Prelims Mega Revision Points: 10 | ബഹിരാകാശ രംഗത്തെ ഇന്ത്യ: 2 | ഇന്ത്യയുടെ ശാസ്ത്ര രംഗം | കൃത്രിമ ഉപഗ്രഹങ്ങൾ |

ബഹിരാകാശ രംഗത്തെ ഇന്ത്യ: 2




1. ഐആർഎൻഎസ്എസ് 1 ഡി വിക്ഷേപിച്ചത്???
Answer: 2015 മാർച്ച് 28


2. ഐഎസ്ആർഒ യുടെ നൂറാമത്തെ ബഹിരാകാശ ദൗത്യം???
Answer: പിഎസ്എൽവി സി 21
 
 
3. പിഎസ്എൽവി സി 21 വിക്ഷേപിച്ചത്???
Answer: 2012 സെപ്റ്റംബർ 9


4. ഐഎസ്ആർഒ ഭ്രമണപദത്തിൽ വിജയകരമായി എത്തിച്ച നൂറാമത്തെ ഉപഗ്രഹം???
Answer: കാർട്ടോസാറ്റ് 2


5. കാർട്ടോസാറ്റ് 2 വിക്ഷേപിച്ച വാഹനം???
Answer: പിഎസ്എൽവി സി 40


6. കാർട്ടോസാറ്റ് 2 വിക്ഷേപിച്ചത്???
Answer: ജനുവരി 12 2018
 
 
7. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്???
Answer: വിക്രം സാരാഭായി


8. ISRO സ്ഥാപിതമായത്???
Answer: 1969 ആഗസ്റ്റ് 15


9. ISRO യുടെ ആസ്ഥാനം???
Answer: അന്തരീക്ഷ ഭവൻ (ബംഗളുരൂ)


10. നിലവിലെ ISRO ചെയർമാൻ???
Answer: കെ ശിവൻ (10)
 
 

11. ISRO യുടെ റോക്കറ്റ് വിക്ഷേഷണ കേന്ദ്രം???
Answer: തുമ്പ


12. ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം???
Answer: ശ്രീ ഹരിക്കോട്ട (ആന്ധ്രാപ്രദേശ്)


13. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം???
Answer: ചാന്ദിപ്പൂർ (ഒഡീഷ)


14. മിസൈൽ മാൻ ഓഫ് ഇന്ത്യ???
Answer: എ.പി.ജെ. അബ്ദുൾ കലാം
 
 
15. മിസൈൽ വുമൺ ഓഫ് ഇന്ത്യ???
Answer: ടെസിതോമസ്


16. ബ്രഹ്മോസ് മാൻ ഓഫ് ഇന്ത്യ???
Answer: ശിവതാണുപിള്ള


17. റോക്കറ്റ് മാൻ ഓഫ് ഇന്ത്യ???
Answer: കെ. ശിവൻ
 
 
18. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം/ ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം???
Answer: ഭാസ്കര 1


19. നാഷണൽ റിമോർട്ട് സെൻസിങ് സെന്റർ???
Answer: ഹൈദരാബാദ്


20. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോർട്ട് സെൻസിങ്???
Answer: ഡെറാഡൂൺ



21. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വിവിധോദ്ദേശ്യ ഉപഗ്രഹം???
Answer: ഇൻസാറ്റ് 2 A
 
 
22. ഇന്ത്യയുടെ ആദ്യ വിദൂര സംവേദന ഉപഗ്രഹം???
Answer: ഐ.ആർ.എസ് 1 എ


23. ഇന്ത്യയുടെ ആദ്യ സമുദ്ര പഠനങ്ങൾക്കായുള്ള ഉപഗ്രഹം???
Answer: ഓഷ്യൻസാറ്റ് (IRS P4)


24. ഭൂപടങ്ങൾ തയ്യാറാക്കുന്നതിനായി വിക്ഷേപിച്ച ആദ്യ ഉപഗ്രഹം???
Answer: കാർട്ടോസാറ്റ് 1


25. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റ്ലൈറ്റ് ???
Answer: റിസാറ്റ് 1
 
 
26. സമുദ്ര പഠനത്തിന് വേണ്ടിയുള്ള ഇന്ത്യയുടേയും ഫ്രാൻസിനെയും സംയുക്ത സംരംഭം???
Answer: സരൾ


27. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം???
Answer: ജുഗ്നു


28. ഐഎസ്ആർഒയുടെ മേൽനോട്ടത്തിൽ ഇന്ത്യയിൽ ഒരു സർവ്വകലാശാല നിർമ്മിച്ച ആദ്യ ഉപഗ്രഹം???
Answer: അനു സാറ്റ്


29. ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ ഉപഗ്രഹം???
Answer: ജിസാറ്റ് 7
 
 
30. ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ പര്യാപ്തമായ വിക്ഷേപണ വാഹനം ???
Answer: ജിഎസ്എൽവി മാർക്ക് 3



31. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം???
Answer: ആസ്ട്രോസാറ്റ്


32. ആസ്ട്രോസാറ്റ് വിക്ഷേപിച്ചത്???
Answer: 2015 സെപ്റ്റംബർ 28


33. ആസ്ട്രോസാറ്റ് വിക്ഷേപിച്ച വാഹനം ???
Answer: പിഎസ്എൽവി സി 30
 
 
34. ഇന്ത്യയുടെ ഗതി നിർണ്ണയ സംവിധാനം???
Answer: നാവിക്


35. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ വിക്ഷേപണം???
Answer: PSLV C മാർക് 3 DI


36. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്നതിന് ഉപകരിക്കുന്ന ഉപഗ്രഹം???
Answer: മേഘാട്രോപിക്സ്
 
 
37. സൂര്യൻറെ അന്തരീക്ഷമായ കൊറോണയെ കുറിച്ച് പഠിക്കുന്നതിന് വിക്ഷേപിക്കുന്ന 400 കിലോഗ്രാം ഭാരമുള്ള ബഹിരാകാശപേടകം???
Answer: ആദിത്യ


38. ഐഎസ്ആർഒയുടെ സ്പേസ് ഷട്ടിൽ ദൗത്യം???
Answer: അവതാർ


39. സാർക്ക് രാജ്യങ്ങളുടെ വ്യോമ പരിധിയിൽ നിരീക്ഷണം നടത്തുന്ന കാലാവസ്ഥ നിർണയ ഉപഗ്രഹം???
Answer: സാർക്ക്


40. പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന ഐഎസ്ആർഒ യും നാസയും സംയുക്തമായി നിർമ്മിക്കുന്ന റിമോട്ട് സെൻസിംഗ് ഉപഗ്രഹം???
Answer: നിസാർ
 
 

41. ചന്ദ്രയാൻ 2 വിക്ഷേപിച്ചത്???
Answer: 2019 ജൂലൈ 22


42. ചന്ദ്രയാൻ 2 ൽ ISRO യുമായി സഹകരിച്ച റഷ്യൻ സ്പേസ് ഏജൻസി???
Answer: റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി


43. ചന്ദ്രയാൻ 2 ന്റെ പ്രോജക്ട് ഡയറക്ടർ???
Answer: വനിത മുത്തയ്യ


44. ISRO യുടെ പര്യവേക്ഷണ ഉപഗ്രഹമായ ചാന്ദ്രയാൻ 2 വിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത് എന്നാണ്???
Answer: 2019 ആഗസ്റ്റ് 20
 
 
45. ചന്ദ്രയാൻ 2 ൽ ഉണ്ടായിരുന്ന ലാൻഡറിന്റെ പേര്???
Answer: വിക്രം


46. ചന്ദ്രയാൻ 2 ന്റെ ഭാരം???
Answer: 3850 കിലോഗ്രാം


47. ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ???
Answer: കെ ശിവൻ


48. ഇന്ത്യയുടെ മൂന്നാം ചാന്ദ്രഔത്യം ചന്ദ്രയാൻ 3 ന്റെ പ്രോജക്ട് ഡയറക്ടർ???
Answer: പി. വീരമുത്തുവേൽ
 
 
49. ചന്ദ്രയാൻ 2 / ചന്ദ്രയാൽ 3 മിഷൻ ഡയറക്ടർ???
Answer: റിതു കരിദ്വാൽ


50. ചന്ദ്രയാൻ 2 മിഷന് വേണ്ടി വന്ന ആകെ ചിലവ്???
Answer: 603 കോടി


Post a Comment

0 Comments