Prelims Mega Revision Points: 26 | കായികം - ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ, കറന്റ് അഫയേഴ്സ് & പ്രീവിയസ് ചോദ്യങ്ങൾ (കായികവുമായി ബന്ധപ്പെട്ട പ്രീവിയസ് ചോദ്യങ്ങൾ): 2 | Prelims India - Sports | PSC Sports | India Sports Awards |

കായികം - ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ, കറന്റ് അഫയേഴ്സ് & പ്രീവിയസ് ചോദ്യങ്ങൾ (കായികവുമായി ബന്ധപ്പെട്ട പ്രീവിയസ് ചോദ്യങ്ങൾ): 2




1. ഇന്ത്യയിലെ വനിതാ ക്രിക്കറ്റ് മാരുടെ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആയി ബിസിസിഐ നിയോഗിച്ച മുൻ ക്രിക്കറ്റർ???
Answer: നീതു ഡേവിഡ്


2. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ???
Answer: രവി ശാസ്ത്രി
 
 
3. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായ രവിശാസ്ത്രി ആരംഭിച്ച പേഴ്സണൽ കെയർ ബ്രാൻഡ്???
Answer: 23 യാഡ്സ്


4. 2020-ലെ ജൂനിയർ സ്പീഡ് ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി???
Answer: നിഹാൻ സരിൻ


5. ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം പതിപ്പിലെ ജേതാക്കൾ???
Answer: മുംബൈ ഇന്ത്യൻസ്


6. ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ???
Answer: അലിം ദർ
 
 
7. 2020 ലോറിയസ് സ്പോർട്സ് അവാർഡ് നേടിയത്???
Answer: സച്ചിൻ ടെണ്ടുൽക്കർ (ബെസ്റ്റ് സ്പോട്ടിങ് മൊമെന്റ് (സ്പോർട്ടിങ് മുമെന്റ് 2000-2020)


8. ലോറിയസ് സ്പോർട്സ് അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ???
Answer: സച്ചിൻ ടെണ്ടുൽക്കർ


9. ഐപിഎൽ പതിമൂന്നാം സീസണിലെ ടോപ് സ്കോറർ ക്കുള്ള ഓറഞ്ച് ക്യാപ്പ് നേടിയത്???
Answer: കെ. എൽ രാഹുൽ (പഞ്ചാബ്)


10. ഐപിഎൽ പതിമൂന്നാം സീസണിലെ എമർജിങ് പ്ലെയർ പുരസ്കാരത്തിന് അർഹനായ മലയാളി താരം???
Answer: ദേവ്ദത്ത് പടിക്കൽ (ബംഗളൂരു)
 
 

11. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ എഐസിസി ഫുൾ മെമ്പർ രാജ്യങ്ങൾ???
Answer: 12


12. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഐസിസി അംഗങ്ങളായ രാജ്യങ്ങളുടെ എണ്ണം???
Answer: 104


13. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഇന്റെ ഏഴാം സീസണിന്റെ വേദിയാകുന്ന സംസ്ഥാനം???
Answer: ഗോവ


14. ഫിഫ ഫുട്ബോൾ റാങ്കിങ് ഒന്നാം സ്ഥാനത്തെത്തിയ രാജ്യം???
Answer: ബെൽജിയം
 
 
15. ഡ്യൂറൻഡ് കപ്പ് 2019ലെ ഗോൾഡൻ ഗ്ലൗ അവാർഡ് നേടിയ അവാർഡ് നേടിയ താരം???
Answer: സികെ ഉബൈദ്


16. ഏതു രാജ്യത്തിൻ ഒപ്പം ആണ് ഇന്ത്യ ലോക ചെസ്സ് ഒളിമ്പ്യാഡ് സ്വർണം പങ്കുവെച്ചത്???
Answer: റഷ്യ


17. കോവിഡ് മഹാമാരിക്കു ശേഷം നടന്ന ആദ്യത്തെ ടെന്നീസ് ഗ്രാൻസ്ലാം ടൂർണ്ണമെന്റ്???
Answer: യുഎസ് ഓപ്പൺ
 
