April 2020
1. പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിച്ച് എത്ര എണ്ണം ആയി???
2. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്കും ഏത് ബാങ്കിൽ ആണ് ലയിച്ചത്???
3. സിൻഡിക്കറ്റ് ബാങ്ക് ഏത് ബാങ്കിൽ ആണ് ലയിച്ചത്???
Answer:
കാനറ ബാങ്ക്4. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും ഏത് ബാങ്കിൽ ആണ് ലയിച്ചത്???
5. അലഹബാദ് ബാങ്ക് ഏത് ബാങ്കിൽ ആണ് ലയിച്ചത്???
6. ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തു സമ്മേളിക്കാതെ രക്ഷാസമിതി ഓൺലൈൻ വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ എടുത്തത്???
7. യുഎൻ ആസ്ഥാനം???
Answer:
ന്യൂയോർക്ക്8. ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോൾ, ഡീസൽ ഇന്ധനങ്ങളിലേക്കു ഇന്ത്യ പൂർണമായി മാറിയത്???
9. ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയ 65 കിലോ വിഭാഗം ലോക റാങ്കിങ്ങിൽ എത്രാം സ്ഥാനത്താണ്???
10. 65 കിലോ വിഭാഗം ലോക റാങ്കിങ്ങിൽ ഒന്നാം നമ്പർ ആയ റഷ്യൻ താരം???
11. ആദിവാസി ഊരുകളിൽ നിന്നു വന വിഭവങ്ങളും കാർഷിക വിളകളും നേരിട്ടു ശേഖരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കുന്ന വനിക പദ്ധതിക്കു തുടക്കം കുറിച്ച തിരുവനന്തപുരം ജില്ലയിലെ സ്ഥലം???
Answer:
കോട്ടൂർ12. കോവിഡ് 19 ലോക്ഡൗണിനു ശേഷം സ്വീകരിക്കേണ്ട മുൻകരുതലുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു ശുപാർശ നൽകാൻ കേരള സർക്കാർ നിയോഗിച്ച 17 അംഗ വിദഗ്ധസമിതിയുടെ അധ്യക്ഷൻ ആയ മുൻ ചീഫ് സെക്രട്ടറി???
13. കിഴക്കൻ ചൈനയിലെ പൈതൃക നഗരമായ ഹാൻചൗ വേദിയാകുന്ന 2022 ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങൾ???
14. ഹാൻചൗ ഏഷ്യൻ ഗെയിംസ് നടക്കുന്നത്???
15. ബെംഗളൂരു ആസ്ഥാനമായ ദക്ഷിണ മേഖലാ വൈദ്യുതി ഉൽപാദക പ്രസരണ ഏകോപന സംവിധാനം (എസ്ആർപിസി) ചെയർമാനായി കേന്ദ്ര ഊർജ മന്ത്രാലയം നിയമിച്ചത്???
Answer:
എൻ.എസ്. പിള്ള16. നാസ്കോമിന്റെ പുതിയ ചെയർമാനായി നിയമിച്ച ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ???
17. ആഗോള ഐടി കമ്പനിയായ ഐബി എമ്മിന്റെ (ഇന്റർനാഷനൽ ബിസിനസ് മെഷീൻസ് കോർപറേഷൻ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റ ആദ്യ ഇന്ത്യൻ വംശജൻ???
18. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെയും ബ്രിട്ടനിലെ വെൽക്കം ട്രസ്റ്റിന്റെയും സംയുക്തമായുള്ള 1.3 കോടി രൂപയുടെ "ഏർളി കരിയർ" അവാർഡ് നേടിയ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ബയോടെക്നോളജി വകുപ്പിലെ ഗവേഷക???
Answer:
ഡോ. ശ്രീജ നാരായണൻ19. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രീയ ഹിന്ദി സൻസ്ഥാന്റെ ഗണേശ് ശങ്കർ വിദ്യാർഥി അവാർഡിന് (5 ലക്ഷം രൂപ) അർഹനായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ആയിരുന്ന മാധ്യമപ്രവർത്തകൻ???
20. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) എക്സ്റ്റേണൽ അഡ്വൈസറി ഗ്രൂപ്പ് അംഗമായി എംഡി ക്രിസ്റ്റലീന ജോർജീവ നാമനിർദേശം ചെയ്തത്???
21. പ്രകൃതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (WWF) അമ്പാസഡയായി നിയമിതനായത്???
22. ദക്ഷിണ കൊറിയയിൽ പ്രസിഡന്റ്???
Answer:
മൂൺ ജേ ഇന്ന്23. കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷനായി നിയമിതനായത്???
24. കേന്ദ്രസർക്കാർ അന്യാദൃശ സാംസ്കാരിക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ കേരളീയ കലാരൂപങ്ങൾ???
25. കോവിഡ് തടസ്സപ്പെടുത്തിയതിനാൽ 2019–20 സീസൺ ഐ ലീഗ് ഫുട്ബോൾ അവസാനിച്ചതായി കണക്കാക്കി ജേതാക്കളായി പ്രഖ്യാപിച്ചത്???
26. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സെക്രട്ടറിയായി നിയമിതനായത്???
Answer:
കപിൽ ദേവ് ത്രിപാഠി27. ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിൽ അംഗത്വം ലഭിച്ച കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട്???
28. മധ്യപ്രദേശ് മുഖ്യമന്ത്രി???
29. ലോക ബാഡ്മിന്റൻ ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) മരുന്നടിയോ ഒത്തുകളിയോ ഇല്ലാത്ത നല്ല മത്സരങ്ങൾക്കായുള്ള ബോധവൽക്കരണമായ "അയാം ബാഡ്മിന്റൻ" ക്യാംപെയ്ന്റെ അംബാസഡർ???
30. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ച് ആയി നിയമിതനായ സ്പാനിഷ് പരിശീലകൻ???
Answer:
കിബു വിക്കൂന31. ഇറാൻ റവല്യൂഷനറി ഗാർഡ്സിന്റെ ആദ്യ സൈനിക ഉപഗ്രഹം???
32. കേന്ദ്ര പഞ്ചായത്ത്‌രാജ് വകുപ്പിന്റെ ജിപിഡിപി (ഗ്രാമ പഞ്ചായത്ത് ഡവലപ്മെന്റ് പ്ലാൻ) അവാർഡ് ലഭിച്ച പഞ്ചായത്ത്???
33. ഏഷ്യയിലെ അതിസമ്പന്നരിൽ ആലിബാബ സ്ഥാപകൻ ജാക് മായെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്???
34. സെൻട്രൽ വിജിലൻസ് കമ്മിഷനിൽ (സിവിസി) ചീഫ് വിജിലൻസ് കമ്മിഷണറായി ചുമതലയേറ്റ രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന വ്യക്തി???
Answer:
സഞ്ജയ് കോത്താരി 35. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്???
36. കേന്ദ്ര വിജിലൻസ് കമ്മിഷണറായി ചുമതലയേറ്റത്???
37. ഇന്ത്യൻ സ്ഥാനപതിയായി ഖത്തറിൽ നിയമിതനായത്???
Answer:
ദീപക് മിത്തൽ38. ഇന്ത്യൻ സ്ഥാനപതിയായി ബഹ്റൈനിൽ നിയമിതനായത്???
39. ഇന്ത്യൻ സ്ഥാനപതിയായി സ്ലോ നിയമിതയായത്???
40. ഇന്ത്യൻ സ്ഥാനപതിയായി ഓസ്ട്രിയ നിയമിതനായത്???
41. ആറാം ധനകാര്യ കമ്മിഷൻ അംഗമായി ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ച തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി???
Answer:
ശാരദ മുരളീധരൻ42. യുഎസ് ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ച കർണാടകയുടെ മുൻ രഞ്ജി ബാറ്റ്സ്മാൻ???
43. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയും അംബാസഡറുമായി നിയമിച്ച ഐഫ്എസ് 1985 ബാച്ചുകാരനായ വ്യക്തി???
44. ഫ്രഞ്ച് ലീഗ് ഫുട്ബോൾ ചാംപ്യൻമാരായി പ്രഖ്യാപിച്ചത്???
Tags