Prelims Mega Revision Points: 42 | ഓക്സിജനും, ഹൈഡ്രജനും: 1 | General Science | Chemistry | Hydrogen and Oxigen psc | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

ഓക്സിജനും, ഹൈഡ്രജനും: 1




1. ആസിഡ് ഉണ്ടാക്കുന്നത് എന്നർത്ഥം വരുന്ന മൂലകം???
Answer: ഓക്സിജൻ


2. നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള മൂലകം???
Answer: ഹൈഡ്രജൻ
 
 
3. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം???
Answer: ഓക്സിജൻ


4. ഹൈഡ്രജൻ എന്ന വാക്കിനർത്ഥം???
Answer: ജലം ഉൽപാദിപ്പിക്കുന്നു.


5. മനുഷ്യനിർമ്മിത പെട്രോൾ ആയി ഉപയോഗിക്കുന്നത്???
Answer: ഹൈഡ്രജൻ


6. അന്തരീക്ഷത്തിൽ ധാരാളമായി കാണുന്ന ഒരു വാതകത്തിന്റെ ആറ്റങ്ങൽ ചേർന്നാണ് ഓസോൺ വാതകം ഉണ്ടായിരിക്കുന്നത് വാതകം ഏതാണ്???
Answer: ഓക്സിജൻ
 
 
7. പ്രോട്ടീയം, ഡ്യൂട്ടീരിയം, ട്രിഷ്യം എന്നിവയാണ് ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഇവയിൽ സാധാരണ ഹൈഡ്രജൻ ഏതാണ്???
Answer: പ്രോട്ടിയം


8. 118 മൂലകങ്ങളിൽ ഒരേയൊരു മൂലകത്തിന് ആണ് ന്യൂട്രോൺ ഇല്ലാത്തത് ഏതാണത്???
Answer: ഹൈഡ്രജൻ


9. ഒന്നാം ഗ്രൂപ്പിലും, പതിനേഴാം ഗ്രൂപ്പിലും സ്ഥാനം ലഭിക്കാൻ അർഹതയുള്ള ഒരു മൂലകം ഏതാണ്???
Answer: ഹൈഡ്രജൻ


10. ആവർത്തന പട്ടികയിൽ ഓക്സിജൻ കുടുംബം എന്ന് എന്നറിയപ്പെടുന്ന ഗ്രൂപ്പ്???
Answer: ഗ്രൂപ്പ് 16 (ചാൽകൊജൻ കുടുംബം എന്നും അറിയപ്പെടുന്നു)
 
 

11. ആറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യം ആയിട്ടുള്ള മൂലകം ഏതാണ്???
Answer: ഹൈഡ്രജൻ


12. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം???
Answer: ഹൈഡ്രജൻ


13. പ്രപഞ്ചത്തിന്റെ ആരംഭമായി കരുതുന്ന ബിഗ് ബാങ് എന്ന മഹാസ്ഫോടനത്തിൽ ഉണ്ടായ മൂലകം ഏതാണ്???
Answer: ഹൈഡ്രജൻ


14. ബിഗ് ബാങ് സമയത്ത് ഹൈഡ്രജന് കൂടെ സൃഷ്ടിക്കപ്പെട്ട മറ്റ് രണ്ട് മൂലകങ്ങൾ ഏതാണ്???
Answer: ഹീലിയം, ലിഥിയം
 
 
15. സാധാരണ താപനിലയിൽ ഏത് അവസ്ഥയിലാണ് ഹൈഡ്രജൻ കാണപ്പെടുന്നത്???
Answer: വാതക അവസ്ഥയ്കയിൽ


16. ഹൈഡ്രജന് പ്രത്യേക മൂലകം ആയി തിരിച്ചറിയുക വഴി ഹൈഡ്രജൻ കണ്ടു പിടിച്ച ആൾ എന്ന ബഹുമതിക്ക് അർഹനായ ഗവേഷകൻ ആരാണ്???
Answer: ഹെന്റി കാവൻഡിഷ്


17. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജൻ സംയുക്തം ഏതാണ്???
Answer: ജലം / വെള്ളം
 
 
18. ഹൈഡ്രജന്റെ ഏറ്റവും പ്രധാനപ്പെട്ട ഓക്സൈഡ് ഏതാണ്???
Answer: ജലം


19. സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം???
Answer: ഹൈഡ്രജൻ


20. പ്രകൃതിയിൽ കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകളുടെ എണ്ണം???
Answer: 3



21. ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളുടെ പേരുകൾ???
Answer: പ്രോട്ടീയം, ഡ്യൂട്ടീരിയം, ട്രിഷ്യം
 
 
22. ഹൈഡ്രജന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ് ഏതാണ്???
Answer: ട്രിഷ്യം


23. ഹൈഡ്രജൻ 3 എന്നറിയപ്പെടുന്നത്???
Answer: ട്രിഷ്യം


24. ന്യൂട്രോൺ ഇല്ലാത്ത ഒരേയൊരു മൂലകം???
Answer: ഹൈഡ്രജൻ


25. ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം???
Answer: ഹൈഡ്രജൻ
 
 
26. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനതത്വം???
Answer: അണുസംയോജനം


27. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്ന ഹൈഡ്രജന് ഐസോടോപ്പ് ഏതാണ്???
Answer: ട്രിഷ്യം


28. സുലഭമായി കാണപ്പെടുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്???
Answer: പ്രോട്ടിയം


29. ഹെവി ഹൈഡ്രജൻ എന്നറിയപ്പെടുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്???
Answer: ഡ്യൂട്ടീരിയം
 
 
30. ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം ഏതാണ്???
Answer: ഹൈഡ്രജൻ പെറോക്സൈഡ്



31. ഓക്സിജന്റെ ആറ്റോമിക നമ്പർ???
Answer: 8


32. ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത്???
Answer: ഹൈഡ്രജൻ


33. ഓക്സിജൻ എന്ന പേര് നൽകിയത്???
Answer: ലാവോസിയെ
 
 
34. ഏറ്റവും ഭാരം കുറഞ്ഞ മൂലകം???
Answer: ഹൈഡ്രജൻ


35. ഓക്സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ???
Answer: അംശികസ്വേദനം (Fractional Distillation)


36. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം???
Answer: ഹൈഡ്രജൻ
 
 
37. എല്ലാ ആസിഡുകളിലെയും പൊതു ഘടകം???
Answer: ഹൈഡ്രജൻ


38. ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജന് ഐസോടോപ്പ് ഏതാണ്???
Answer: പ്രോട്ടിയം


39. ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും ഒരു ന്യൂട്രോണുമുള്ള ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്???
Answer: ഡ്യൂട്ടീരിയം


40. ഒരു പ്രോട്ടോണും, ഒരു ഇലക്ട്രോണും, രണ്ട് ന്യൂട്രോണും ഉള്ള ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്???
Answer: ട്രിഷ്യം
 
 

41. ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം ഏതാണ്???
Answer: ഹൈഡ്രജൻ


42. മണം, നിറം, രുചി എന്നിവ ഇല്ലാത്ത വാതകമാണ്???
Answer: ഓക്സിജൻ


43. ഏറ്റവും ലളിതമായ ഘടനയുള്ള മൂലകം???
Answer: ഹൈഡ്രജൻ


44. പ്രപഞ്ചത്തിന്റെ ദ്രവ്യ ഭാഗത്തിൽ ------- ശതമാനമുള്ള വാതകമാണ് ഹൈഡ്രജൻ???
Answer: 74 ശതമാനം (74%)
 
