ഏറ്റവും കൂടുതൽ കാലം രാജ്യസഭാ ചെയർമാനായ നേതാവാര്???
17. 1975-ൽ തനിക്കു ലഭിച്ച ടെമ്പിൾടൺ അവാർഡ് തുക ഓക്സ്ഫഡ് സർവകലാശാലയ്ക്ക് നൽകിയ മുൻ രാഷ്ട്രപതി???
18. അലിഗഢിൽ ജാമിയ മില്ലിയ ഇസ്ലാമിയ ദേശീയ മുസ്ലിം സർവകലാശാല സ്ഥാപിച്ച നേതാവ്???
Answer:
ഡോ. സാക്കിർ ഹുസൈൻ19. "സത്യാനാ പ്രയോഗോ" എന്ന പേരിൽ ഗുജറാത്തി ഭാഷയിൽ എഴുതപ്പെട്ട ആത്മകഥ ഏത് മഹാൻറതാണ്???
20. ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആരായിരുന്നു???
21. ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ ആര്???
22. മികച്ച പാർലമെൻററിയനുള്ള ജി.ബി. പന്ത് അവാർഡ് ആദ്യം ലഭിച്ചതാർക്ക്???
Answer:
ചന്ദ്രശേഖർ (മുൻ പ്രധാനമന്ത്രി)23. വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിന് തന്റെ പൈതൃകസ്വത്ത് മുഴുവൻ കൈമാറിയ മുൻപ്രധാനമന്ത്രിയാര്???
24. ആഗസ്ത് പതിനഞ്ച് ജന്മദിനമായ ദേശീയ നേതാവ്???
25. ഒക്ടോബർ രണ്ട് ജന്മദിനമായ മുൻ പ്രധാനമന്ത്രി???
26. ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തെത്തിയ മുസ്ലിം നേതാക്കന്മാർ ആരെല്ലാം???
Answer:
സാക്കിർ ഹുസൈൻ, ഫക്രുദ്ദീൻ അലി അഹമ്മദ്, ഡോ. എ.പി.ജെ. അബ്ദുൾ കലാം27. തുടർച്ചയായി രണ്ട് തവണ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവ്???
28. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്ന നേതാവ്???
29. സോവിയറ്റ് യൂണിയനിലെ ഇന്ത്യയുടെ ആദ്യ അംബാസഡർ ആരായിരുന്നു???
30. ഇന്ത്യയുടെ ദേശീയവരുമാനം ആദ്യമായി കണക്കാക്കിയത് ആര്???
Answer:
ദാദാഭായ് നവറോജി31. ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ട നേതാവ്???
32. ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത നാല് മലയാളികളിൽ ഒരാളെ "ഡൽഹിഗാന്ധി" എന്നു വിളിക്കുന്നു. അദ്ദേഹത്തിൻറ പേരെന്ത്???
33. ഇന്ത്യൻ നാഷണൽ കോൺഗ്രസ്തിൻറ പ്രഥമ സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്???
34. ഇന്ത്യൻ ധനതത്ത്വശാസ്ത്രത്തിൻറയും രാഷ്ട്രതന്ത്രത്തിൻറയും പിതാവെന്നറിയപ്പെടുന്നതാര്???
Answer:
ദാദാഭായ് നവറോജി35. കോൺഗ്രസ്സിൽ ആദ്യ പിളർപ്പുണ്ടായ 1906-ലെ സൂറത്ത് സമ്മേളനത്തിൻറ അധ്യക്ഷൻ ആരായിരുന്നു???
36. ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യരൂപം സിങ്കപ്പൂരിൽ വെച്ചുണ്ടാക്കുകയും ജപ്പാനിൽ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗുണ്ടാക്കുകയും ചെയ്ത തീവ്രവാദി നേതാവാര്???
37. 1951-ൽ തെലങ്കാനയിലെ പോച്ചംപള്ളി ഗ്രാമത്തിൽ ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കൂറിച്ചതാര്???
Answer:
ആചാര്യ വിനോബാഭാവെ38. സ്വാമി ദയാനന്ദസരസ്വതിയുടെ ശിഷ്യനായ പ്രശസ്ത സ്വാതന്ത്ര്യസമരസേനാനി???
39. ഇന്ത്യ ഡിവൈഡഡ്???
40. ഇന്ത്യ വിൻസ് ഫ്രീഡം???
41. മൈ കൺട്രി മൈ ലൈഫ്???
Answer:
എൽ.കെ. അധ്വാനി42. ഇന്ത്യ ഇൻ ദ ന്യൂ മില്ലേനിയം???
43. ഇന്ത്യ എനദർ മില്ലേനിയം???
44. നോ ഫുൾസ്റ്റോപ്സ് ഇൻ ഇന്ത്യ???
45. ഇന്ത്യ ഇൻ ട്രാൻസിഷൻ???
Answer:
എം.എൻ. റോയ്46. ഇൻ ദ നെയിം ഓഫ് ദ പീപ്പിൾ???
47. മാറ്റേഴ്സ് ഓഫ് ഡിസ്ട്ക്രീഷ്യൻ???
48. പ്രിസൺ ഡയറി???
49. കീപ്പിങ് ദ ഫെയിത്ത്???
Answer:
സോമനാഥ് ചാറ്റർജി50. വിത്തൗട്ട് ഫിയർ ഓർ ഫേവർ???
51. വെയ്ക്ക് അപ് ഇന്ത്യ?
52. വി ദ പീപ്പിൾ?
53.എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി?
Answer:
സ്റ്റാൻലി വാൾപോർട്ട്