Malayalam: 1 | Rare And Selected Malayalam Questions for LDC | PSC Malayalam | Kerala PSC Malayalam | 10t Level Main Exam Special |

മലയാള സാഹിത്യം




1. ‘ചങ്ങമ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്???
Answer: കൃഷ്ണപിള്ള


2. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്????
Answer: രമണൻ
 
 
3. ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്? ???
Answer: കെ.പി.അപ്പൻ


4. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്????
Answer: വള്ളത്തോൾ


5. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്? ???
Answer: ഉള്ളൂർ


6. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്????
Answer: കുമാരനാശാൻ
 
 
7. ‘ചെറുകാട്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്????
Answer: സി. ഗോവിന്ദപിഷാരടി


8. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്???
Answer: കുഞ്ചൻ നമ്പ്യാർ


9. ‘ജപ്പാന്‍ പുകയില’ എന്ന കൃതിയുടെ രചയിതാവ്???
Answer: കാക്കനാടൻ


10. ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? ???
Answer: എ അയ്യപ്പൻ
 
 

11. ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്????
Answer: ചെറുകാട് ഗോവിന്ദപിഷാരടി


12. ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്???
Answer: പി. കുഞ്ഞനന്ദൻ നായർ


13. ‘തുലാവർഷപച്ച’ എന്ന കൃതിയുടെ രചയിതാവ്????
Answer: സുഗതകുമാരി


14. ‘ഒരുസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്???
Answer: കുമാരനാശാൻ
 
 
15. ‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്???
Answer: സി. രാധാകൃഷ്ണൻ


16. ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്???
Answer: ഭാസ്ക്കരൻ പിള്ള


17. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്???
Answer: എം മുകുന്ദൻ
 
 
18. ‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്???
Answer: പി.സി ഗോപാലൻ


19. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്????
Answer: ഇടപ്പള്ളി രാഘവൻപിള്ള


20. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്???
Answer: തകഴി



21. ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്???
Answer: ഉള്ളൂർ
 
 
22. ‘നിമിഷ ക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്???
Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി


23. ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്???
Answer: എം. ലീലാവതി


24. ‘നിളയുടെ കവി’ എന്നറിയപ്പെടുന്നത്???
Answer: പി കുഞ്ഞിരാമൻ നായർ


25. ‘നിവേദ്യം’ എന്ന കൃതിയുടെ രചയിതാവ്???
Answer: എൻ. ബാലാമണിയമ്മ
 
 
26. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്? ???
Answer: ഡോ.എം. ലീലാവതി


27. നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്???
Answer: പന്മന രാമചന്ദ്രൻ നായർ


28. പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി???
Answer: നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ)


29. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ???
Answer: ഇന്നലത്തെ മഴ
 
 
30. പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി???
Answer: ലീലാതിലകം



31. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്???
Answer: വള്ളത്തോൾ


32. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ???
Answer: തലയോട്


33. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ???
Answer: വള്ളത്തോൾ
 
 
34. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്???
Answer: എൻ.വി. കൃഷ്ണവാര്യർ


35. ഭക്തകവി എന്നറിയപ്പെടുന്നത്???
Answer: പൂന്താനം


36. ഭഗവത്ഗീത ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്???
Answer: മാധവപ്പണിക്കർ
 
 
37. ഭാഗവതം കിളിപ്പാട്ട് രചിച്ചത്???
Answer: എഴുത്തച്ഛൻ


38. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം???
Answer: നാട്യശാസ്ത്രം


39. ഭാരതമാല രചിച്ചത്???
Answer: ശങ്കരപ്പണിക്കർ


40. ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ"ആരുടെ വരികൾ???
Answer: വള്ളത്തോൾ
 
 

41. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്???
Answer: വൈക്കം മുഹമ്മദ് ബഷീർ


42. മലയാള ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം???
Answer: കേരള സാഹിത്യ അക്കാദമി


43. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ???
Answer: കണ്ണശൻമാർ


44. മലയാളം അച്ചടിയുടെ പിതാവ്???
Answer: ബഞ്ചമിൻ ബെയ് ലി
 
 
45. മലയാളത്തിന്‍റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി???
Answer: നളചരിതം ആട്ടക്കഥ


46. മലയാളത്തിൽ രചിക്കപ്പെട്ട ആര്യത്തെ സമ്പൂർണ്ണ രാമായണ കൃതി???
Answer: രാമകഥാ പാട്ട്


47. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്???
Answer: കിഴക്കേപ്പാട്ട് രാമൻ മേനോൻ


48. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത്???
Answer: "എന്‍റെ നാടുകടത്തൽ " (രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)
 
 
49. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം???
Answer: കണ്ണശ രാമായണം


50. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം???
Answer: കേശവീയം


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