ഇന്ത്യൻ നദികൾ: 1
1. പ്രധാന ഹിമാലയൻ നദികൾ???
2. പ്രധാന ഉപദ്വീപീയ നദികൾ???
3. പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികൾ???
Answer:
നർമ്മദ, താപ്തി (പതന സ്ഥാനം: അറമ്പിക്കടൽ)4. ഹിമാലയത്തിന് മുകളിലായി ട്രാൻസ് ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ അറിയപ്പെടുന്നത്???
5. സിന്ധു നദിയുടെ ഉത്ഭവസ്ഥാനം എവിടെയാണ്???
6. സിന്ധു നദിയുടെ പതന സ്ഥാനം???
7. സിന്ധു നദിയുടെ നീളം???
Answer:
3180 കി.മീ. (3249 കി.മീ.)8. പഞ്ചനദികളെന്ന് അറിയപ്പെടുന്ന ത്സലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവ ഏത് നദിയുടെ പോഷക നദികളാണ്???
9. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി, പാക്കിസ്ഥാന്റെ ജീവരേഖ എന്ന് കൂടി അറിയപ്പെടുന്നു. ഏതാണീ നദി???
10. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാറിൽ ഒപ്പ് വെച്ചത് ഏത് വർഷമാണ്???
11. സിന്ധു, ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയോടൊപ്പം ഏത് നദിയെ കൂടി ചേർത്താണ് സപ്ത സിന്ധു എന്നറിയപ്പെടുന്നത്???
Answer:
സരസ്വതി12. ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമികടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി???
13. സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളായ കാലിബംഗൻ, രാഖിഗാർഹി എന്നിവ ഏത് നദീതീരത്താണ് സ്ഥിതി ചെയ്തിരുന്നത്???
14. ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷക നദികൾ ചേർന്നാണു പഞ്ചാബിനു ആ പേര് ലഭിച്ചത്. ഏത് നദിയാണ് അത്???
15. ഭക്രാനംഗൽ പദ്ധതി ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്???
Answer:
സത്ലജ്16. ഏത് നദിയാണ് പുരാതന കാലത്ത് പരുഷ്ണി എന്ന് അറിയപ്പെട്ടിരുന്നത്നു???
17. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏത് പോഷക നദിയാണ് കുളു, മണാലി താഴ്ന്നവരകളിലൂടെ ഒഴുകുന്നത്???
18. ഹിമാലയ മലനിരകളിൽ നിന്നും ഉൽഭവിക്കുന്ന ഏത് നദിയേയാണ് ഗ്രീക്കുകാർ ഹൈഫാസിസ് എന്ന് വിളിച്ചിരുന്നത്???
Answer:
ബിയാസ്19. ബിസി 326 ൽ അലക്സാണ്ടറും പോറസും തമ്മിൽ ഹൈഡാസ്പസ് യുദ്ധം നടന്നത് ഏത് നദിക്കരയിലാണ്???
20. സിന്ധുവിന്റെ ഏത് പോഷക നദിയാണ് കശ്മീരിൽ വ്യേത് എന്ന് കൂടി അറിയപ്പെടുന്നത്???
21. ഉറി ഡാം നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്???
22. ചന്ദ്ര, ഭാഗ എന്നീ മലയൊഴുക്കുകൾ ചേർന്ന് രൂപമെടുക്കുന്ന ഏത് നദിയാണ് ചന്ദ്ര ഭാഗ എന്ന് കൂടി അറിയപ്പെടുന്നത്:???
Answer:
ചെനാബ്23. ഇന്ത്യയിലെ ബൃഹത്തായ വിവധോദ്ദേശ്യ പദ്ധതികളിലൊന്നായ ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്???
24. ഗംഗ നദിയുടെ ഉത്ഭവ സ്ഥാനം???
25. ഗംഗ നദിയുടെ പതന സ്ഥാനം???
26. ഗംഗ നദിയുടെ നീളം???
Answer:
2704 കി.മീ.27. ഗംഗയുടെ പോഷക നദികൾ???
28. ഗംഗാനദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം???
29. ത്രിവേണി സംഗമം സ്ഥിതി ചെയ്യുന്നത്??
30. ഗംഗയെ മലിനീകരണത്തിൽനിന്നും രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ 1986 ജനുവരി 14 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉദ്ഘാടനം നിർവഹിച്ച പദ്ധതി ഏതാണ്???
Answer:
ഗംഗാ ആക്ഷൻ പ്ലാൻ31. ഭാഗീരഥിയും അളകനന്ദയും എവിടെ വെച്ച് സന്ധിച്ചതിന് ശേഷമാണ് ഗംഗയെന്ന പേരിൽ ജലപ്രവാഹമായി ഒഴുകുന്നത്???
32. ഇന്ത്യയിലെ ഏറ്റവും വലിയ നദി എന്ന ഖ്യാതി ഏത് നദിക്ക് സ്വന്തമാണ്???
33. ഗംഗാ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലദേശും തമ്മിൽ കരാർ ഒപ്പുവച്ചത് ഏത് വർഷമാണ്???
34. ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ്???
Answer:
യമുന35. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദി ഏതാണ്???
36. "NW-1" ദേശീയ ജലപാത ഏത് നദിയിലൂടെയാണ്???
37. ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer:
ഗംഗ38. നേപ്പാളിൽ നാരായണി എന്നുകൂടി അറിയപ്പെടുന്ന ഏത് നദിയാണ് ബിഹാറിലെ സോണീപ്പൂരിന് സമീപം ഗംഗയിൽ ചേരുന്നത്???
39. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദികളിലൊന്നായ ഏത് നദിയേയാണ് "ബിഹാറിന്റെ ദു:ഖം" എന്ന് വിശേഷിപ്പിക്കുന്നത്???
40. ഏത് നദിയാണ് വേദകാലത്ത് കാളിന്ദി എന്നറിയപ്പെട്ടിരുന്നത്???
41. സമുദ്രത്തിൽ പതിക്കാത്ത ഇന്ത്യൻ നദികളിലേറ്റവും നീളം കൂടിയ നദി ഏതാണ്???
Answer:
യമുന42. താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്???
43. ജാർഖണ്ഡിലെ ചോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നുൽഭവിക്കുന്ന ഏത് നദിയാണ് ബംഗാളിന്റെ ദു:ഖം എന്നറിയപ്പെടുന്നത്???
44. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷനൽ പാർക്ക് ആദ്യകാലത്ത് അതിലൂടെ ഒഴുകുന്ന ഒരു നദിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏതാണി നദി???
45. ഗംഗയും ബ്രഹ്മപുത്രയും ചേർന്ന് സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ഏതാണ്???
Answer:
സുന്ദർബൻസ്46. ബ്രഹ്മപുത്ര നദിയുടെ പതന സ്ഥാനം???
47. ബ്രഹ്മപുത്ര നദിയുടെ നീളം???
48. ദിബാങ്, സുബൻസിരി, ടീസ്റ്റ, ലോഹിത്, മാനസ് തുടങ്ങിയവ ഏത് നദിയുടെ പ്രധാന പോഷക നദി കളാണ്???
49. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്???
Answer:
ബ്രഹ്മപുത്ര50. ടിബറ്റിൽ സാങ്പോ എന്നും ബംഗ്ലദേശിൽ ജമുന എന്നും അറിയപ്പെടു ന്ന നദി ഏതാണ്???