കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 4
1. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്???
2. വൈക്കം മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി???
3. ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ച വർഷം???
Answer:
19264. ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്???
5. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചത്???
6. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാരാണ്???
7. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം???
Answer:
പയ്യന്നൂരിലെ ഉളിയത്ത് കടവ്8. രണ്ടാം ബർദോളി എന്നറിയപ്പെടുന്നത്???
9. കേരളത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹം ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം???
10. കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ്???
11. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിൽ ഉടനീളം ആലപിച്ച ഗാനം???
Answer:
വരിക വരിക സഹചര12. വരിക വരിക സഹചരെ എന്ന ഗാനം രചിച്ചത്???
13. പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത്???
14. കെ കേളപ്പനെ അറസ്റ്റ് മരിച്ചതിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്???
15. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി???
Answer:
മൊയ്യാരത്ത് ശങ്കരൻ16. കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത്???
17. ഉപ്പുസത്യാഗ്രഹത്തെ തുടർന്ന് 43 ദിവസത്തെ ഉപവാസത്തിന് ഒടുവിൽ ജയിലിൽ വെച്ച് മരണപ്പെട്ട വ്യക്തി???
18. യാചനായാത്ര നടന്ന വർഷം???
Answer:
193119. യാചനാ യാത്രക്ക് നേതൃത്വം നൽകിയത്???
20. യാചനാ യാത്ര എത്ര ദിവസം നീണ്ടുനിന്നു???
21. എ. കെ. ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെ നിന്ന് എവിടേക്കായിരുന്നു???
22. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്???
Answer:
1931 നവംബർ 123. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രസ്ഥാനം???
24. കെപിസിസി ഗുരുവായൂർ സത്യാഗ്രഹ പ്രമേയം പാസാക്കിയ സമ്മേളനം???
25. വടകര സമ്മേളനത്തിന് നേതൃത്വം നൽകിയ വ്യക്തി???
26. ജെ. എം. ഗുപ്ത???
Answer:
കെ കേളപ്പൻ27. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ???
28. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡൻറ്???
29. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി???
30. ഗുരുവായൂർ സത്യാഗ്രഹ തുടർന്ന് നിരാഹാരം അനുഷ്ഠിച്ച വ്യക്തി???
Answer:
കെ. കേളപ്പൻ31. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ക്ഷേത്രപ്രവേശന ക്യാമ്പയിൻ ക്യാപ്റ്റൻ ആയിരുന്നു???
32. കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത്???
33. ഗുരുവായൂർ ക്ഷേത്രത്തിൽ മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ???
34. ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിത???
Answer:
ആര്യാപള്ളം35. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്???
36. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നതിനായി നടന്ന പ്രക്ഷോഭം???
37. ഈഴവർക്കും മുസ്ലീംങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജനസംഖ്യാനുപാതികമായ നിയമസഭ പ്രാതിനിത്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം???
Answer:
നിവർത്തന പ്രക്ഷോഭം38. നിവർത്തന പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന???
39. സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്നത്???
40. 1933 ൽ സംയുക്ത രാഷ്ട്രീയ സമിതി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാം കൂർ ദിവാൻ???
41. നിവർത്തന എന്ന വാക്ക് നിർദ്ദേശിച്ചത്???
Answer:
ഐ.സി. ചാക്കോ42. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സി. കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയത്???
43. ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപം കൊള്ളാൻ കാരണമായ പ്രക്ഷോഭം???
44. ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപം കൊണ്ടത്???
45. ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ പിന്നീട് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയത്???
Answer:
195646. ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ???
47. നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെട്ട പത്രം???
48. 1932 ൽ ഭരണഘടനാ പരിഷ്കാരങ്ങൾക്കെതിരെ ആരംഭിച്ച പ്രക്ഷോഭം???
49. വോട്ടവകാശത്തിനായി നടന്ന പ്രക്ഷോഭമേത്???
Answer:
നിവർത്തന പ്രക്ഷോഭം50. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1935 ൽ കോഴഞ്ചേരിയിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട വ്യക്തി???