Prelims Mega Revision Points: 9 | ബഹിരാകാശ രംഗത്തെ ഇന്ത്യ: 1 | ഇന്ത്യയുടെ ശാസ്ത്ര രംഗം | കൃത്രിമ ഉപഗ്രഹങ്ങൾ

ബഹിരാകാശ രംഗത്തെ ഇന്ത്യ: 1




1. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ്???
Answer: ആര്യഭട്ട


2. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം???
Answer: രോഹിണി
 
 
3. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം???
Answer: 1975


4. ഇന്ത്യയിലെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹം ഏത്???
Answer: ആപ്പിൾ


5. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം???
Answer: എഡ്യൂസാറ്റ് / ജിസാറ്റ് 3


6. ഇന്ത്യയുടെ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വിക്ഷേപിച്ച തിയ്യതി???
Answer: 2004 സെപ്റ്റംബർ 20
 
 
7. എഡ്യൂസാറ്റ് വിക്ഷേപിച്ച വാഹനം???
Answer: ശ്രീഹരിക്കോട്ടയിൽ നിന്ന് ജിഎസ്എൽവി എഫ് 01


8. ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയ വ്യക്തി???
Answer: നീൽ ആംസ്ട്രോങ്


9. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്???
Answer: 1969 ജൂലൈ 21 നാണ്. വിവിധ രാജ്യങ്ങളിലെ സമയമേഖലയിലെ വ്യതിയാനം മൂലം ഇത് ജൂലൈ 20 എന്നും കണക്കാക്കാറുണ്ട്


10. ഏറ്റവും ഒടുവിൽ ചന്ദ്രനിൽ എത്തിയത്???
Answer: യുജീൻ സെർനാനും ഹാരിസൺ എച്ച്. ഷിമിറ്റുമാണ്
 
 

11. ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം???
Answer: മാരിനർ 4


12. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം???
Answer: ടൈറോസ്-1


13. കാലാവസ്ഥാ ആവശ്യങ്ങൾക്കു വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപി ച്ച ഉപഗ്രഹം???
Answer: മെറ്റ്സാറ്റ് 1 / കൽപന 1 (2002 സെപ്റ്റംബർ 12 / ശ്രീഹരിക്കോട്ട)


14. സൂര്യന്റെ കാന്തിക വലയം പിന്നിട്ട ആദ്യ മനുഷ്യ നിർമിത പേടകം???
Answer: വോയേജർ 1
 
 
15. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമിതമായ വസ്തു ഏതാണ്???
Answer: വോയേജർ 1


16. ചന്ദ്രയാൻ 1 ന്റെ പ്രോജക്ട് ഡയറകർ ആര്???
Answer: മയിൽസ്വാമി അണ്ണാദുരെ


17. ചന്ദ്രയാൻ 1 വിക്ഷേപിച്ചത്???
Answer: 2008 ഒക്ടോബർ 22
 
 
18. ചന്ദ്രയാൻ 1 വിക്ഷേപണ വാഹനം???
Answer: പിഎസ്എൽവി സി11


19. ചന്ദ്രയാൻ 1 വിക്ഷേപിച്ച സ്ഥലം???
Answer: ശ്രീഹരിക്കോട്ട


20. ചന്ദ്രയാൻ 1 ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്???
Answer: 2008 നവംബർ 8



21. ചന്ദ്രന്റെ ഏത് മേഖലയിൽ ആണ് മൂൺ ഇംപാക്ട് പ്രോബ് പതിച്ചത്???
Answer: ചന്ദ്രന്റെ ദക്ഷിണ ധ്യുവത്തിനടുത്തുള്ള ഷാക്കിൾടൺ ക്രാറ്ററിൽ
 
 
22. ചന്ദ്രയാൻ 1 ദൗത്യം അവസാനിപ്പിച്ചത്???
Answer: 2009 ഓഗസ്റ്റ് 28


23. ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ ചെയർമാൻ???
Answer: ഡോ. ജി.മാധവൻ നായർ


24. ചന്ദ്രയാൻ 1 ന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ്???
Answer: ഡോ. ജെ.എൻ ഗോസ്വാമി


25. ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ഐസ്ആർഒ സാറ്റ് ലൈറ്റ് സെന്റർ ഡയറക്ടർ???
Answer: ഡോ. ടി.കെ. അലക്സ്
 
 
26. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്???
Answer: ജിസാറ്റ് 9 / സൗത്ത് ഏഷ്യ സാറ്റലൈറ്റ് / സാർക്ക് സാറ്റലൈറ്റ്


27. ജിസാറ്റ് 9 വിക്ഷേപിച്ചത്???
Answer: 2017 മെയ് 5 (ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന്)


28. ജിസാറ്റ് 9 വിക്ഷേപണ വാഹനം???
Answer: ജി.എസ്എൽവി മാർക് 2


29. ഐഎസ്ആർഒ യുടെ ആദ്യ ഗ്രാഹാന്തര ദൗത്യം???
Answer: മംഗൾയാൻ
 
 
30. മംഗൾയാൻ വിക്ഷേപിച്ചത്???
Answer: 2013 നവംബർ 5 (ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന്)



31. മംഗയാൻ വിക്ഷേപണ വാഹനം???
Answer: പിഎസ്എൽവി സി 25


32. മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്???
Answer: 2014 സെപ്റ്റംബർ 24


33. ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ചൊവ്വാ ദൗത്യം???
Answer: മംഗൾയാൻ
 
 
34. ചൊവ്വാ ദൈത്യവുമായി ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യവും ലോകത്തിലെ ------ രാജ്യവുമാണ് ഇന്ത്യ???
Answer: 4


35. മംഗൾയാൻ വിക്ഷേപണ സമയത്തെ ഐഎസ്ആർഒയുടെ ചെയർമാൻ???
Answer: കെ. രാധാകൃഷ്ണൻ


36. മംഗൾയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ???
Answer: എസ്. അരുണൻ
 
 
37. 2015 ൽ ഐഎസ്ആർഒ വി ക്ഷേപിച്ച വാർത്താ വിനിമയ ഉപഗ്രഹം???
Answer: ജിസാറ്റ് 6 / ഇൻസാറ്റ് 4 ഇ


38. ജിസാറ്റ് 6 വിക്ഷേപിച്ചത്???
Answer: 2015 ഓഗസ്റ്റ് 27 (ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന്)


39. ജിസാറ്റ് 6 വിക്ഷേപണ വാഹനം???
Answer: ജിഎസ്എൽവി മാർക് 2


40. ജിസാറ്റ് 6എ വിക്ഷേപിച്ചത്???
Answer: 2018 മാർച്ച് 29
 
 

41. ഇന്ത്യ 20 ഉപഗ്രഹങ്ങളുമായി 2016ൽ വിക്ഷേപിച്ച ബഹിരാകാശ വാഹനം???
Answer: പി.എസ്എ ൽവി സി-34


42. പിഎസ്എൽവി സി 34 വിക്ഷേപിച്ചത്???
Answer: 2016 ജൂൺ 22


43. 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച ഐഎസ്ആർഒ ദൗത്യം???
Answer: പിഎസ്എൽവി സി 37


44. പിഎസ്എൽവി സി 37 വിക്ഷേപിച്ചത്???
Answer: 2017 ഫെബ്രുവരി 15
 
 
45. ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ്???
Answer: ഐആർഎൻഎസ്എസ് 1 എ (ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം)


46. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ ഗതി നിർണയ ഉപഗ്രഹമാണ്???
Answer: ഐആർഎൻഎസ്എസ് 1 എ.


47. ഐആർഎൻഎസ്എസ് 1 എ വിക്ഷേപിച്ചത്???
Answer: 2013 ജൂലൈ 1 (ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന്)


48. ഐആർഎൻഎസ്എസ് 1 എ വിക്ഷേപണ വാഹനം???
Answer: പിഎസ്എൽവി സി 22
 
 
49. ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹമായ ഐആർഎസ് 1 ഡി ഭ്രമണപഥത്തിലെത്തിച്ച് റോക്കറ്റ്???
Answer: പിഎസ്എൽവി സി 1


50. ഐആർഎസ് 1 ഡി വിക്ഷേപിച്ചത്???
Answer: 1997 സെപ്റ്റംബർ 29


Post a Comment

0 Comments