നമ്മുടെ ഇന്ത്യയെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പോയിന്റുകൾ: 1
1. ആധുനിക ഇന്ത്യയുടെ നിർമാതാവ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ???
2. ഇന്ത്യൻ വിപ്ലവത്തിൻറെ പിതാവ് എന്ന് നെഹ്റു വിശേഷിപ്പിച്ചതാരെ???
3. ചിറ്റഗോങ് കലാപത്തിന് നേതൃത്വം നൽകിയ 'മാസ്റ്റർദാ' എന്നറിയപ്പെട്ട വിപ്ലവകാരിയാര്???
Answer:
സൂര്യസെൻ4. ആധുനിക ഇന്ത്യയിലെ ആദ്യ ദേശീയ കവി എന്നറിയപ്പെട്ടതാര്???
5. ഹിന്ദുസ്ഥാൻ മസ്ദൂർ സഭ (HMS) എന്ന ദേശീയ തൊഴിലാളി സംഘടനയുടെ രൂപവത്കരണത്തിന് നേതൃത്വം നൽകിയതാരെല്ലാം???
6. 1925 -ൽ സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) രൂപവത്കരിച്ച തമിഴ് നേതാവ്???
7. 1925-ൽ നാഗ്പൂരിൽ വെച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപവത്കരിച്ചതാര്???
Answer:
കെ.ബി. ഹെഡ്ഗേവാർ8. ഇന്ത്യൻ വിപ്ലവത്തിൻറെ മാതാവ് എന്നറിയപ്പെടുന്ന ദേശീയ നേതാവ്???
9. ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്നതാര്???
10. ഗദ്ദർ പാർട്ടിയുടെ സ്ഥാപകനായ സ്വാതന്ത്ര്യസമരസേനാനി???
11. ദ്രാവിഡ മുന്നേറ്റ കഴകം (D.M.K) എന്ന പാർട്ടിയുടെ സ്ഥാപക നേതാവ്???
Answer:
സി.എൻ. അണ്ണാദുരെ (തമിഴ്നാട്)12. ഇന്ത്യയിൽ ലോക്സഭയിൽ പ്രധാന പ്രതിപക്ഷമായ ആദ്യ പ്രാദേശികകക്ഷി തെലുഗു ദേശം പാർട്ടിയാണ്. ഇതിൻറ സ്ഥാപകനേതാവ് ആരായിരുന്നു???
13. ഗാന്ധിജിയുമായി അഭിപ്രായ ഭിന്നതയെത്തുടർന്ന് സുഭാഷ് ചന്ദ്ര ബോസ് രൂപവത്കരി ച്ച രാഷ്ട്രീയ പാർട്ടിയേത്???
14. 1950 -ൽ ഇന്ത്യയിൽ വനമഹോത്സവം ആരംഭിച്ച നേതാവ്???
15. ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത???
Answer:
ദുർഗാബായ് ദേശ്മുഖ്16. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരു മുൻ രാഷ്ട്രപതിയുടെ ആത്മകഥയാണ് 'മെ പ്രസിഡൻഷ്യൽ ഇയേഴ്സ്" ആരുടെ ആത്മകഥ???
17. 1959-ൽ സ്വതന്ത്രാ പാർട്ടി രൂപവത്കരിച്ച സ്വാതന്ത്ര്യസമര സേനാനി???
18. ബോംബെ ക്രോണിക്കിൾ എന്ന പത്രം ആരംഭിച്ച സ്വാതന്ത്ര്യ സമരസേനാനി???
Answer:
ഫിറോസ് ഷാ മേത്ത19. ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര്???
20. ഹിന്ദു കോഡ് ബില്ലിനു രൂപം നൽകിയതിനാൽ ആധുനിക മനു എന്നറിയപ്പെടുന്ന ദേശീയ നേതാവ്???
21. ഇന്ത്യൻ വിപ്ലവചിന്തകളുടെ പിതാവ് എന്നറിയപ്പെടുന്നതാര്???
22. ജനകീയാസൂത്രണം (Peoples Plan) എന്ന ആശയം മുന്നോട്ടുവെച്ച നേതാവ്???
