ഊർജ മേഖലയിലെ പുരോഗതി: 1
1. താരാപ്പൂർ ആണവ നിലയം ഏത് സംസ്ഥാനത്താണ്???
2. മഹാരാഷ്ട്രയിലെ ഏത് ജില്ലയിലാണ് താരാപ്പൂർ ആണവ നിലയം???
3. കൽപ്പാക്കം ആണവ നിലയം ഏത് സംസ്ഥാനത്താണ്???
Answer:
തമിഴ്നാട്4. കൈഗ ആണവ നിലയം ഏത് സംസ്ഥാനത്താണ്???
5. ഫാസ്റ്റ് ബ്രീഡർ റിസർച്ച് പ്രവർത്തനങ്ങളുടെ വികസനങ്ങൾക്കായി സ്ഥാപിതമായ റിസർച്ച് സെന്റർ???
6. IGCAR സ്ഥിതി ചെയ്യുന്നത്???
7. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥിതി ചെയ്യുന്നത്???
Answer:
കൽപ്പാക്കം8. ഇന്ത്യയിലെ ആദ്യത്തെ അണു വൈദ്യുതി നിലയം ഏത്???
9. താരാപ്പുർ ആണവ നിലയം സ്ഥാപിതമായത്???
10. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ആദ്യത്തെ ആറ്റോമിക് പവർ സ്റ്റേഷൻ???
11. താരാപ്പുർ ആണവ നിലയത്തിന്റെ ചുമതലയുണ്ടായിരുന്ന അമേരിക്കൻ കമ്പനി???
Answer:
ജനറൽ ഇലക്ട്രിക് കമ്പനി.12. ഇന്ത്യയിലെ ആണവ നിലയങ്ങളെ നിയന്ത്രിക്കുന്നത്???
13. കക്രപ്പാറ ആണവ നിലയം സ്ഥിതി ചെയ്യുന്നത്???
14. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്നത്???
15. TAPS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആറ്റോമിക് പവർ സ്റ്റേഷൻ???
Answer:
താരാപ്പൂർ16. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപാദന കേന്ദ്രം സ്ഥാപിതമായത് എവിടെ???
17. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) ന്റെ ആസ്ഥാനം???
18. BARC ന്റെ ആപ്തവാക്യം???
Answer:
ആറ്റംസ് ഇൻ ദി സർവീസ് ഓഫ് ദി നേഷൻ19. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവെന്ന് അറിയപ്പെടുന്നത്???
20. ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
21. ഏഷ്യയിലെ ആദ്യത്തെ ആണവ റിയാക്ടർ???
22. അപ്സര ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്നത്???
Answer:
ട്രോംബൈയിലെ ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിൽ23. അപ്സരയെക്കൂടാതെ BARC ന് കീഴിലുള്ള പ്രധാന ആണവ റിയാക്ടറുകൾ???
24. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ???
25. കാമിനി ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥിതി ചെയ്യുന്നത്???
26. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ റിയാക്ടർ???
Answer:
ധ്രുവ27. കൂടംകുളം ആണവ നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്???
28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആണവ നിലയങ്ങളുള്ള സംസ്ഥാനം???
29. മദ്രാസ് അറ്റോമിക് പവർ സ്റ്റേഷൻ (മാപ്സ്) സ്ഥിതി ചെയ്യുന്നത്???
30. കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്???
Answer:
തിരുനെൽവേലി31. കൂടംകുളം ആണവ നിലയത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്???
32. കൂടംകുളം ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം???
33. കൂടംകുളം ആണവ നിലയത്തിന് എതിരായുള്ള സമരത്തിന്റെ നേതാവായിരുന്നത്???
34. കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന സംഘടന???
Answer:
പീപ്പിൾസ് മൂവ്മെന്റ് എഗൻസ്റ്റ് ന്യൂക്ലിയാർ എനർജി35. രാജസ്ഥാൻ ആണവ നിലയം സ്ഥിതി ചെയ്യുന്നത്???
36. ഗോരഖ്പൂർ ആണവ നിലയം സ്ഥിതി ചെയ്യുന്നത്???
37. ഇന്ത്യയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ആണവ നിലയങ്ങൾ???
Answer:
മഹാരാഷ്ട്രയിലെ ജയാപൂർ, ആന്ധ്രപ്രദേശിലെ കൊവ്വാദ, കവാലി, മധ്യപ്രദേശിലെ ഭീംപൂർ, ചുട്ക, രാജസ്ഥാനിലെ മാഹിബൻസാര38. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസർച്ച് സെന്റർ???
39. BARC ന്റെ ആദ്യ ഡയറക്ടർ???
40. BARC സ്ഥാപിതമായത്???
41. ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ എന്ന പേര് നൽകിയത് ഏത് വർഷം???
Answer:
196742. BARC ന് ആ പേര് നൽകിയത്???
43. BARC മുമ്പ് അറിയപ്പെട്ടിരുന്നത്???
44. ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ്???
45. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത നിലയമായ സിഡ്രാപോങ്ങ് ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്???
Answer:
പശ്ചിമ ബംഗാൾ(ഡാർജിലിങ്)46. 1902 ൽ കാവേരി നദിയിൽ ആരം ഭിച്ച ഇന്ത്യയിലെ ആദ്യത്തെ മേജർ ജല വൈദ്യുത പദ്ധതി ഏതാണ്???
47. ശിവസമുദ്രം ജല വൈദ്യുത പദ്ധതിയുടെ നിർമാണത്തിന് നേതൃത്വം വഹിച്ച യുഎസ് കമ്പനി ഏതാണ്???
48. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ ജല വൈദ്യുത പദ്ധതി ഏതാണ്???
49. യുഎസിലെ ഏത് പദ്ധതിയുടെ മാതൃകയിലാണ് ദാമോദർ വാലി പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്???
Answer:
ടെന്നസി വാലി അതോറിറ്റി50. ദാമോദർ വാലി പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ട ആദ്യത്തെ അണക്കെട്ട് ഏതാണ്???
Thanks sir good please upload more topics
ReplyDelete