ഇന്ത്യയുടെ കാലാവസ്ഥ: 1
1. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്???
2. കാലാവസ്ഥാ ദിനം???
3. ഇന്ത്യയിൽ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായ വർഷം???
Answer:
1875 (കൽക്കട്ട)4. ന്യൂഡൽഹിയിലെ മൗസം ഭവൻ എന്തിന്റെ ആസ്ഥാനമാണ്???
5. ഇന്ത്യയിലെ കൃഷിയെ നിയന്ത്രിക്കുന്ന മൺസൂൺ എന്നറിയപ്പെടുന്നത്???
6. ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാസം???
7. ഇന്ത്യയിലെ കാലാവസ്ഥയുടെ പേര്???
Answer:
ഉഷ്ണമേഖലാ മൺസൂൺ8. "ഋതുക്കളുടെ അവസാനമില്ലാത്ത നാട്" എന്നറിയപ്പെടുന്ന രാജ്യം???
9. പ്രധാനമായും ഇന്ത്യയിലെ കാലാവസ്ഥയെ എത്ര മേഖലകളായി തരം തിരിച്ചിരിക്കുന്നു???
10. ഇന്ത്യയിൽ തണുത്ത ശൈത്യ മഞ്ഞു കാലം അനുഭവപ്പെടുന്നത് എവിടെ???
11. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന രേഖ???
Answer:
ഉത്തരായനരേഖ12. ലോക കാലാവസ്ഥാ പഠന സംഘടനയുടെ ആസ്ഥാനം???
13. ഊഷ്മാവിന്റെയും മഴയുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ കാലാവസ്ഥയെ എത്രയായി തരം തിരിക്കാം???
14. ഇന്ത്യയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം???
15. ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്???
Answer:
മാർച്ച്-മെയ്16. ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം???
17. വ്യത്യസ്തമായ കാലാവസ്ഥകളുടെ ഫലമായി ഇന്ത്യയിലെ സസ്യജാലങ്ങളെ എത്രയായി തരം തിരിക്കാം???
18. മൺസൂൺ മരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന വനങ്ങൾ???
Answer:
ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ19. 50 സെന്റീമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനങ്ങൾ???
20. ചെടികൾ കോണാകൃതിയിൽ വളരുന്നത് ഏത് വന പ്രദേശത്താണ്???
21. സന്ദർബെന്നിന് ആ പേര് ലഭിക്കാൻ കാരണം???
22. ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളെ എത്രയായി തരം തിരിച്ചിരിക്കുന്നു???
Answer:
623. ഇന്ത്യയിൽ തെക്കു-പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്???
24. ഇന്ത്യയിൽ വടക്കു-കിഴക്കൻ മൺസൂൺകാലം അനുഭവപ്പെടുന്നത്???
25. മൺസൂണിന്റെ പിൻവാങ്ങൽ (Retreating Monsoon) എന്നറിയപ്പെടുന്നത്???
26. കന്നി ചൂട് (October heat) അനുഭവപ്പെടുന്ന കാലം???
Answer:
വടക്ക് കിഴക്കൻ മൺസൂൺ കാലം27. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം???
28. ഇന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നത്???
29. ശൈത്യകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസം???
30. ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിൽ കണ്ടുവരുന്ന പരമ്പരാഗത ഋതു ഏതാണ്???
Answer:
വർഷം31. ഇന്ത്യയിൽ ശിശിരം അനുഭവപ്പെടുന്നത് ഏത് മാസങ്ങളിൽ ആണ്???
32. മഹാവത് എന്ന പേരിൽ അറിയപ്പെടുന്നത് എന്താണ്???
33. ഇന്ത്യയിൽ വേനൽക്കാലം ആരംഭിക്കുന്നത് ഏത് മാസമാണ്???
34. ഇന്ത്യയുടെ പടിഞ്ഞാറ്, തെക്ക് ഭാഗത്ത് ഏറ്റവും ചൂടുകൂടിയ മാസം???
Answer:
ഏപ്രിൽ35. സൂര്യപ്രകാശം ഉത്തരായന രേഖയ്ക്ക് ലംബമായി പതിക്കുന്ന കാലഘട്ടം???
36. വടക്കൻ മേഖലകളിൽ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത്???
37. വേനൽക്കാലത്ത് ഇന്ത്യയുടെ ഉത്തരമഹാസമതലങ്ങളിൽ വീശുന്ന ഈർപ്പരഹിതമായ ഉഷ്ണക്കാറ്റ്???
Answer:
ലൂ (Loo)38. ഏത് ഋതുവിന്റെ കാലഘട്ടത്തിലാണ് ഹോളി ഫെസ്റ്റ്വെൽ നടക്കുന്നത്???
39. ഏത് ഋതുവിന്റെ കാലഘട്ടത്തിലാണ് നവരാത്രി, വിജയദശമി തുടങ്ങിയ ആഘോഷങ്ങൾ നടക്കുന്നത്???
40. വേനൽക്കാലത്ത് കർണ്ണാടകത്തിന്റെ തീരപ്രദേശങ്ങളിലും കേരളത്തിലും വീശുന്ന ഒരു പ്രാദേശിക വാതം???
41. കർണ്ണാടകയിലെ കാപ്പിത്തോട്ടങ്ങൾക്ക് ഏറെ പ്രയോജനകരമായ ഉഷ്ണകാല കാറ്റ്???
Answer:
ചെറി ബ്ലോസം42. ബംഗാൾ ഉൾക്കടലിലെ കൊടുങ്കാറ്റിന്റെ ഫലമായി ഉണ്ടാകുന്ന പ്രാദേശിക വാതം???
43. കേരളത്തിലും സമീപ പ്രദേശങ്ങളിലും കാപ്പിച്ചെടി പൂക്കാൻ കാരണമാകുന്നത്???
44. വേനൽക്കാലത്ത് പശ്ചിമ ബംഗാളിൽ വീശുന്ന വരണ്ട കാറ്റ്???
45. അസം, ബംഗാൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഇടിയോടുകൂടിയ പേമാരി???
Answer:
കാൽബൈശാഖി46. കാൽബൈശാഖിയുടെ മറ്റൊരു പേര്???
47. അസമിൽ ബർദോയി ചില എന്നറിയപ്പെടുന്നത്???
48. ഇന്തോ-ഗംഗാ സമതലങ്ങളിലും വടക്കൻ ഇന്ത്യയിലും പാക്കിസ്ഥാനിലോട്ടും വീശുന്ന കാറ്റ്???
49. വടക്ക് കിഴക്കൻ മൺസൂൺ കാലത്ത് കൂടുതൽ മഴ കിട്ടുന്ന സംസ്ഥാനം???
Answer:
തമിഴ്നാട്50. മാർച്ച്-മെയ് മാസങ്ങളിൽ ഉത്തരേന്ത്യയിൽ വീശുന്ന പൊടി നിറഞ്ഞ വരണ്ട ഉഷ്ണ കാറ്റ്???