കലയും സാംസ്കാരികവും, സാഹിത്യം: 1
1. നാട്യശാസ്ത്രത്തിന്റെ മറ്റൊരു പേര്???
2. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്???
3. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്???
Answer:
മാനവേദൻ രാജാവ്4. കഥകളിയുടെ ഉപജ്ഞാതാവ്???
5. പാരമ്പര്യ കലാരൂപങ്ങളുടെ വികസനത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ്???
6. കേരളത്തിലെ ആദ്യത്തെ സാഹിത്യ സമാജം ഏത്???
7. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ???
Answer:
ശാസ്ത്രകേരളം, ശാസ്ത്രഗതി, യുറീക്ക8. അമൃത ഷേർഗിൽ പ്രശസ്തയായത് ഏത് രംഗത്താണ്???
9. സ്വദേശി സമരകാലത്ത് ഭാരത മാതാ എന്ന ചിത്രം വരച്ച ബംഗാളി ചിത്രകാരൻ???
10. അബനീന്ദ്രനാഥ ടാഗോർ കൊൽക്കത്തയിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് ആരംഭിച്ച വർഷം???
11. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് "ഫ്ളെമിംഗോ ഫെസ്റ്റിവൽ" നടക്കുന്നത്???
Answer:
ആന്ധ്രാപ്രദേശ്12. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്???
13. കഥകളിയുടെ പ്രാചീന രൂപം???
14. "കഥകളുടെ രാജാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലയേത്???
15. തമിഴ്നാട്ടിലെ ക്ലാസിക്കൽ നൃത്ത രൂപമാണ്???
Answer:
ഭരതനാട്യം16. ഭാരതി ശിവജി ഏതു കഥാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു???
17. ചവിട്ടു നാടകം എന്ന കഥാരൂപം കേരളത്തിൽ പ്രചരിപ്പിച്ചതാര്???
18. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ???
Answer:
എം. രാമവർമ്മരാജ19. ഇന്ത്യൻ നാട്യശാസ്ത്രത്തിന്റെ പിതാവ് രചിച്ച ഗ്രന്ഥത്തിന്റെ പേര്???
20. കേന്ദ്ര സംഗീത നാടക അക്കാദമി അംഗീകരിച്ച എത്ര ക്ലാസിക്കൽ നൃത്തരൂപങ്ങൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്???
21. ദേവദാസി സമ്പ്രദായത്തിൽ നിന്ന് ഉടലെടുത്ത് പിന്നീട് ക്ലാസിക്കൽ പദവി നേടിയ കേരളത്തിന്റെ തനത് നൃത്തരൂപം???
22. മോഹിനിയാട്ടത്തിന് പ്രചോദനം നൽകിയ തിരുവിതാംകൂർ ഭരണാധികാരി???
Answer:
സ്വാതി തിരുനാൾ23. 1930 ൽ കേരള കഥാമണ്ഡലം സ്ഥാപിച്ചത്???
24. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ നൃത്തരൂപം തമിഴ്നാടിന്റെ തനത് നൃത്തരൂപം ആണ്. ഏതാണത്???
25. ഭരതനാട്യത്തെ ഇന്നു കാണുന്ന രീതിയിൽ വളർത്തിയെടുത്തതിലും പ്രശസ്തമാക്കിയതിലും പ്രധാന പങ്കു വഹിച്ച വ്യക്തി???
26. കേരളത്തിന്റെ തനത് കലാരൂപം ടോട്ടൽ തീയറ്റർ എന്നറിയപ്പെടുന്നു. ഏതാണത്???
Answer:
കഥകളി27. കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ കഥകളി മ്യൂഡിയം സ്ഥിതി ചെയ്യുന്നത്???
28. ഹിന്ദു മുസ്ലീം സംസ്കാരത്തിന്റെ മിശ്രണം എന്ന് അറിയപ്പെടുന്ന കഥാരൂപം എതാണ്???
29. കുച്ചുപ്പുടി ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപം ആണ്???
30. അഷ്ടപദി ആസ്പദമാക്കിയിട്ടുള്ള ഏത് നൃത്തരൂപമാണ് ചലിക്കുന്ന ശിൽപം എന്നറിയപ്പെടുന്നത്???
Answer:
ഒഡീസി31. ഇപ്പോഴും നിലനിൽക്കുന്ന ഏക പ്രാചീന സംസ്കൃത നാടക രൂപം???
32. കഥകളിയുടേയും കൂടിയാട്ടത്തിന്റെയും പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുന്ന സംഘടന???
33. 2001 ൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഭാരതീയ നൃത്തരൂപം???
34. പ്രധാന കൂടിയാട്ടം കഥാകാരൻമാർ???
Answer:
അമ്മന്നൂർ മാധവ ചാക്യാർ, അമ്മന്നൂർ മണിമാധവ ചാക്യാർ, പൈൻകുളം രാമൻ ചാക്യാർ35. പ്രധാന ഭരതനാട്യ കഥാകാരൻമാർ???
36. പ്രമുഖ കഥക് കലാകാരൻമാർ???
37. വേമ്പതി സത്യനാരായണ, ശോഭ നായിഡു എന്നിവർ ഏത് മേഖലയിലെ കലാകാരൻമാരാണ്???
Answer:
കുച്ചുപ്പുടി38. രാസലീല, നൗട്ടങ്കി എന്നിവ ഏത് സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്???
39. ബായലാട്ടം, യക്ഷഗാനം എന്നിവ പ്രചാരത്തിലിരിക്കുന്ന സംസ്ഥാനം ഏതാണ്???
40. ഗർബ, ദണ്ഡിയ, രാസ് എന്നിവ ഏത് സംസ്ഥാനത്തിലെ നൃത്തരൂപം ആണ്???
41. പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്നത്???
Answer:
ഓട്ടൻ തുളളൽ42. കുഞ്ചൻ ദിനം എന്നാണ്???
43. ഗുരുഗോപിനാഥ് നടനഗ്രാമം എവിടെയാണ്???
44. വയനാട്ടിലെ ഗോത്രവർഗക്കാർക്കിടയിലെ പ്രധാന ചടങ്ങായ ഗദ്ദികയുടെ പ്രശസ്ത കഥാകാരൻ???
45. മീനാക്ഷി കല്യാണത്തിനും, കണ്യാർ കളിക്കും, തോൽപ്പാവകൂത്തിനും പ്രശസ്തമായ ജില്ല???
Answer:
പാലക്കാട്46. പടയണിക്ക് പ്രശസ്തമായ ജില്ല???
47. കേരള കലാമണ്ഡലത്തിന് യു.ജി.സി.യുടെ എ കാറ്റഗറി പദവി ലഭിച്ച വർഷം???
48. കേരള സാഹിത്യഅക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല???
49. കേരള ലളിതകഥാ അക്കാദമിയുടെ നിലവിലെ ചെയർമാൻ???
Answer:
നേമം പുഷ്പരാജ്50. ഇന്ത്യൻ ചിത്ര കലയുടെ പിതാവ്???