 
45. വെള്ളം സൃഷ്ടിക്കുന്നവൻ എന്നർത്ഥമുള്ള മൂലകം???
Answer: ഹൈഡ്രജൻ


46. ഏതു വർഷമാണ് ഹെൻട്രി കാവൻഡിഷ് ഹൈഡ്രജൻ കണ്ടു പിടിച്ചത്???
Answer: 1766


47. ഹൈഡ്രജന് ദ്രവണാങ്കം എത്രയാണ്???
Answer: -259.14 ഡിഗ്രി സെൽഷ്യസ്


48. ഹൈഡ്രജന് തിളനില എത്രയാണ്???
Answer: 252.87 ഡിഗ്രി സെൽഷ്യസ്
 
 
49. ഹൈഡ്രജനിൽ എത്ര ഇലക്ട്രോൺ ഷെല്ലുകൾ ഉണ്ട്???
Answer: 1


50. STP യിൽ ഹൈഡ്രജൻ സാന്ദ്രത എത്രയാണ്???
Answer: 0.08988 g/l




51. ഖരാവസ്ഥയിൽ ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം??
Answer: ഹൈഡ്രജൻ


52. ഏറ്റവും സാന്ദ്രത കുറഞ്ഞ ദ്രാവകം??
Answer: ദ്രവ ഹൈഡ്രജൻ
 
 
53. ഹൈഡ്രജന്റെ ഇലക്ട്രോ നെഗറ്റിവിറ്റി എത്രയാണ്??
Answer: 2.2


54. ഏറ്റവും സാന്ദ്രത കുറഞ്ഞ ദ്രാവകം??
Answer: ദ്രവ ഹൈഡ്രജൻ


55. ഹൈഡ്രജൻ ഖര രൂപം പ്രാപിക്കുമ്പോൾ അതിലുള്ള ആശയങ്ങളുടെ ക്രമീകരണം എങ്ങനെയാണ്??
Answer: hexagonal ക്ലോസ് പാക്കിങ്


56. ഹൈഡ്രജന്റെ കൂടിയ ഓക്സിഡേഷൻ നമ്പർ എത്രയാണ്??
Answer: 1
 
 
57. ഖരാവസ്ഥയിലും ദ്രാവക അവസ്ഥയിലും കാണപ്പെടുന്ന ഓക്സിജൻ നിറം എന്താണ്??
Answer: ഇളംനീല


58. തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തം ഏതാണ്??
Answer: ഹൈഡ്രജൻ പെറോക്സൈഡ്


59. ഹൈഡ്രജൻ ഓക്സിജനുമായി ചേർന്ന് ജലം ഉണ്ടാകുക വഴി വൈദ്യുതി ഉണ്ടാക്കുന്ന ബാറ്ററിയുടെ പേര്??
Answer: ഫ്യുവൽ സെൽ


60. സൂര്യനിൽ ഓരോ സെക്കൻഡിലും അണു സംയോജനത്തിന് വിധേയമാകുന്ന ഹൈഡ്രജന്റെ അളവ്??
Answer: 70 കോടി ടൺ
 
 

61. 1671ൽ രസതന്ത്രജ്ഞൻ ആദ്യമായി ഹൈഡ്രജൻ കണ്ടു പിടിച്ചു. പക്ഷേ അദ്ദേഹത്തിന് ഹൈഡ്രജൻ പ്രത്യേകം മൂലകം ആണെന്ന് മനസ്സിലായില്ല ആരാണിദ്ദേഹം??
Answer: റോബർട്ട് ബോയിൽ


62. ഡ്യൂട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തമാണ്??
Answer: ഘനജലം


63. വെള്ളത്തേക്കാൾ എത്ര മടങ്ങ് സാന്ദ്രതകൂടിയ പദാർത്ഥമാണ് ഘനജലം??
Answer: 10 മടങ്ങ്


64. മനുഷ്യശരീരത്തിൽ ഏകദേശം എത്ര ശതമാനമാണ് ഹൈഡ്രജൻ ഉള്ളത്?
Answer: 10%
 
 
65. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകങ്ങളിൽ എത്രാം സ്ഥാനത്താണ് ഹൈഡ്രജൻ??
Answer: മൂന്നാം സ്ഥാനത്ത്

Post a Comment

0 Comments