മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും: 1
1. മൂലകങ്ങളെ ആദ്യമായി ലോഹങ്ങൾ അലോഹങ്ങൾ എന്ന് വേർതിരിച്ചത്???
2. മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ അഷ്ടകനിയമം (law of octaves) ആവിഷ്കരിച്ചത്???
3. മൂലകങ്ങളെ ആറ്റോമിക മാസിന്റെ / ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് റഷ്യൻ ശാസ്ത്രജ്ഞൻ???
Answer:
ദിമിത്രി മെൻഡലിയേവ്4. മൂലകങ്ങളുടെ വർഗീകരണത്തിൽ ത്രികങ്ങൾ (triads) ആവിഷ്കരിച്ചത്???
5. ഫാദർ ഓഫ് പീരിയോഡിക് ടേബിൾ എന്നറിയപ്പെടുന്നത്???
6. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്???
7. ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ ആവർത്തന പട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ???
Answer:
ഹെൻട്രി മോസ്‌ലി8. മെൻഡലിയേവിന്റെ ആവർത്തന പട്ടികയിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം???
9. ആധുനിക ആവർത്തന പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്???
10. മെൻഡലീവ് ഒരു മൂലകത്തിന് ആറ്റോമിക മാസ് 13.5- ൽ നിന്ന് 9 ആയി തിരുത്തി ഏതാണീ ലോഹം???
11. ആവർത്തന പട്ടികയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്ന കോളം???
Answer:
ഗ്രൂപ്പ്12. മെൻഡലീവ്ന്റെ പീരിയോഡിക് ടേബിളിലെ പോരായ്മ???
13. ആവർത്തന പട്ടികയിൽ ഇടത്തോട്ടു നിന്ന് വലത്തോട്ട് പോകുന്ന ഓരോ നിരയും അറിയപ്പെടുന്നത് എങ്ങനെ???
14. ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം???
15. ആവർത്തനപ്പട്ടികയിലെ പിരീഡ് കളുടെ എണ്ണം???
Answer:
716. ഒരു പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ആറ്റത്തിന്റെ വലുപ്പത്തിന് എന്ത് മാറ്റം സംഭവിക്കുന്നു???
17. ആവർത്തനപ്പട്ടികയിൽ സമാന സ്വഭാവങ്ങളുള്ള മൂലകങ്ങൾ വരുന്ന കൂട്ടത്തിന് പറയുന്ന പേര്???
18. പീരിയോഡിക് ടേബിളിലെ നാല് ബ്ലോക്കുകൾ ആണ്???
Answer:
S, P, D, F19. ഏറ്റവും റിയാക്ടീവ് ആയ ലോഹങ്ങൾ ഏതു ബ്ളോക്കിൽ ഉൾപ്പെടുന്നു???
20. S ബ്ലോക്ക് മൂലകങ്ങൾ???
21. p ബ്ലോക്ക് മൂലകങ്ങൾ???
22. S ബ്ലോക്ക് മൂലകങ്ങളും P ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത്???
Answer:
പ്രാതിനിധ്യ മൂലകങ്ങൾ23. ആവർത്തനപ്പട്ടികയിൽ 57 മുതൽ 71 വരെ ആറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ മറ്റൊരു പേരിൽ അറിയപ്പെടുന്നു???
24. റയർ എർത്ത്സ് മൂലകങ്ങൾ എന്നറിയപ്പെടുന്നത്???
25. ആവർത്തനപ്പട്ടികയിൽ അറ്റോമിക് നമ്പർ 89 മുതൽ 103 വരെയുള്ള ആറ്റോമിക നമ്പർ ഉള്ള മൂലകങ്ങൾ ആണ്???
26. ലാന്തനൈഡുകളും ആക്ടിനോയ്ഡുകളും പൊതുവേ അറിയപ്പെടുന്ന പേര്???
