രോഗങ്ങൾ രോഗകാരികൾ: 2
1. കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത്???
2. കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട വർഷം???
3. ഡിസംബർ 1 എയ്ഡ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം???
Answer:
19884. ഏതു തരം കൊതുകുകളാണ് മന്ത് പരത്തുന്നത്???
5. ചിക്കൻഗുനിയ, യെല്ലോ ഫീവർ എന്നിവയ്ക്ക് കാരണമാകുന്ന കൊതുക്???
6. എയ്ഡ്സ്. സിഫിലിസ്, റോട്ടാവൈറസ്, തുടങ്ങിയ രോഗങ്ങൾക്ക് നടത്തുന്ന പ്രാഥമിക ടെസ്റ്റ് ഏതാണ്???
7. എലിസ ടെസ്റ്റ് സ്ഥിരീകരിക്കാൻ ഉപയോഗിക്കുന്ന ജീവകം???
Answer:
ജീവകം എച്ച്8. രോഗങ്ങളെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്???
9. മലമ്പനിക്ക് കാരണമായ രോഗാണു???
10. മലമ്പനി ബാധിക്കുന്നത്???
11. മലമ്പനി പകർത്തുന്നത്???
Answer:
അനോഫിലസ് പെൺ കൊതുകുകൾ12. അമേരിക്കൻ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം???
13. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം???
14. കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്നത്???
15. ചതുപ്പു രോഗം എന്നറിയപ്പെടുന്നത്???
Answer:
മലമ്പനി16. കറുത്ത മരണം എന്നറിയപ്പെടുന്നത്???
17. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്???
18. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം???
Answer:
ചെങ്കണ്ണ്19. ആഗസ്റ്റ് ഫീവർ എന്നറിയപ്പെടുന്നത്???
20. കൽക്കരി ഖനികളിലെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ ജന്യ രോഗം???
21. ടിൻ, മൈക്ക, സ്വർണ്ണം, ഖനി തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽജന്യ രോഗം???
22. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാകുന്ന ജീവിതശൈലി രോഗം???
Answer:
ഫാറ്റി ലിവർ23. ഓക്സിജൻ കുറവുമൂലം ആർ.ബി.സി അരിവാൾ പോലെ ചുരുങ്ങുന്ന അവസ്ഥ???
24. സിക്കിൾസെൽ അനീമിയ രോഗികൾ (അരിവാൾ രോഗികൾ) ഏറ്റവും കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ ജില്ല???
25. ഏതു രോഗത്തിന്റെ പ്രതിരോധ കുത്തിവയ്പ് ആണ് MMR???
26. റാബീസ് വാക്സിൻ കണ്ടുപിടിച്ചത് ആരാണ്???
Answer:
ലൂയിസ് പാസ്ചർ27. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്???
28. പോളിയോ വാക്സിൻ കണ്ടു പിടിച്ചത്???
29. ലോക കുഷ്ഠരോഗ നിവാരണ ദിനം???
30. പാർക്കിൻസൺസ് ദിനം???
Answer:
ഏപ്രിൽ 1131. ഹീമോഫീലിയ ദിനം???
32. ലോക മാനസികാരോഗ്യ ദിനം???
33. മലേറിയ ദിനം???
34. ലോക രോഗപ്രതിരോധ ദിനം???
Answer:
നവംബർ 1035. ഹെപ്പറ്റൈറ്റിസ് ദിനം???
36. പോളിയോ ദിനം???
37. പ്രമേഹ ദിനം???
Answer:
നവംബർ 1438. നഴ്സ് ദിനം???
39. ദേശീയ ഡോക്ടേഴ്സ് ദിനം???
40. ലോക എയ്ഡ്സ് ദിനം???
41. ഇൻസുലിൻ കണ്ടു പിടിച്ചത്???
Answer:
ഫെഡറിക് ബാന്റിങ് & ചാൾസ് എച് ബെസ്റ്റ്42. ബാക്ടീരിയ കണ്ടുപിടിച്ചത്???
43. വൈറസ് കണ്ടുപിടിച്ചത്???
44. ബിസിജി വാക്സിൻ കണ്ടുപിടിച്ചത്???