Prelims Mega Revision Points: 16 | പൊതുവിജ്ഞാനം, സമകാലികം | സാഹിത്യപുരസ്കാരങ്ങൾ - കേരളം: 2 | Kerala Sahitya Awards | Kerala PSC | Prelims Coaching |

സാഹിത്യപുരസ്കാരങ്ങൾ - കേരളം: 2




1. ജ്ഞാനപീഠ അവാർഡ് ആദ്യമായി നേടിയ വനിത???
Answer: ആശാപൂർണ്ണാദേവി (1976)


2. 2019 ൽ 55 ആം ജ്ഞാനപീഠ പുരസ്കാരം ലഭിച്ച അക്കിത്തം ജ്ഞാനപീഠം ലഭിച്ച എത്രാമത്തെ മലയാളിയാണ്???
Answer: ആറാമത്തെ
 
 
3. അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്???
Answer: സമഗ്രസംഭാവന


4. ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുള്ളത്???
Answer: ഹിന്ദി ഭാഷയിലെ രചനയ്ക്ക് (11 തവണ)


5. സരസ്വതി സമ്മാനം ഏർപ്പെടുത്തിയത്???
Answer: കെ കെ. ബിർള ഫൗണ്ടേഷൻ


6. സരസ്വതി സമ്മാനം ലഭിച്ച ആദ്യ വ്യക്തി???
Answer: ഹരിവംശറായ് ബച്ചൻ (1991)
 
 
7. സരസ്വതി സമ്മാനം ലഭിച്ച ആദ്യത്തെ മലയാളി വനിത???
Answer: ബാലാമണിയമ്മ (1995)


8. ബാലാമണിയമ്മയ്ക്ക് സരസ്വതി സമ്മാനം നേടിക്കൊടുത്ത കൃതി???
Answer: നിവേദ്യം


9. സരസ്വതി സമ്മാനം ലഭിച്ച രണ്ടാമത്തെ മലയാളി???
Answer: കെ. അയ്യപ്പപ്പണിക്കർ (2005)


10. 2018ൽ സരസ്വതി സമ്മാനം ലഭിച്ചത്???
Answer: കെ ശിവ റെഡി (തെലുങ്ക്)
 
 

11. 2019ൽ സരസ്വതി സമ്മാനം ലഭിച്ചത്???
Answer: വാസുദേവ മൊഹി (സിന്ധി)


12. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഏർപ്പെടുത്തിയ വർഷം???
Answer: 1954


13. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് തുക???
Answer: 100,000 രൂപ


14. 2017ൽ ദൈവത്തിന്റെ പുസ്തകം എന്ന രചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി???
Answer: കെ. പി രാമനുണ്ണി
 
 
15. 2018 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്???
Answer: എസ്. രമേശൻ നായർ (ഗുരു പൗർണമി)


16. 2019 ൽ മലയാളം വിഭാഗത്തിൽ അച്ഛൻ പിറന്ന വീട് എന്ന കവിതക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്???
Answer: വി. മധുസുധനൻ നായർ


17. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ആദ്യം ലഭിച്ച വ്യക്തി (മലയാളവിഭാഗം)???
Answer: ആർ നാരായണപ്പണിക്കർ (ഭാഷ സാഹിത്യചരിത്രം)
 
 
18. കവിതാ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് 2018 ൽ നേടിയത്???
Answer: വി. എം. ഗിരിജ (ബുദ്ധ പൗർണമി)


19. നോവൽ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് 2018 ൽ നേടിയത്???
Answer: കെ. വി. മോഹൻകുമാർ (ഉഷ്ണരാശി)


20. ചെറുകഥ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് 2018 ൽ നേടിയത്???
Answer: കെ. രേഖ (മാനാഞ്ചിറ)



21. നാടക വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് 2017 ൽ നേടിയത്???
Answer: എസ്. വി. വേണുഗോപാലൻ നായർ (സ്വദേശാഭിമാനി)
 
 
22. ബാല സാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് 2017 ൽ നേടിയത്???
Answer: വി. ആർ. സുധീഷ് (കുറുക്കൻ മാഷിന്റെ സ്കൂൾ)


23. 2017 ൽ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് നേടിയത്???
Answer: കെ എൻ പണിക്കർ


24. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് 2018 ൽ നേടിയത്???
Answer: ബൈജു എൻ നായർ (ലണ്ടനിലേക്ക് ഒരു റോഡ് യാത്ര)


25. മലയാളത്തിലെ പ്രശസ്ത കവിയത്രിയും പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും കേരള സംസ്ഥാന മുൻ വനിത കമ്മീഷണറുംമായ നമ്മുടെ ടീച്ചറമ്മ എന്ന സുഗതകുമാരി ടീച്ചർ നമ്മളെ വിട്ടു പോയത് എപ്പോഴാണ്???
Answer: 2020 ഡിസംബർ 23
 
