രാഷ്ട്രീയ സാമ്പത്തിക മേഖല: 1
1. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നത്???
2. നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാപിച്ചത്???
3. ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല???
Answer:
കേരളം4. ഏറ്റവും കൂടുതൽ കാലം നിയമസഭാ അംഗമായിരുന്ന വ്യക്തി???
5. കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ???
6. കേരളത്തിലെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി???
7. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് എന്ന്???
Answer:
1957 ഏപ്രിൽ 58. കൊച്ചിയിൽ ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിച്ച സംഘടന???
9. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്???
10. ലക്ഷംവീട് കോളനി എന്ന പദ്ധതി തുടങ്ങിയത്???
11. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള ധനകാര്യ മന്ത്രി???
Answer:
കെഎം മാണി12. കേരളത്തിലാദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി???
13. ഭൂമി ഏറ്റെടുക്കൽ പുനരധിവാസം, പുനസ്ഥാപനം എന്നിവക്ക് ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും ഉള്ള അവകാശം പ്രാബല്യത്തിൽ വന്നത്???
14. സർക്കാർ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സേവനാവകാശ നിയമം കേരള നിയമസഭ പാസാക്കിയത് എന്ന്???
15. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി???
Answer:
സി എച്ച് മുഹമ്മദ് കോയ16. എസ്.ടി. വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാ മണ്ഡലം ഏത്???
17. 2001 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്???
18. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം???
Answer:
2019. കേരള സംസ്ഥാനത്തിലെ ആദ്യ ധനകാര്യ മന്ത്രി???
20. കേരളത്തിലെ ആദ്യ വനിത ഗവർണർ???
21. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളത്തിൽ അധികാരം ഏറ്റത് എന്ന്???
22. എത്രാമത് മന്ത്രിസഭയാണ് ഇപ്പോൾ കേരളത്തിൽ നിലവിലുള്ളത്???
Answer:
1423. എത്രാമത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പാണ് 2016 നടന്നത്???
24. കേരളത്തിലെ എത്രാമത്തെ മുഖ്യമന്ത്രിയാണ് സഖാവ് പിണറായി വിജയൻ???
25. 22???
26. പതിനാലാം കേരള നിയമസഭയിലെ പ്രായം കുറഞ്ഞ അംഗം???
Answer:
മുഹമ്മദ് മുഹസിൻ27. 2018 ജനുവരി 12 ന് പ്രഥമ ലോക കേരള സഭ നടന്നത് എവിടെയാണ്???
28. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ എത്ര ശതമാനം ആളുകൾ കേരളത്തിൽ ഉണ്ട്???
29. കേരളത്തിലെ ഇപ്പോഴത്തെ സ്പീക്കർ ആര്???
30. കേരളത്തിലെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ ആരാണ്???
Answer:
വി ശശി31. കേരളത്തിൽ പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്നത് ആരാണ്???
32. ശ്രീ രവീന്ദ്രനാഥ് കേരള നിയമസഭയിൽ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത്???
33. നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേരളത്തിലെ മന്ത്രി ആരാണ്???
34. കേരളത്തിൽ ടൂറിസവും ദേവസ്വവും കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ്???
Answer:
കടകംപള്ളി സുരേന്ദ്രൻ35. കേരളത്തിൽ സഹകരണ വകുപ്പ് മന്ത്രി ആരാണ്???
36. കേരളത്തിൽ എക്സൈസ്, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ്???
37. കേരളത്തിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി ഈ മേഖലകളിലെ മന്ത്രി ആരാണ്???
Answer:
ജെ മേഴ്സികുട്ടിയമ്മ38. കേരളത്തിലെ വ്യവസായ കായിക യുവജനകാര്യ മന്ത്രി ആരാണ്???
39. കേരള മന്ത്രിസഭയിൽ ജി സുധാകരൻ കൈകാര്യം ചെയ്യുന്ന വകുപ്പ് ഏതാണ്???
40. ശ്രീമതി കെ കെ ശൈലജ ടീച്ചർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം ആണ്???
41. കേരള തദ്ദേശ സ്വയംഭരണ മന്ത്രി ആരാണ്???
Answer:
എസി മൊയ്തീൻ42. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ മന്ത്രി ആരാണ്???
43. കേരളത്തിൽ റവന്യൂ, ഭവന നിർമ്മാണ മന്ത്രി ആരാണ്???
44. കേരളത്തിലെ ജലവിഭവ മന്ത്രി ആരാണ്???
45. ശ്രീ എം എം മണി കൈകാര്യം ചെയ്യുന്ന വകുപ്പ് ഏതാണ്???
Answer:
വൈദ്യുത വകുപ്പ്46. വന മൃഗസംരക്ഷണം മൃഗശാലകൾ എന്നിവയുടെ മന്ത്രി ആരാണ്???
47. തുറമുഖങ്ങൾ മ്യൂസിയങ്ങൾ പുരാവസ്തു ശേഖരം എന്നിവയുടെ മന്ത്രി ആരാണ്???
48. ശ്രീ എകെ ശശീന്ദ്രൻ കൈകാര്യം ചെയ്യുന്ന വകുപ്പ് ഏതാണ്???
49. കേരളത്തിലെ കൃഷി മന്ത്രി ആരാണ്???
Answer:
വി എസ് സുനിൽകുമാർ50. കേരളത്തിൽ ഭക്ഷ്യസിവിൽ വിതരണ മന്ത്രി ആരാണ്???