Prelims Mega Revision Points: 24 | ഇന്ത്യയിലെ വനങ്ങൾ & സംരക്ഷണ കേന്ദ്രങ്ങൾ: 2 | ഇന്ത്യൻ ഭൂമി ശാസ്ത്രം | Indian Geography | Indian Forest PSC | Indian National Parks psc | Insian Wildlife Santuries psc |

ഇന്ത്യയിലെ വനങ്ങൾ & സംരക്ഷണ കേന്ദ്രങ്ങൾ: 2




1. ഹാരിയറ്റ് ടൈറ്റ്ലറുടെ സ്മരണാർഥമുള്ള മൗണ്ട് ഹാരിയറ്റിന്റെ പേരിലുള്ള മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെയാണ്???
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


2. അസമിലെ ഏത് ദേശീയോദ്യാനമാണ് മിനി കാസിരംഗ എന്ന് കൂടി അറിയപ്പെടുന്നത്???
Answer: ഒറാങ് ദേശീയോദ്യാനം
 
 
3. വംശനാശ ഭീഷണി നേരിടുന്ന ഹംഗുൾ മാനുകളെ (കശ്മീർ സ്റ്റാഗ്) സംരക്ഷിക്കുന്ന പ്രശസ്തമായ ദേശീയോദ്യാനം ഏതാണ്???
Answer: ഡച്ചിഗാം നാഷനൽ പാർക്ക്


4. 1981 ൽ റാംസർ പട്ടികയിൽ ഇടം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം എതാണ്???
Answer: കിയോലാദിയോ ഖാന ദേശീയോദ്യാനം


5. ഇന്ത്യയിൽ നഗരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന അപൂർവം ദേശീയോദ്യാനങ്ങളിലൊന്നാണ് ഗിണ്ടി ദേശീയോദ്യാനം. ഏത് നഗരത്തിന് സമീപത്താണിത്???
Answer: ചെന്നൈ


6. രാമായണത്തിൽ പ്രതിപാദിക്കുന്ന ദണ്ഡകാരണ്യം ഇന്ന് ഛത്തിസ്ഗഡിൽ സ്ഥിതി ചെയ്യുന്ന ഏത് ദേശീയോദ്യാനമാണെന്ന് കരുതപ്പെടുന്നു???
Answer: ഇന്ദ്രാവതി നാഷനൽ പാർക്ക്
 
 
7. ഇന്ത്യയിൽ ദേശീയ ഉദ്യാനം ഇല്ലാത്ത സംസ്ഥാനം???
Answer: പഞ്ചാബ്


8. ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഏക നാഷണൽ പാർക്ക്???
Answer: ഗീർ നാഷണൽ പാർക്ക് (ഗുജറാത്ത്)


9. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യൻ ദേശീയോദ്യാനം???
Answer: നന്ദൻ കാനൻ (ഒഡീഷ)


10. ബംഗാൾ കടുവകളുടെ ആവാസകേന്ദ്രമായ ദേശീയോദ്യാനം???
Answer: മനാസ് ദേശീയ ഉദ്യാനം (ആസ്റ്റാം)
 
 

11. സരിസ്കാ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്???
Answer: രാജസ്ഥാൻ


12. പലമാവു ദേശീയോദ്യാനം എവിടെയാണ്???
Answer: ജാർഖണ്ഡ്


13. ഇന്ത്യയിൽ പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കം കുറിച്ചത് ഏതു വർഷമാണ്???
Answer: 1973


14. പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കം കുറിച്ചത് ഏത് ദേശീയോദ്യാനത്തിലാണ്???
Answer: ജിം കോർബറ്റ് നാഷനൽ പാർക്ക്
 
 
15. 1986 ലാണ് ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നത്. ഏതാണിത്???
Answer: നീലഗിരി ബയോസ്ഫിയർ റിസർവ്


16. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ആയ ദീ ബ്രു -സെയ്ഖോവ ഏത് സംസ്ഥാനത്താണ്???
Answer: അസം


17. കേരളത്തിൽ നിന്നും യുനെസ്കോയുടെ മാൻ ആൻഡ്‌ ബയോസ്ഫിയർ ലിസ്റ്റിൽ ഉൾപ്പെട്ട ഏക ബയോസ്ഫിയർ റിസർവ്???
Answer: അഗസ്ത്യമല ബയോസ്ഫിയർ റിസർവ്
 
 
18. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്???
Answer: അഗസ്ത്യവനം


19. പച്ച് മാർഹി ബയോസ്ഫിയർ റിസർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer: മധ്യപ്രദേശ്


20. പന്ന ബയോസ്ഫിയർ റിസർവ് എവിടെയാണ്???
Answer: മധ്യപ്രദേശ്



21. രാജസ്ഥാനിലെ ഡെസേർട്ട് നാഷനൽ പാർക്കിൽ കാണുന്ന ഇന്ത്യയിൽ വലിപ്പത്തിൽ മുന്നിൽ നിൽക്കുന്ന ഏത് പക്ഷിയാണ് രാജ സ്ഥാന്റെ ഔദ്യോഗിക പക്ഷി???
Answer: ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
 
