രോഗങ്ങൾ, രോഗകാരികൾ: 1
1. ലോകാരോഗ്യ സംഘടന നിലവിൽ വന്ന വർഷം???
2. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം???
3. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷം???
Answer:
20144. ലോക പോളിയോ ദിനം???
5. ബാക്ടീരിയ പരത്തുന്ന രോഗം ആണ് കോളറ ശരിയാണോ തെറ്റാണോ???
6. കോളറ പരത്തുന്ന രോഗകാരി???
7. പ്ലേഗ് പരത്തുന്ന രോഗകാരി???
Answer:
യെഴ്സീനിയ പെസ്റ്റിസ്8. കുഷ്ഠം പരത്തുന്ന രോഗകാരി???
9. ക്ഷയം പരത്തുന്ന രോഗകാരി???
10. വില്ലൻ ചുമ പരത്തുന്ന രോഗകാരി???
11. ടെറ്റനസ് എന്ന രോഗത്തിന് കാരണമായ രോഗകാരി???
Answer:
ക്ലോസ്ട്രിഡിയം ടെറ്റനി12. എലിപ്പനി പരത്തുന്ന രോഗകാരി???
13. ബോട്ടുലിസത്തിനു കാരണമായ രോഗകാരി???
14. ന്യൂമോണിയ രോഗത്തിന്റെ രോഗകാരി???
15. കുരങ്ങുപനിക്ക് കാരണമായ രോഗകാരി???
Answer:
കെ.എഫ്.ഡി. വൈറസ്16. സാർസ് രോഗത്തിന് കാരണമായ രോഗകാരി???
17. കോവിഡ് രോഗത്തിനു കാരണമായ രോഗകാരി???
18. എബോള രോഗത്തിന് കാരണമായ രോഗകാരി???
Answer:
എബോള വൈറസ്19. വസൂരി രോഗത്തിനു കാരണമായ രോഗകാരി???
20. അഞ്ചാം പനിക്ക് കാരണമായ രോഗകാരി???
21. ചിക്കൻബോക്സ്നു കാരണമായ രോഗകാരി???
22. പക്ഷിപ്പനിക്ക് കാരണമായ രോഗകാരി???
Answer:
H5N123. പന്നി പനിക്ക് കാരണമായ രോഗകാരി???
24. ജലദോഷത്തിന് കാരണമായ രോഗകാരി???
25. പേ വിഷബാധയ്ക്ക് കാരണമാകുന്ന രോഗകാരി???
26. ട്രിപ്പനോസോമ ബ്രൂസിയെസ് ഏത് രോഗാണു പരത്തുന്ന രോഗം ഏത്???
Answer:
ആഫ്രിക്കൻ സ്ലീപ്പിംഗ് ഡിസീസ്27. ചിക്കൻഗുനിയയിക്ക് കാരണമായ രോഗകാരി???
28. വിരശല്യത്തിന് കാരണമായ രോഗകാരി???
29. മീസിൽസ് രോഗം പകരുന്ന രീതി???
30. ചെങ്കണ്ണ്, കുഷ്ഠം എന്നിവ പകരുന്ന രീതി???
Answer:
സമ്പർക്കത്തിലൂടെ31. എയ്ഡ്സ്, എബോള എന്നിവ പകരുന്ന രീതി???
32. ഗൊണേറിയ, സിഫിലിസ്എന്നീ രോഗങ്ങൾ പകരുന്ന രീതി???
33. എലിപ്പനി പകരുന്ന രീതി???
34. കോളറ, ടൈഫോയ്ഡ് എന്നിവ പകരുന്ന രീതി???
Answer:
വെള്ളത്തിലൂടെ, ആഹാരം എന്നിവയിലൂടെ35. മന്ത് പകരുന്ന രീതി???
36. ഡെങ്കിപ്പനി, മലമ്പനി എന്നിവ പകരുന്ന രീതി???
37. പേവിഷബാധ, ആന്ത്രാക്സ് എന്നിവ പകരുന്ന രീതി???
Answer:
ജന്തുക്കളിലൂടെ38. ബോട്ടുലിസം പകരുന്ന രീതി???
39. കുരങ്ങു പനിക്കു കാരണമായ കെ.എഫ്.ഡി വൈറസിന്റെ പൂർണ്ണരൂപം???
40. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്???
41. ക്ഷയരോഗം പ്രധാനമായി ബാധിക്കുന്ന ശരീരഭാഗം???
Answer:
ശ്വാസകോശം42. ക്ഷയ രോഗത്തെ പ്രതിരോധിക്കാൻ നൽകുന്ന വാക്സിൻ???
43. ബി.സി.ജി യുടെ പൂർണ്ണരൂപം???
44. മൾട്ടി ഡ്രഗ് തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാരീതി???
45. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെയാണ്???
Answer:
അമേരിക്ക46. ഏതു വർഷമാണ് അമേരിക്കയിൽ എയ്ഡ്സ് റിപ്പോർട്ട് ചെയ്തത്???
47. എച്ച്ഐവി വൈറസിനെ ആദ്യമായി കണ്ടെത്തിയത്???
48. ലുക്ക് മോണ്ടെഗ്നിയർ എച്ച്ഐവി വൈറസ് കണ്ടെത്തിയ വർഷം???
49. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത്???
Answer:
ചെന്നൈ50. ചെന്നൈയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട വർഷം???