കേരള നവോത്ഥാനം: 2
1. സ്വതന്ത്ര്യാനന്തരം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകനാര്???
2. ജാതി വിവേചനത്തിനെതിരെ പാലക്കാട്ട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയതാര്???
3. ആനന്ദ ഷേണായ് "ആനന്ദ തീർഥൻ' എന്നു പേര് നൽകിയതാര്???
Answer:
ശ്രീനാരായണഗുരു4. 1936-ൽ കാലടിയിൽ ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം സ്ഥാപിച്ചതാര്???
5. "ബഹ്മാനന്ദോദയം" സംസ്കൃത സ്കൂൾ സ്ഥാപിച്ചതാര്???
6. 1931-ൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ യാചന യാത്ര നയിച്ചതാര്???
7. 1968-ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ട് നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചതാര്???
Answer:
വി.ടി. ഭട്ടതിരിപ്പാട്8. ബഹുമത സമൂഹം സ്ഥാപിച്ചതാര്???
9. വിധവാ വിവാഹത്തിന് തുടക്കം കുറിച്ച നമ്പൂതിരി സമുദായാംഗമായി നവോത്ഥാന നായകനാര്???
10. അരയവംശ പരിപാലന യോഗം സ്ഥാപിച്ചതാര്???
11. അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവാര്???
Answer:
ഡോ. വേലുക്കുട്ടി അരയൻ12. 1920-ൽ രൂപീകരിക്കപ്പെട്ട തിരുവിതാംകൂറിലെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭയ്ക്ക് രൂപം നൽകിയതാര്???
13. കുമാരനാശാനെ "വിപ്ലവത്തിന്റെ ശുക്രനക്ഷത്രം" എന്ന് വിശേഷിപ്പിച്ചതാര്???
14. കുമാരനാശാൻ സ്ഥാപിച്ച ബുക്ക് ഡിപ്പോ???
15. കുമാരനാശാനെ "നവോത്ഥാനത്തിന്റെ കവി" എന്ന് വിശേഷിപ്പിച്ചതാര്???
Answer:
തായാട്ട് ശങ്കരൻ16. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത തമിഴ് നേതാവ്???
17. 1924 മാർച്ച് 30 ന് ആരംഭിച്ച വൈക്കം സത്യഗ്രഹം എത്ര ദിവസം നീണ്ടുനിന്നു???
18. "വൈക്കം ഹീറോ" എന്നറിയപ്പെട്ടതാര്???
Answer:
ഇ.വി. രാമസ്വാമി നായ്ക്കർ19. വൈക്കം സത്യഗ്രഹമാരംഭിക്കുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി ശ്രീമൂലം തിരുനാൾ ആയിരുന്നു. അവസാനിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ആര്???
20. അച്ചിപ്പുടവ സമരത്തിനും മൂക്കുത്തി സമരത്തിനും നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കർത്താവ് ആര്???
21. 1852-ൽ കാർത്തികപ്പള്ളിയിലെ മംഗലത്ത് കേരളീയ ശൈലിയിൽ ഒരു ക്ഷേത്രം നിർമിച്ച് ശിവപ്രതിഷ്ഠ നടത്തിയതാര്???
22. ജാതി വ്യവസ്ഥയ്ക്കും മറ്റ് അനീതി കൾക്കുമെതിരെ പോരാടി 1874-ൽ 49-ാം വയസ്സിൽ രക്തസാക്ഷിയായ സാമൂഹിക പരിഷ്കർത്താവാര്???
Answer:
ആറാട്ടുപുഴ വേലായുധപ്പണിക്കർ23. ബ്രിട്ടീഷ് സർക്കാരിൽ നിന്ന് 1917- ൽ റാവു സാഹിബ് ബഹുമതി ലഭിച്ച കേരളത്തിലെ സാമൂഹിക പരിഷ്കർത്താവാര്???
24. 1923-ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് ഗാന്ധിജിയുടെ പിന്തുണ നേടുകയും അയിത്തോച്ചാടന പ്രമേയം അവതരിപ്പിക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവാര്???
25. തളി റോഡ് സമരത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ???
26. 1859-ൽ ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ച തിരുവിതാംകൂർ രാജാവാര്???
Answer:
ഉത്രം തിരുനാൾ രാജാവ്27. 1946-ൽ സ്ത്രീകളുടെ നേതൃത്വത്തിൽ തോൽ വിറക് സമരം നടന്നതെവിടെ???
28. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ് ആര്???
29. 1921-ൽ ചേരമർ മഹാസഭ സ്ഥാപിച്ചതാര്???
30. അയിത്തോച്ചാടനത്തിനായുള്ള പോരാട്ടത്തിൽ എ.ജി. വേലായുധൻ രക്തസാക്ഷിയായത് ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ്???
Answer:
പാലിയം സത്യഗ്രഹം31. 1947-ൽ പാലിയം സത്യഗ്രഹം ഉദ്ഘാടനം ചെയ്തതാര്???
32. ആത്മ ബോധോദയ സംഘം രൂപീകരിച്ച നവോത്ഥാന നായകൻ???
33. ഇ. എം. എസിന്റെ ഒന്നാം മന്ത്രിസഭയിലെ ഹരിജനക്ഷേമ, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഒരു നവോത്ഥാന നായകനായിരുന്നു. ആരാണിദ്ദേഹം???
34. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനാര്???
Answer:
പി.എൻ. പണിക്കർ35. 1935 ൽ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത് സി. കേശവനാണ്. 1947 ൽ മുതുകുളം പ്രസംഗം നടത്തിയതാര്???
36. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവർണ ജാത നയിച്ചതാര്???
37. കേരള നിയമ സഭ കുടിയൊഴിപ്പിക്കൽ നിരോധന നിയമം പാസാക്കുമ്പോൾ കേരള മുഖ്യമന്ത്രിയാര്???
Answer:
ഇ. എം. എസ്. നമ്പൂതിരിപ്പാട്