 
26. സുഗതകുമാരി ടീച്ചറിന് വയലാർ അവാർഡ് ലഭിച്ച വർഷം???
Answer: 1984 (അമ്പലമണി)


27. സുഗതകുമാരി ടീച്ചറിന് അമ്പലമണി എന്ന കൃതിക്ക് തന്നെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച വർഷം???
Answer: 1982


28. സുഗതകുമാരി ടീച്ചറിന് കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വർഷം???
Answer: 1968


29. സുഗതകുമാരി ടീച്ചറിന് ലളിതാംബിക സാഹിത്യ അവാർഡ് ലഭിച്ച വർഷം???
Answer: 2001
 
 
30. സുഗതകുമാരി ടീച്ചറിന് വള്ളത്തോൾ പുരസ്കാരം ലഭിച്ച വർഷം:???
Answer: 2003



31. സുഗതകുമാരി ടീച്ചറിന് സരസ്വതി സമ്മാൻ ലഭിച്ച കൃതി???
Answer: മണലെഴുത്ത് (2012)


32. സുഗതകുമാരി ടീച്ചർക്ക് പത്മശ്രീ അവാർഡ് ലഭിച്ച വർഷം???
Answer: 2006


33. പ്രകൃതി സംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യ ഗവൺമെന്റിന്റെ ആദ്യത്തെ ഇന്ദിരാഗാന്ധി പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് ലഭിച്ച വ്യക്തി ആരാണ്???
Answer: സുഗതകുമാരി (2006)
 
 
34. സുഗതകുമാരി ടീച്ചറെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹയാക്കിയ കൃതി???
Answer: പാതിരാപ്പൂക്കൾ


35. സുഗതകുമാരി ടീച്ചർക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വർഷം:???
Answer: 2009


36. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാര ജേതാവ് ആരാണ്???
Answer: സുഗതകുമാരി (2013)
 
 
37. പ്രഥമ ഒ.എൻ.വി. സാഹിത്യ പുരസ്കാരം ലഭിച്ചത്???
Answer: സുഗത കുമാരി (2017)


38. ഒ. എൻ. വി. സാഹിത്യ പുരസ്കാരം 2019 ൽ നേടിയത്???
Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി


39. ഒ. എൻ. വി. സാഹിത്യ പുരസ്കാരം 2020 ൽ നേടിയത്???
Answer: എം. ലീലാവതി


40. എടശ്ശേരി അവാർഡ് 2019 ൽ ലഭിച്ചത് ആർക്കൊക്കെയാണ്???
Answer: ഉണ്ണി ആർ (വാൻക്), ജി. ആർ. ഇന്ദുഗോപൻ (കൊല്ലപ്പട്ടി ദയ), വി. ആർ. സുധീഷ് (പെൺകഥകളുടെ ഫെമിനിസ്റ്റ് വായന), ഇ. സന്ധ്യ (അനന്തരം ചാരുലത)
 
 

41. പത്മപ്രഭാ സാഹിത്യ പുരസ്കാരം 2018 ൽ ലഭിച്ചത്???
Answer: കൽപറ്റ നാരായണൻ


42. പത്മപ്രഭാ സാഹിത്യ പുരസ്കാരം 2019 ൽ ലഭിച്ചത്???
Answer: സന്തോഷ് എച്ചിക്കാനം


43. ചെറു കഥാ വിഭാഗത്തിൽ പത്മരാജൻ അവാർഡ് 2019 ൽ ലഭിച്ചത്???
Answer: സുഭാഷ് ചന്ദ്രൻ (സമുദ്രശില)


44. സിനിമാ വിഭാഗത്തിൽ പത്മരാജൻ അവാർഡ് 2019 ൽ ലഭിച്ചത്???
Answer: മധു സി. നാരായണൻ (കുമ്പളങ്ങി നൈറ്റ്സ്)
 
 
45. അയ്യപ്പൻ പുരസ്കാരം 2019 ൽ നേടിയത്???
Answer: പി രാമൻ (രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്)


46. ബാലാ മണിയമ്മ പുരസ്കാരം / ബഷീർ അവാർഡ് 2019 ൽ നേടിയത്???
Answer: റ്റി പത്ഭനാഭൻ


47. കടമ്മനിട്ട രാമകൃഷ്ണൻ അവാർഡ് 2020 ൽ നേടിയത്???
Answer: കെ. ജി. ശങ്കരപിള്ള


48. നൂറനാട് ഹനീഫ് അവാർഡ് 2020 ൽ നേടിയത്???
Answer: വി ഷിനിലാൽ (സമ്പർക്ക ക്രാന്തി)
 
 
49. തനിമ പുരസ്കാരം 2019 ൽ നേടിയത്???
Answer: പ്രശാന്ത് ബാബു കൈതപ്രം (ദെരപ്പൻ)


50. തോപ്പിൽ ഭാസി അവാർഡ് 2019 ൽ നേടിയത്???
Answer: മനോജ് നാരായണൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