Answer:
എം.എൻ. റോയ്23. ഇന്ത്യൻ പാർലമെൻറിൽ ആദ്യമായി അവിശ്വാസപ്രമേയം കൊണ്ടുവന്നതാര്???
24. ആൾക്കൂട്ടത്തിൻറെ നേതാവ് (Man of the masses) എന്നറിയപ്പെട്ട നേതാവ്???
25. ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകൻ???
26. യാചകരുടെ രാജകുമാരൻ എന്നറിയപ്പെടുന്ന നേതാവ്???
Answer:
മദൻമോഹൻ മാളവ്യ27. "ഭയത്തിൻറയും വെറുപ്പിൻറയും മേൽ വിജയം നേടിയ മനുഷ്യൻ" എന്ന് വിൻസൻ ചർച്ചിൽ വിശേഷിപ്പിച്ചതാരെ???
28. ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തിലെ മരുപ്പച്ച എന്ന് ശാന്തിനികേതനെ വിശേഷിപ്പിച്ചതാര്???
29. ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഉണ്ടാക്കിയതാര്???
30. പ്ലാനിങ് കമ്മീഷന്റെ ആദ്യ വൈസ് ചെയർമാൻ ആരായിരുന്നു???
Answer:
ഗുൽസാരിലാൽ നന്ദ31. മെ ടെംസ് (My Times) എന്നത് ആരുടെ ആത്മകഥയാണ്???
32. ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ???
33. ഇന്ത്യയുടെ ഒരു ദേശീയപതാക ഉണ്ടാക്കി ജർമനിയിലെ സ്റ്റുട്ഗർട്ടിൽ അത് ഉയർത്തിയ ദേശീയനേതാവ്???
34. ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സ്ഥാപിച്ചതാരെല്ലാം???
Answer:
ജി.ഡി. ബിർലയും താക്കൂർ ദാസും35. "ബ്രോക്കൺ വിങ്സ്" എന്ന കൃതി രചിച്ചതാര്???
36. "സമ്പൂർണ വിപ്ലവം"ഏത് നേതാവിൻറ ആശയമാണ്???
37. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രി ആരായിരുന്നു???
Answer:
ഡോ. ബി.ആർ. അംബേദ്കർ38. "ഇന്ത്യൻ ബിസ്മാർക്" എന്നറിയപ്പെടുന്ന നേതാവാര്???
39. മഹാരാഷ്ട്രയിൽ ഗണേശപൂജയ്ക്ക് പ്രചാരം നൽകിയ ദേശീയ നേതാവാര്???
40. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിൻ (A.I.T.U.C.) ആദ്യ അധ്യക്ഷനായ ദേശീയ നേതാവ്???
41. രണ്ടുതവണ ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായ നേതാവ്???
Answer:
ഗുൽസാരിലാൽ നന്ദ42. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം രചിച്ച ഇന്ത്യൻ നാഷണൽ അധ്യക്ഷൻ???
43. പട്ടാഭി സീതാരാമയ്യ ആരംഭിച്ച ഇംഗ്ലീഷ് വാരിക???
44. "ദി ഗ്രാൻറ് ഓൾഡ് ലേഡി ഓഫ് ഇന്ത്യൻ നാഷണലിസം" എന്നറിയപ്പെടുന്നതാര്???
45. ഇന്ത്യൻ ആസൂത്രണത്തിൻറ പിതാവ് എന്നറിയപ്പെടുന്നതാര്???
Answer:
എം. വിശ്വേശ്വരയ്യ46. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ടീയഗുരു ആര്???
47. "കപ്പലോട്ടിയ തമിഴൻ" എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി???
48. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച "വന്ദേമാതരം" ഇംഗ്ലീഷിലേക്ക് ആദ്യം മൊഴിമാറ്റം ചെയ്തതാര്???
49. ഗാന്ധിജിയുടെ "യങ് ഇന്ത്യ" എന്ന പത്രത്തിൽ എഡിറ്ററായി പ്രവർത്തിച്ച മലയാളി???
Answer:
ജോർജ് ജോസഫ്50. വന്ദേമാതരം എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ച ദേശീയ നേതാവ്???