കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 1
1. ബ്രിട്ടീഷുകാരും ആറ്റിങ്ങൽ നിവാസികളും തമ്മിൽ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം???
2. ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ച വർഷം???
3. ബ്രിട്ടീഷുകാർക്ക് അഞ്ചുതെങ്ങിൽ കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി???
Answer:
ആറ്റിങ്ങൽ റാണി4. അഞ്ചുതെങ്ങ് സ്ഥിതിചെയ്യുന്ന ജില്ല???
5. ആറ്റിങ്ങൽ കലാപം നടന്ന വർഷം???
6. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം???
7. ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി???
Answer:
ആദിത്യവർമ്മ8. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ???
9. ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പുവച്ച ഉടമ്പടി???
10. വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം???
11. വേണാട് ഉടമ്പടിയിൽ നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പുവച്ച ഭരണാധികാരി???
Answer:
മാർത്താണ്ഡവർമ്മ12. വേണാട് ഉടമ്പടിയിൽ ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണ്ടി ഒപ്പുവെച്ചത്???
13. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധം???
14. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം???
15. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം???
Answer:
159916. ഉദയമ്പേരൂർ സുന്നഹദോസിൽ അധ്യക്ഷത വഹിച്ചത്???
17. ഉദയം പേരൂർ സുന്നഹദോസിൽ പങ്കെടുത്തവരുടെ എണ്ണം???
18. കൂനൻ കുരിശു സത്യം നടന്ന വർഷം???
Answer:
1653 ജനുവരി 319. ഒന്നാം പഴശ്ശി വിപ്ലവം നടന്ന വർഷം???
20. ഒന്നാം പഴശ്ശി വിപ്ലവത്തിൻറെ പ്രധാനകേന്ദ്രം???
21. ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജാവിനും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നത്???
22. നാലാം മൈസൂർ യുദ്ധത്തിന്റെ അനന്തരഫലം???
Answer:
രണ്ടാം പഴശ്ശി വിപ്ലവം23. രണ്ടാം പഴശ്ശി വിപ്ലവത്തിൻറെ കാലഘട്ടം???
24. രണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശ്ശിരാജയെ സഹായിച്ച കുറിച്യ നേതാവ്???
25. എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരം കോട്ട പിടിച്ചെടുത്ത വർഷം???
26. രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ ബ്രിട്ടീഷ് പട്ടാള മേധാവി???
Answer:
ആർതർ വെല്ലസ്ലി27. രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ തലശ്ശേരി സബ് കളക്ടർ???
28. പഴശ്ശിരാജയെ പിടികൂടാൻ ആർതർ വെല്ലസ്ലി രൂപീകരിച്ച സൈനിക സംഘം???
29. പഴശ്ശിരാജ വെടിയേറ്റ് മരിച്ചത്???
30. Question30???
Answer:
Answer3031. പഴശ്ശിരാജ വെടിയേറ്റ് മരിച്ച സ്ഥലം???
32. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്???
33. കേരളസിംഹം എന്ന പുസ്തകം രചിച്ചത്???
34. തലക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത്???
Answer:
പനമരം - വയനാട്35. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്???
36. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്???
37. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്???
Answer:
കണ്ണൂർ38. പൈച്ചി രാജ എന്നും കെട്ട്യോട്ട് രാജ എന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ്???
39. ആർക്കെതിരെയാണ് നായർ പട്ടാളം ലഹള നടന്നത്???
40. നായർ പട്ടാളം ലഹള നടന്ന വർഷം???
41. കുണ്ടറ വിളംബരം നടന്ന വർഷം???
Answer:
1809 ജനുവരി 1142. കുണ്ടറ വിളംബരം നടത്തിയ സ്ഥലം???
43. കുണ്ടറ വിളംബരം നടത്തിയത് ആര്???
44. ബ്രിട്ടീഷ് റസിഡന്റ് കേണൽ മെക്കാളയ്ക്കെതിരെ വേലുത്തമ്പി ദളവയുമായി സന്ധി ചെയ്ത കൊച്ചിയിലെ ദളവയാര്???
45. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം???
Answer:
കുറിച്യർ കലാപം46. കുറിച്യർ ലഹള നടന്ന വർഷം???
47. കുറിച്യർ ലഹളയുടെ നേതാവ്???
48. കുറിച്യർ ലഹളയുടെ മുദ്രാവാക്യം???
49. ബ്രിട്ടീഷുകാർ കുറിച്യർ ലഹള അടിച്ചമർത്തിയത്???
Answer:
1812 മെയ് 850. ഒന്നാം ചാന്നാർ ലഹള നടന്ന വർഷം???