കലയും സാംസ്കാരികവും, സാഹിത്യം: 2
1. ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം???
2. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച കൃതി???
3. ദി ഫയർ ആൻഡ് ദി റയിൻ, നാഗമണ്ഡല, ഹയവദന തുടങ്ങിയ കൃതികളുടെ രചയിതാവ്???
Answer:
ഗിരീഷ് കർണാട്4. ദി ഫസ്റ്റ് വാർ ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസ് എന്ന കൃതിയുടെ രചയിതാവ്???
5. എ ഫോറിൻ പോളിസി ഫോർ ഇന്ത്യ എന്ന കൃതിയുടെ രചയിതാവ്???
6. അഗ്നിസാക്ഷി എഴുതിയത് ആര്???
7. "The Guest for a world without Hunger" എന്ന കൃതി എഴുതിയത്???
Answer:
ഡോ. എം. എസ്. സ്വാമിനാഥൻ8. ഡെവലപ്മെൻറ് അസ് ഫ്രീഡം എന്ന പുസ്തകം എഴുതിയത് ആര്???
9. "Matoshree " എന്ന പുസ്തകം എഴുതിയത് ആര്???
10. "ഇംപെർഫെക്ട്" എന്ന ആത്മകഥ ഏത് ക്രിക്കറ്റ് താരത്തിന്റേതാണ്???
11. "ഫ്രാഗ്നൻസ് ഒഫ് പീസ്" എന്ന പുസ്തകം എഴുതിയത് ആര്???
Answer:
ഇറോം ശർമിള12. "ഹംഗറി സ്റ്റോൺസ്" എന്ന പുസ്തകം എഴുതിയത് ആര്???
13. കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രം???
14. മലയാള ഭാഷ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏത്???
15. "അവകാശികൾ" എന്ന നോവൽ രചിച്ചതാര്???
Answer:
വിലാസിനി16. "പഞ്ചതന്ത്രം കഥകൾ" രജിച്ചത് ആരാണ്???
17. "പറങ്കിപ്പടയാളി" എന്ന കൃതിയുടെ കർത്താവ് ???
18. ഗോവിന്ദപിഷാരടി ഏത് പേരിലാണ് അറിയപ്പെടുന്നത്???
Answer:
ചെറുകാട്19. സ്വരാജ് എന്ന പുസ്തകത്തിൻറെ കർത്താവാര്???
20. "ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരണി...." എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര് ???
21. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ് ആര്???
22. മുദ്രരാക്ഷസം ആരുടെ കൃതിയാണ്???
Answer:
വിശാഖദത്തൻ23. ടൈൽസ് ഓഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാള കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ്???
24. ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി???
25. മലയാളത്തിലെ ഏറ്റവും വലിയ നോവൽ???
26. മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്???
Answer:
ആർ കെ നാരായണൻ27. ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്???
28. കുഞ്ചൻ സ്മാരക സ്ഥിതി ചെയ്യുന്നത് എവിടെ???
29. മലയാളത്തിലെ ആദ്യ നോവൽ???
30. മലയാളം ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം???
Answer:
ഹോർത്തൂസ് മലബാറിക്കസ്31. മലയാളത്തിലെ ആദ്യ സൈബർ നോവൽ??
32. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ???
33. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം???
34. മുത്തുച്ചിപ്പി, പാതിരാപൂക്കൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, രാധയെവിടെ, ഇരുൾ ചിറകുകൾ, പാവം മാനവഹൃദയം, മണലെഴുത്ത്, ഇതെല്ലാം ആരുടെ പ്രശസ്തമായ കൃതികളാണ്???
Answer:
സുഗതകുമാരി35. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം???
36. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം???
37. പേവിഷബാധയേറ്റ് മരിച്ച മലയാള കവി???
Answer:
കുഞ്ചൻ നമ്പ്യാർ38. മാതൃത്വത്തിന് കവയത്രി എന്നറിയപ്പെടുന്നത്???
39. കേരള വാത്മീകി എന്നറിയപ്പെടുന്നത്???
40. മുത്തശ്ശി എന്ന നോവൽ രചിച്ചത്???
41. മുത്തശ്ശി എന്ന കവിത രചിച്ചതാര്???
Answer:
ബാലാമണിയമ്മ42. ചോയ്സ് ഓഫ് ടെക്നിക് എന്ന കൃതിയുടെ രചയിതാവ്???
43. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്???
44. ഭഗവത്ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്???
45. മാധവിക്കുട്ടിയും കെ.എൽ. മോഹനവർമ്മയും ചേർന്ന് രചിച്ച നോവൽ???
Answer:
അമാവാസി46. എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്ന് രചിച്ച നോവൽ???
47. മണിപ്രവാളം എന്ന വാക്കിനർത്ഥം???
48. പ്രാചീന നിലനിന്ന ദേവദാസി സമ്പ്രദായത്തെ കുറിച്ച് പരാമർശിച്ച ആദ്യ കവിത???
49. ഇടപ്പള്ളിയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം???
Answer:
രമണൻ50. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ???
👌
ReplyDelete