 
22. തൃഷ്ണ, ഗുംതി, റോവ എന്നീ വന്യജീവി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്???
Answer: ത്രിപുര


23. കാട്ടുകഴുതകളെ പ്രകൃത്യാ കാണപ്പെടുന്ന ഗുജറാത്തിലെ വന്യജീനി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ്???
Answer: ലിറ്റിൽ റാൻ ഓഫ് കച്ച്


24. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം???
Answer: ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (മഹാരാഷ്ട്ര)


25. 1998 ൽ സ്ഥാപിതമായ സലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
Answer: ഗോവ
 
 
26. രംഗൻ തിട്ട പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്???
Answer: കർണാടക


27. വെള്ളക്കടുവകളുടെ സാന്നിധ്യത്താൽ പ്രസിദ്ധമായ ഒഡീഷയിലെ സുവോളജിക്കൽ പാർക്ക് ഏതാണ്???
Answer: നന്ദൻ കാനൻ


28. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്???
Answer: ബണാർഘട്ട് (കർണാടക)


29. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്???
Answer: തെൻമല
 
 
30. പരിസ്ഥിതി കമാൻഡോസ് എന്നുകൂടി അറിയപ്പെടുന്ന സംഘടന???
Answer: ഗ്രീൻപീസ്



31. സുന്ദർലാൽ ബഹുഗുണ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്???
Answer: ചിപ്കോ പ്രസ്ഥാനം


32. നർമ്മദാ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയതാര്???
Answer: മേധാപട്കർ


33. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്???
Answer: ചിപ്കോ
 
 
34. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ചെയർമാൻ???
Answer: കേന്ദ്ര പരിസ്ഥിതി & വനം വകുപ്പ് മന്ത്രി


35. കടുവകളുടെ സെൻസസ് എടുക്കുന്ന പ്രക്രിയ???
Answer: പഗ്മാർക്ക്


36. അന്താരാഷ്ട്ര കടുവ ദിനം???
Answer: ജൂലൈ 29
 
 
37. വനമഹോത്സവം ആചരിക്കുന്നത് എന്നാണ്???
Answer: എല്ലാവർഷവും ജൂലൈയിലെ ആദ്യത്തെ ആഴ്ച


38. ഏതു മേഖലയിലെ പ്രാഗൽഭ്യം തെളിയിച്ചവർക്ക് നൽകിവരുന്ന പുരസ്കാരമാണ് ഇന്ദിര പ്രിയദർശനി അവാർഡ്???
Answer: വന സംരക്ഷണം


39. ബൈഷ്ണോയ് മൂവ്മെന്റിന് നേതൃത്വം നൽകിയത്???
Answer: അമൃതാ ദേവി


40. മരത്തെ ആലിംഗനം ചെയ്യുക എന്നർത്ഥം വരുന്ന പരിസ്ഥിതി പ്രസ്ഥാനം???
Answer: ചിപ്കോ പ്രസ്ഥാനം
 
 

41. സൈലൻറ് വാലി യുടെ സംരക്ഷണാർത്ഥം കുന്തിപ്പുഴയിൽ നിർമ്മിക്കാൻ തീരുമാനിച്ച ജലവൈദ്യുത പദ്ധതിക്ക് എതിരെ പോരാടിയ സംഘടന???
Answer: സേവ് സൈലന്റ് വാലി മൂവ്മെന്റ്


42. വൃക്ഷങ്ങളെയും വാഹനങ്ങളെയും സംരക്ഷിക്കുവാൻ വേണ്ടി കർണാടകയിൽ നിലവിൽവന്ന അപ്പികോ മൂവ്മെന്റിന് നേതൃത്വം നൽകിയത്???
Answer: പാണ്ഡുരംഗ ഹെഡ്ഗെ


43. കർണാടകത്തിൽ ആരംഭിച്ച വന്ദനശിവ നേതൃത്വം നൽകിയ പ്രസ്ഥാനം???
Answer: നവധാന്യ


44. തരുൺ ഭാരത് സംഘ് എന്ന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആരാണ് വാട്ടർ മാൻ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്നത്???
Answer: രാജേന്ദ്ര സിംഗ്
 
 
45. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി റിസർവ്???
Answer: ലാൽവാൻ (പഞ്ചാബ്)


46. രാജീവ് ഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്???
Answer: കുടക് (മൈസൂർ)


47. രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്???
Answer: പൂനെ


48. ഇന്ത്യൻ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ) നിലവിൽ വന്ന സ്ഥലം???
Answer: ഡെറാഡൂൺ
 
 
49. ഇന്ത്യയിലെ അമ്പതാമത്തെ ടൈഗർ റിസർവ്???
Answer: കംലാങ് (അരുണാചൽ പ്രദേശ്)


50. നംദാഫാ കടുവ സംരക്ഷണ കേന്ദ്രം എവിടെയാണ്???
Answer: അരുണാചൽ പ്രദേശ്


Post a Comment

0 Comments