പ്രകാശം: 1
1. പ്രകാശത്തെക്കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്രശാഖയുടെ പേര്???
2. സഞ്ചരിക്കാൻ മാധ്യമം വേണ്ടാത്ത തരംഗമാണ് പ്രകാശം. ശരിയോ തെറ്റോ???
3. പ്രകാശം ഒരു ------- തരംഗമാണ്???
Answer:
വൈദ്യുതകാന്തിക തരംഗം4. പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ???
5. പ്രകാശം ഒരു -------- തരംഗം ആണ്???
6. പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിച്ചത്???
7. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗമുള്ളത്???
Answer:
ശൂന്യതയിൽ8. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗം ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്???
9. ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത???
10. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത്???
11. പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന മാധ്യമം???
Answer:
വജ്രം12. പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ്തു???
13. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങൾ???
14. ടാക്കിയോണുകളെ കണ്ടുപിടിച്ച മലയാളിയായ ശാസ്ത്രജ്ഞൻ???
15. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം???
Answer:
പ്രകാശ വർഷം16. ഒരു പ്രകാശ വർഷം എന്നത് എത്ര കി.മീ. ആണ്???
17. ആകാശ ഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകം???
18. സൂര്യന്റെ പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം???
Answer:
8 മിനിറ്റ് 20 സെക്കൻഡ് (500 സെക്കൻഡ്)19. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം???
20. പ്രകാശതീവ്രത (Luminous Intensity) യുടെ യൂണിറ്റ്???
21. ഒരു ദൃശ്യാനുഭവം നമ്മുടെ റെറ്റിനയിൽ 1/16 Sec സമയത്തേക്ക് തങ്ങി നിൽക്കുന്ന പ്രതിഭാസം???
22. പല വർണങ്ങൾ പൂശിയ പമ്പരം ശക്തിയായി കറങ്ങുമ്പോൾ അവയിലെ വർണങ്ങൾ ഒന്നിച്ചുചേർന്ന് വെളുത്ത നിറത്തിൽ കാണപ്പെടുന്നു. കണ്ണിന്റെ ഏത് പ്രത്യേകതയാണ് ഇതിനു കാരണം???
Answer:
പെർസിസ്റ്റൻസ് ഓഫ് വിഷൻ23. തെരുവുവിളക്കുകളിൽ റിഫ്ലക്ടറുകളായി ഉപയോഗിക്കുന്ന ദർപ്പണങ്ങൾ???
24. പ്രതിബിംബത്തിൻറ ഉയരവും വസ്തുവിൻറ ഉയരവും തമ്മിലുള്ള അനുപാതമാണ്???
25. പെരിസ്കോപ്പിൽ ഉപയോഗിക്കുന്ന ദർപ്പണം???
26. സൂത്രക്കണ്ണാടി (Trick Mirror) ആയി ഉപയോഗിക്കുന്നത്???
Answer:
സ്ഫെറിക്കൽ മിറർ27. കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം???
28. കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം???
29. ഫോക്കസ് ദൂരം അളക്കാനുള്ള സമവാക്യം???
v -> ലെൻസിൽനിന്ന് പ്രതിബിംബത്തിലേക്കുള്ള അകലം
u -> ലെൻസിൽനിന്ന് വസ്തുവിലേക്കുള്ള ദൂരം
30. എന്തിന്റെ യൂണിറ്റാണ് ഡയോപ്റ്റർ???
Answer:
ലെൻസിന്റെ പവർ അളക്കുന്നതിനുള്ള യൂണിറ്റ്.31. അടുത്തുള്ള വസ്തുക്കളെ കാണാൻ സാധിക്കുകയും അകലെയുള്ള വസ്തുക്കളെ കാണാൻ സാധിക്കാതെയുമിരിക്കുന്ന രോഗം???
32. മയോപ്പിയ പരിഹരിക്കുന്നതിനുള്ള ലെൻസ്???
33. ചില ആളുകൾക്ക് അകലെയുള്ള വസ്തുക്കളെ കൃത്യമായി കാണാൻ സാധിക്കും. എന്നാൽ അടുത്തുള്ള വസ്തുക്കളെ കൃത്യമായി കാണില്ല. ഈ രോഗത്തിന് പറയുന്ന പേരെന്ത്???
34. ഹൈപ്പർ മെട്രോപ്പിയ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്???
Answer:
കോൺവെക്സ് ലെൻസ്35. ദൃശ്യപ്രകാശത്തിലെ ഏഴു നിറങ്ങൾ ഏതൊക്കെ???
36. ദൃശ്യപ്രകാശത്തിലെ പ്രാഥമിക നിറങ്ങളേതൊക്കെ???
37. പ്രാഥമിക നിറങ്ങൾ ചേർന്നാൽ കിട്ടുന്ന ദ്വിതീയ വർണങ്ങൾ ഏതൊക്കെ???
Answer:
മഞ്ഞ (ചുവപ്പും പച്ചയും)സിയാൻ (പച്ചയും നീലയും)
മജന്ത (നീലയും ചുവപ്പും)
38. പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത്???
39. സയൻറിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന നിറം???
40. തരംഗദൈർഘ്യം കുറവും ആവൃത്തി (Freequency) കൂടുതലുമായ ഘടകവർണ്ണം???
41. ദൃശ്യപ്രകാശത്തിൻറെ തരംഗ ദൈർഘ്യം???
Answer:
400 - 700 നാനോ മീറ്റർ42. ദൃശ്യപ്രകാശത്തിലെ എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം???
43. ദൃശ്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറമെന്ത്???
44. ദൃശ്യപ്രകാശത്തിലെ ഏറ്റവും തരംഗദൈർഘ്യം കൂടിയ നിറം???
45. ദൃശ്യപ്രകാശത്തിലെ നിറങ്ങളിൽ ഏറ്റവും ആവൃത്തി കുറഞ്ഞ നിറം???
Answer:
ചുവപ്പ്46. മഴവില്ലിന്റെ ഏറ്റവും മുകളിൽ കാണുന്ന നിറം???
47. മഴവില്ലിന്റെ ഏറ്റവും താഴെയുള്ള നിറം???
48. അപകട സൂചന കാണിക്കുന്ന സിഗ്നൽ ലൈറ്റുകളിൽ ഉപയോഗിക്കുന്ന നിറം???
49. സിഗ്നൽ ലൈറ്റുകൾ വളരെ ദൂരെ നിന്നുതന്നെ കാണാൻ ചുവപ്പു നിറമുള്ള ലൈറ്റ് ഉപയോഗിക്കുന്നു. ഇതിന് കാരണമെന്ത്???
Answer:
ചുവപ്പു നിറത്തിന്റെ കൂടിയ തരംഗ ദൈർഘ്യം50. സോളാർ സെല്ലുകളുടെ പ്രവർത്തനതത്ത്വം???