Answer:
അന്തർ സംക്രമണ മൂലകങ്ങൾ27. D ബ്ലോക്ക് മൂലകങ്ങൾ???
28. D ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്???
29. ലാന്തനൈഡ്സ് കളും ആക്ടിനൈഡ്സ് കളും ഉൾപ്പെടുന്ന ബ്ലോക്ക്???
30. ആറ്റത്തിന്റെ ഷെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആറ്റത്തിന്റെ വലിപ്പം???
Answer:
കൂടുന്നു31. ആറ്റത്തിന് വലുപ്പം കൂടുന്നതിനനുസരിച്ച് ലോഹ സ്വഭാവത്തിന് എന്ത് സംഭവിക്കുന്നു???
32. ആവർത്തനപ്പട്ടികയിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ലോഹ സ്വഭാവത്തിന് വരുന്ന മാറ്റം എന്താണ്???
33. ചാർജുള്ള ആറ്റങ്ങൾ അറിയപ്പെടുന്നത്???
34. പോസിറ്റീവ് ചാർജുള്ള അയോൺ???
Answer:
കാറ്റയോൺ35. നെഗറ്റീവ് ചാർജുള്ള അയോൺ???
36. അയോണീകരണ ഊർജം കൂടുതലുള്ള ആറ്റങ്ങൾക്ക് ലോഹ സ്വഭാവം???
37. ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ വിട്ടുകൊടുക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം???
Answer:
138. ഒന്നാം ഗ്രൂപ്പിലും, പതിനേഴാം ഗ്രൂപ്പിലും സ്ഥാനം ലഭിക്കാൻ അർഹതയുള്ള ഒരു മൂലകം ഏതാണ്???
39. പീരിയോഡിക് ടേബിളിലെ ഒരു മൂലകത്തിന്റെ പേരാണ് ടെന്നസിൻ ഇതിന്റെ ആറ്റോമിക സംഖ്യ എത്രയാണ്???
40. ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ മറ്റൊരു പേരിലും അറിയപ്പെടുന്നു ഏത് പേരാണ്???
41. ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്ന മൂലകങ്ങളുടെ ഗ്രൂപ്പ് ഏതാണ്???
Answer:
രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ42. സഹസംയോജക ബന്ധത്തിൽ ഏർപ്പെട്ട രണ്ട് ആറ്റങ്ങൾക്ക് ഇടയിലുള്ള ബന്ധിത ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ഒരു ഇലക്ട്രോണിന്റെ കഴിവാണ്???
43. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം???
44. ഏറ്റവും കൂടുതൽ ഇലക്ട്രോ അഭിനിറ്റി കൂടുതലുള്ള മൂലകം???
45. പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ആയ ഹാലോ ജൻസ് രാസ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ഇലക്ട്രോണിനെ സ്വീകരിച്ചുകൊണ്ട് നെഗറ്റീവ് അയോണുകൾ ആയി മാറുന്നു ഈ പ്രസ്താവന ശരിയാണോ തെറ്റാണോ???
Answer:
ശരി46. ആവർത്തനപ്പട്ടികയിൽ അലസവാതകങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ്???
47. ആവർത്തന പട്ടികയിൽ ഓക്സിജൻ കുടുംബം എന്ന് എന്നറിയപ്പെടുന്ന ഗ്രൂപ്പ്???
48. ആവർത്തനപ്പട്ടികയിൽ പതിനെട്ടാമത്തെ ഗ്രൂപ്പിൽ വരുന്ന മൂലകങ്ങൾ ആയ അലസവാതകങ്ങൾ അവയുടെ വാലൻസി എത്രയാണ്???
49. ആവർത്തന പട്ടികയിൽ ഏറ്റവും വലിയ ആറ്റം ഏതു ഗ്രൂപ്പിലെ അംഗമാണ്???
Answer:
ഒന്നാം ഗ്രൂപ്പ്50. ഏറ്റവും വലിപ്പം കൂടിയ മൂലകം???