രാഷ്ട്രീയ സാമ്പത്തിക മേഖല: 2
1. കേരളത്തിൽ ധനകാര്യ വകുപ്പും കയറി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ്???
2. ഇന്ത്യൻ പാർലമെൻറ് എന്തൊക്കെ കൂടിച്ചേർന്നാണ്???
3. ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി ആരാണ്???
Answer:
റാം നാഥ് കോവിന്ദ്4. ഇന്ത്യൻ രാജ്യസഭയുടെ ചെയർമാൻ ആരാണ്???
5. ഇന്ത്യൻ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ ആരാണ്???
6. രാജ്യസഭയുടെ ലീഡർ ആരാണ്???
7. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ്???
Answer:
ഗുലാം നബി ആസാദ്8. ലോകസഭ സ്പീക്കർ ആരാണ്???
9. ഇന്ത്യൻ പ്രധാനമന്ത്രി???
10. ലോകസഭയുടെ നേതാവ് ആരാണ്???
11. എത്രാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആണ് നരേന്ദ്ര മോദി???
Answer:
1412. ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി ആരാണ്???
13. ഇന്ത്യൻ വിദേശകാര്യ മന്ത്രി ആരാണ്???
14. ഇന്ത്യൻ ആഭ്യന്തര മന്ത്രി ആരാണ്???
15. ഇന്ത്യൻ ധനകാര്യ, കോർപ്പറേറ്റ് വകുപ്പ് മന്ത്രി ആരാണ്???
Answer:
നിർമ്മല സീതാരാമൻ16. ഇന്ത്യൻ റോഡ് ഗതാഗത വകുപ്പ് മന്ത്രി ആരാണ്???
17. ഇന്ത്യൻ റെയിൽവേ വകുപ്പ് മന്ത്രി ആരാണ്???
18. ഇന്ത്യൻ വനിത ശിശു വികസന വകുപ്പ് മന്ത്രി ആരാണ്???
Answer:
സ്മൃതി ഇറാനി19. ഇന്ത്യൻ ഗോത്ര കാര്യ മന്ത്രി ആരാണ്???
20. ശ്രീ രവിശങ്കർ പ്രസാദ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ???
21. ഇന്ത്യൻ കൃഷി - കർഷക ക്ഷേമ മന്ത്രി ആരാണ്???
22. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രി ആരാണ്???
Answer:
രമേശ് പൊക്രിയാൽ23. ഇന്ത്യൻ സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ആരാണ്???
24. ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ ശാസ്ത്ര-സാങ്കേതിക ഭൗമശാസ്ത്ര മന്ത്രി ആരാണ്???
25. ഇന്ത്യൻ പരിസ്ഥിതി-വനം കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ആരാണ്???
26. ഇന്ത്യൻ ന്യൂനപക്ഷ കാര്യ മന്ത്രി ആരാണ്???
Answer:
മുക്താർ അബ്ബാസ് നഖ്വി27. ഇന്ത്യൻ പാർലമെൻററി കാര്യ, കൽക്കരി മന്ത്രി ആരാണ്???
28. ഇന്ത്യൻ ജലശക്തി വകുപ്പ് മന്ത്രി ആരാണ്???
29. ഇന്ത്യൻ മൃഗസംരക്ഷണം, ക്ഷീര കർഷക, മത്സ്യബന്ധന വകുപ്പ് മന്ത്രി ആരാണ്???
30. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആരാണ്???
Answer:
എൻ കെ സിൻഗ്31. ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്???
32. ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആരാണ്???
33. ഇന്ത്യൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആരാണ്???
34. അറ്റോണി ജനറൽ ഓഫ് ഇന്ത്യ???
Answer:
കെ കെ വേണുഗോപാൽ35. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരാണ്???
36. ഇന്ത്യൻ ക്യാബിനെറ്റ് സെക്രട്ടറി???
37. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി???
Answer:
ഹർഷ് വർധൻ ശ്രിംഗ്ല38. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി???
39. ഇന്ത്യൻ ആഭ്യന്തര സെക്രട്ടറി???
40. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി???
41. ലോകസഭാ സെക്രട്ടറി ജനറൽ???
Answer:
ഉത്പൽ കുമാർ സിംഗ്42. രാജ്യസഭാ സെക്രട്ടറി ജനറൽ???
43. റെയിൽവേ ബോർഡിന്റെ ചെയർമാൻ???
44. ധനകാര്യ സെക്രട്ടറി???
45. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ???
Answer:
തുഷാർ മേത്ത46. ഏഴാം ശമ്പള കമ്മീഷൻ ചെയർമാൻ???
47. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്???
48. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ???
49. ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ???
Answer:
സുഭാഷ് ചന്ദ്ര ഖുന്തിയ50. റിസർവ് ബാങ്ക് ഗവർണർ???