ഇന്ത്യയുടെ ഭൂമി ശാസ്ത്രം, അതിർത്തികളും അതിരുകളും: 1
1. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം???
2. ഇന്ത്യയുടെ മൊത്തം വിസ്തീർണം എത്ര ചതുരശ്ര കിലോമീറ്ററാണ്???
3. ലോകത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് ഇന്ത്യയുടെ വിസ്തീർണം???
Answer:
2.4%4. ലോകരാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രാമത്തതാണ്???
5. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം???
6. ജനസംഖ്യയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം???
7. മറ്റു അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം???
Answer:
168. ഇന്ത്യമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ???
9. ഇന്ത്യയുമായി എത്ര രാജ്യങ്ങൾ കര അതിർത്തി പങ്കിടുന്നു???
10. ഇന്ത്യയുമായി സമുദ്രാതി പങ്കിടുന്ന രാജ്യങ്ങൾ???
11. ഇന്ത്യയിൽ കടൽത്തീരമുള്ള എത്ര സംസ്ഥാനങ്ങളാണ് ഉള്ളത്???
Answer:
912. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്???
13. ഇന്ത്യയുടെ കടൽത്തീരത്തിന്റെ നീളം എത്രയാണ്???
14. ഇന്ത്യയുടെ കര അതിർത്തിയുടെ ദൈർഘ്യം എത്ര കിലോമീറ്ററാണ്???
15. ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള നീളം എത്രയാണ്???
Answer:
3214 കിലോ മീറ്റർ16. നമ്മുടെ രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കേയറ്റം വരെയുള്ള നീളം എത്ര കിലോമീറ്ററാണ്???
17. ഭൗമശാസ്ത്രപരമായി ഇന്ത്യയുടെ സ്ഥാനം ഉത്തര അക്ഷാംശം ഏതിനൊക്കെ ഇടയിലാണ്???
18. ഇന്ത്യ ഭൗമശാസ്ത്രപരമായി പൂർവ്വ രേഖാംശം ഏതിനൊക്കെ ഇടയിലാണ്???
Answer:
68 ഡിഗ്രി 7 മിനിറ്റിനും 97 ഡിഗ്രീ 25 മിനിറ്റിനും ഇടയിൽ19. ഇന്ത്യയുടെ മാനക രേഖാംശം???
20. ഇന്ത്യയിലൂടെ കടന്നു പോകുന്ന അക്ഷാംശ രേഖ???
21. ഉത്തരായന രേഖ കടന്നു പോകുന്നു ഇന്ത്യൻ സംസ്ഥാനങ്ങൾ???
22. ഇന്ത്യയുടെ ഏത് ഭാഗത്തായാണ് ഇന്ത്യൻ മഹാസമുദ്രം നിലകൊള്ളുന്നത്???
Answer:
തെക്ക്23. ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം അരുണാചൽ പ്രദേശാണ്. ഏതാണ് പടിഞ്ഞാറെ അറ്റത്തെ സംസ്ഥാനം???
24. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചതിനെ തുടർന്ന് ഏതാണ് നിലവിൽ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം???
25. ഇന്ത്യയിൽ എറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടൂന്ന സംസ്ഥാനം ഏതാണ്???
26. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം???
Answer:
രാജസ്ഥാൻ27. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ സംസ്ഥാനം???
28. ഏറ്റവും കുറവ് രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം???
29. സിക്കിം ഏത് ഇന്ത്യൻ സംസ്ഥാനവുമായി മാത്രമാണ് അതിർത്തി പങ്കിടുന്നത്???
30. ഇന്ത്യൻ സംസ്ഥാനങ്ങളിൽ അസമുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ്???
Answer:
മേഘാലയ31. രാജ്യാന്തര അതിർത്തിയും കടൽത്തീരവുമുള്ള രണ്ട് സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. ഒന്ന് പശ്ചിമ ബംഗാളാണ്. മറ്റേത് ഏതാണ്???
32. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സ്ഥലമായ ഇന്ദിര കോളിന് ആ പേര് നൽകിയ അമേരിക്കൻ ഭൗതിക ശാസ്ത്രജൻ ആരാണ്???
33. ഇന്ത്യയുടെ ഏറ്റവും കിഴക്കേയറ്റമായി പരിഗണിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലം ഏതാണ്???
34. ഇന്ത്യയുടെ പടിഞ്ഞാറെയറ്റത്തെ പ്രദേശമായ ഗുഹാർ മോത്തി ഏത് സംസ്ഥാനത്താണ്???
Answer:
ഗുജറാത്ത്35. ഇന്ത്യയുടെ തെക്കേയറ്റമായ ഏത് പ്രദേശമാണ് ആദ്യകാലത്ത് പിഗമാലിയൻ പോയിന്റ്, പാർസൺസ് പോയിന്റ് എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്???
36. ഇന്ത്യൻ ഉപദീപിന്റെ തെക്കേ അറ്റം???
37. ഇന്ത്യയുടെ പൂർവതീര സമതലത്തിന്റെ തെക്കു ഭാഗം അറിയപ്പെടുന്നത് ഏത് പേരിലാണ്???
Answer:
കോറമാൻഡൽ38. ഇന്ത്യയുടെ പശ്ചിമതീര സമതല തതിന്റെ വടക്കു ഭാഗം ഏത് പേരിലറിയപ്പെടുന്നു???
39. ഉത്തരാഖണ്ഡിലെ ഏത് ഗ്രാമമാണ് ഔദ്യോഗികമായി അവസാനത്തെ ഇന്ത്യൻ ഗ്രാമം (Last Indian Village) എന്നറിയപ്പെടുന്നത്???
40. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നതിൽ ഏറ്റവും വലിയ രാജ്യം ഏതാണ് / ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം???
41. ഇന്ത്യയെ ചൈനയിൽ നിന്നും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്???
Answer:
മക് മഹോൻ രേഖ42. ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വമുള്ള ഏക എഷ്യൻ രാജ്യം ഏതാണ്???
43. പ്രാചീന ചൈനയെ റോമാ സാമ്രാജ്യവുമായി ബന്ധിപ്പിച്ചിരുന്ന 4000 മൈൽ ദൈർഘ്യമുള്ള പാത ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്???
44. 1954 ഏപ്രിലിൽ ഇന്ത്യൻ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്റുവും ഏത് ചൈനീസ് ഭരണാധികാരിയും തമ്മിലാണ് പഞ്ചശീല തത്വങ്ങളിൽ ഒപ്പ് വെച്ചത്???
45. ഇന്ത്യയിൽ എത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നു???
Answer:
ഫാ ഹിയാൻ46. ഏഷ്യയിലെ ഏറ്റവും വലിയ നദി ഏതാണ്???
47. ചൈനയുടെ ദു:ഖം, മഞ്ഞ നദി എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്???
48. കൊച്ചിയെ കുറിച്ച് ആദ്യമായി പരാമർശിച്ച വിദേശി ഒരു ചൈനീസ് സഞ്ചാരിയാണ്. ആരാണിദ്ദേഹം???
49. ഇന്ത്യയേയും ചൈനയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ്???
Answer:
നാഥുല ചുരം50. ഹർഷ വർധനന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച, തീർഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ചൈനീസ് സഞ്ചാരി ആരാണ്???
സർ ഒരുപാട് നന്ദി.. 👍👍👍
ReplyDeletethank you sir.
ReplyDeletepadichathu ormayil nirthan èe method orupad help cheyyunnundu