 
18. ഇന്ത്യൻ ഫുട്ബോൾ ക്ലബ് ഹൈദരാബാദ് എഫ് സി യുമായി ധാരണയിൽ ഏർപ്പെട്ട മുന്തിര യൂറോപ്യൻ ക്ലബ്ബ്???
Answer: ബൊറൂസിയാ ഡോർട്മുണ്ട്


19. ഇന്ത്യ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് ആയതാര്???
Answer: സ്റ്റീവ് സ്മിത്ത്


20. ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങൾ നേടിയ ടീം???
Answer: മുംബൈ ഇന്ത്യൻസ്



21. ഫ്രഞ്ച് ഓപ്പൺ ഏറ്റവും അധികം തവണ ജേതാവായ പുരുഷ ടെന്നീസ് താരം???
Answer: റാഫേൽ നദാൽ (13 തവണ)
 
 
22. ട്വന്റി 20 ക്രിക്കറ്റിൽ 900 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം???
Answer: വിരാട് കോലി


23. ഐപിഎൽ പതിമൂന്നാം പതിപ്പിലെ ഏറ്റവും മൂല്യമുള്ള താരമായ ക്രിക്കറ്റർ???
Answer: ആർച്ചർ (രാജസ്ഥാൻ)


24. സോളി മിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ടുവർഷ വിലക്ക് ലഭിച്ച രാജ്യം???
Answer: റഷ്യ


25. ഐസിസിയുടെ പോയ ദശകത്തിലെ മികച്ച ട്വന്റി20 താരമായി തിരഞ്ഞെടുത്ത അഫ്ഗാൻ താരം???
Answer: റാഷിദ് ഖാൻ
 
 
26. ഐസിസിയുടെ ഏകദിന, ട്വന്റി 20, ടെസ്റ്റ് ഇലവനുകളിൽ ഇടം പിടിച്ച ഒരേ ഒരു താരം???
Answer: വിരാട് കോഹ്ലി


27. ഐസിസിയുടെ ഗാർഫീൽഡ് സോബേഴ്സ് അവാർഡ്സ് (2011 - 2020) പതിറ്റാണ്ടിന്റെ ക്രിക്കറ്റർ???
Answer: വിരാട് കോഹ്ലി


28. ഐസിസിയുടെ ഗാർഫീൽഡ് സോബേഴ്സ് അവാർഡ്സ് (2011 - 2020) പതിറ്റാണ്ടിന്റെ ക്രിക്കറ്റർ (വനിത)???
Answer: എല്ലിസ് പെറി (ആസ്ട്രേലിയ)


29. ഐസിസിയുടെ ഗാർഫീൽഡ് സോബേഴ്സ് അവാർഡ്സ് (2011 - 2020) മികച്ച ടെസ്റ്റ് താരം???
Answer: സ്റ്റീവ് സ്മിത്ത്
 
 
30. ഐസിസിയുടെ ഗാർഫീൽഡ് സോബേഴ്സ് അവാർഡ്സ് (2011 - 2020) മികച്ച ഏകദിന താരം??
Answer: വിരാട് കോഹ്ലി



31. ഐസിസിയുടെ ഗാർഫീൽഡ് സോബേഴ്സ് അവാർഡ്സ് (2011 - 2020) മികച്ച ട്വന്റി 20 ക്രിക്കറ്റർ, ഏകദിനം???
Answer: എല്ലിസ് പെറി


32. 2030 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം???
Answer: ഖത്തർ


33. ദശകത്തിലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് 2020 ൽ ലഭിച്ചത്???
Answer: എംഎസ് ധോണി
 
 
34. 2021 ലെ ഏഷ്യൻ ക്രിക്കറ്റ് കപ്പ് ടൂർണ്ണമെന്റ് വേദിയാകുന്ന രാജ്യം???
Answer: ശ്രീലങ്ക


35. മൗലാനാ അബ്ദുൾ കലാം ആസാദ് (MAKA) ട്രോഫി 2020 ൽ നേടിയത്???
Answer: പഞ്ചാബ് യൂണിവേഴ്സിറ്റി - ചത്തീസ്ഗഡ്


Post a Comment

0 Comments