June 2020
1. കേരളത്തിലെ 46–ാമത്തെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ വ്യക്തി???
2. കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ മുൻ ഇന്ത്യൻ താരം???
3. കുവൈത്തിൽ ഇന്ത്യയുടെ അംബാസഡർ ആയത്???
Answer:
സിബി ജോർജ്4. ബാഫ്‌റ്റ (ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ്) അധ്യക്ഷനായി നിയമിച്ച ഇന്ത്യൻ വംശജനായ ടിവി പ്രൊഡ്യൂസർ???
5. യുകെയിലെ ഇന്ത്യൻ സ്ഥാനപതി???
6. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പ്രസിഡന്റായി ചുമതലയേറ്റത്???
7. ഇന്ത്യയുടെ ഫിൻലൻഡ് സ്ഥാനപതി???
Answer:
രവീഷ് കുമാർ8. യുനെസ്കോ അംഗീകാരം ലഭിച്ച ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹിക നീതി വകുപ്പും കാലിക്കറ്റ് സർവകലാശാലയും ചേർന്ന് ആന്തൂർ നഗരസഭയിൽ ആരംഭിച്ച ക്ലിനിക്ക്???
9. ലോകബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേഷ്ടാവ്???
10. ലോക വ്യാപാര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്???
11. ലോക വ്യാപാര സംഘടനയിൽ ഇന്ത്യയുടെ കൗൺസലറായി നിയമിതനായത്???
Answer:
അൻവർ ഹുസൈൻ ഷെയ്ഖ്12. ലോക സംരംഭക പുരസ്കാരം നേടിയ ബയോകോൺ സ്ഥാപക???
13. യുഎസ് ബഹിരാകാശ സംഘടനയായ നാസയുടെ വിശിഷ്ട പൊതുസേവനത്തിനുള്ള മെഡൽ നേടിയ അനലറ്റിക്കൽ മെക്കാനിക്‌സ് അസോഷ്യേറ്റ്‌സ് എന്ന കമ്പനിയുടെ സിഇഒ ഇമരിറ്റസ്???
14. പ്രാദേശിക ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച കേരളത്തിലെ പത്താമത്തെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രം???
15. തിരുവനന്തപുരം – കാസർകോട് വേഗപാത???
Answer:
സിൽവർ ലൈൻ16. ഫിലിപ്പീൻസിൽ അംബാസഡർ ആയ ഇന്ത്യയുടെ മൊറോക്കോയിലെ അംബാസഡർ???
17. കാർഷികരംഗത്തെ നൊബേൽ എന്നു വിശേഷിപ്പിക്കുന്ന വേൾഡ് ഫുഡ് പ്രൈസ് (2.5 ലക്ഷം ഡോളർ–1.90 കോടി രൂപ) നേടിയ ഇന്ത്യൻ വംശജനായ മണ്ണ് ഗവേഷകനും ഒഹായോ വാഴ്സിറ്റിയിൽ പ്രഫസറുമായ വ്യക്തി???
18. മുംബൈ ഷൺമുഖാനന്ദ സംഗീതസഭയുടെ സംഗീത കലാ വിഭൂഷൺ പുരസ്കാരം (രണ്ടര ലക്ഷം രൂപ) നേടിയ നർത്തക ദമ്പതികൾ???
Answer:
വി.പി. ധനഞ്ജയനും ശാന്താ ധനഞ്ജയനും19. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ചെയർമാനായി നിയമിച്ച മുൻ ചീഫ് സെക്രട്ടറി???
20. ഏഷ്യ പസിഫിക് രാജ്യങ്ങൾക്കുള്ള ക്വോട്ടയിൽ 2 വർഷം കാലാവധിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി താൽക്കാലികാംഗമായി 192 അംഗരാജ്യങ്ങളിൽ 184 പേരുടെ പിന്തുണയോടെ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്???
21. നേപ്പാൾ അവരുടേതായി പ്രഖ്യാപിച്ചത്ഇന്ത്യയുടെ പ്രദേശങ്ങൾ???
22. ഇറ്റാലിയൻ കപ്പ് ഫൈനലിൽ യുവെന്റസിനെ 4–2നു തോൽപിച്ച് ചാംപ്യൻമാരായത്???
Answer:
നാപ്പോളി23. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ചെയർമാൻ???
24. അമേരിക്കയിലെ നാഷനൽ സയൻസ് ഫൗണ്ടേഷൻ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ???
25. കേരള ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്???
26. എൽബിഎസ് ഡയറക്ടറായി നിയമിച്ചത്???
Answer:
ഡോ. എം. അബ്ദുൽ റഹ്മാൻ27. ബാലാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചത്???
28. ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തെ കണ്ടെത്താൻ, ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ സംഘടിപ്പിച്ച ഫെയ്സ്ബുക് വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്???
29. 2018ലെ അർജുന പുരസ്കാരം നൽകാൻ കായിക മന്ത്രാലയം തീരുമാനിച്ച 2014, 2018 കോമൺവെൽത്ത് ഗെയിംസുകളിൽ ഭാരോദ്വഹനത്തിൽ സ്വർണം നേടിയ വ്യക്തി???
30. ജർമൻ ബുന്ദസ്‌ലിഗ കിരീടം നേടിയത്???
Answer:
ബയൺ മ്യൂണിക്31. അയർലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്???
32. അയർലൻഡ് ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്???
33. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) എലീറ്റ് അംപയറിങ് പാനലിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാളെന്ന റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യക്കാരൻ???
34. എസ്. വെങ്കട്ടരാഘവൻ, എസ്. രവി എന്നിവർക്കു ശേഷം എലീറ്റ് പാനലിലെത്തുന്ന 3–ാമത്തെ ഇന്ത്യക്കാൻ???
Answer:
നിതിൻ മേനോൻ
Tags