കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 2
1. മാറുമറക്കൽ ആവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം???
2. മേൽമുണ്ട് കലാപത്തിന് മറ്റൊരു പേര്???
3. ചാന്നാർ ലഹള നടന്ന വർഷം???
Answer:
18594. എല്ലാ ജാതിയിൽ പെട്ട സ്ത്രീകൾക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം???
5. അനുവാദം നൽകിയ തിരുവിതാംകൂർ രാജാവ്???
6. വേലൂർ മാറ് മറക്കൽ സമരം നടന്ന വർഷം???
7. വേലൂർ മാറുമറക്കൽ സമരം നടന്ന ജില്ല???
Answer:
തൃശ്ശൂർ8. കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം???
9. ചാന്നാർലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ്???
10. തിരുവിതാംകൂറിലെ അഭ്യസ്തവിദ്യരായ ജനങ്ങൾക്ക് ഗവൺമെൻറ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കണമെന്ന ആവശ്യതോടെ തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം???
11. മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി???
Answer:
ബാരിസ്റ്റർ ജി പി പിള്ള12. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്ക്???
13. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം???
14. മലയാളി മെമ്മോറിയൽ ആദ്യമായി ഒപ്പുവച്ചത്???
15. മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവച്ചത്???
Answer:
ഡോക്ടർ പൽപ്പു16. മലയാളി മെമ്മോറിയൽ ഒപ്പുവച്ചവരുടെ എണ്ണം???
17. മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത്???
18. മലയാളി മെമ്മോറിയൽനു നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ???
Answer:
നോർട്ടൺ19. മലയാളി മെമ്മോറിയൽ മുദ്രാവാക്യം???
20. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തിന് ഉപജ്ഞാതാവ്???
21. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ???
22. മലയാളി മെമ്മോറിയലിനെ കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം???
Answer:
മിതഭാഷി23. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി വി രാമൻപിള്ള രചിച്ച പുസ്തകം???
24. എതിർ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്???
25. എതിർ മെമ്മോറിയൽ ഇന്ത്യ പ്രധാന നേതാക്കൾ???
26. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി???
Answer:
ഡോക്ടർ പൽപ്പു27. ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്???
28. ഈഴവമെമ്മോറിയൽ ഒപ്പുവച്ചവരുടെ എണ്ണം???
29. ഈഴവമെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ???
30. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്ക്???
Answer:
കഴ്സൺ - 190031. രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്???
32. നായർ ഈഴവ ലഹള നടന്ന വർഷം???
33. ദളിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി നടന്ന ലഹള???
34. പുലയ ലഹള നടന്ന വർഷം???
Answer:
191535. പുലയ ലഹളക്ക് നേതൃത്വം നൽകിയത്???
36. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്???
37. പെരിനാട് ലഹള നടന്ന വർഷം???
Answer:
191538. പെരിനാട് ലഹളക്ക് നേതൃത്വം നൽകിയത്???
39. പെരിനാട് ലഹള യുടെ പ്രധാന സമര കേന്ദ്രം???
40. പെരിനാട് ലഹള അറിയപ്പെടുന്ന മറ്റൊരു പേര്???
41. ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം???
Answer:
മലബാർ കലാപം42. മലബാർ കലാപത്തിലെ മറ്റൊരു പേര്???
43. മലബാർ കലാപം ആരംഭിച്ച വർഷം???
44. മലബാർ കലാപത്തിന് പ്രധാനകേന്ദ്രം???
45. മലബാർ കലാപത്തിലെ പ്രധാന നേതാക്കൾ???
Answer:
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയ തങ്ങൾ, ആലി മുസ്ലിയാർ46. മലബാർ ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായ അവരോധിക്കപ്പെട്ടത്???
47. 1921 ലെ മലബാർ കലാപത്തിൽ ഹിന്ദുക്കളുടെ രാജാവ്, മുസ്ലീങ്ങളുടെ അമിർ, ഖിലാഫത്ത് ആർമിയുടെ കേണൽ എന്നിങ്ങനെ സ്വയം വിശേഷിപ്പിച്ചത്???
48. മലബാർ കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയത് ആര്:???
49. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ എഴുതിയ കൃതി???
Answer:
ദുരവസ്ഥ50. മലബാർ കലാപം പശ്ചാത്തലമാക്കി സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ എഴുതിയത്???