ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി???
1. ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി???
2. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി???
3. കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി???
Answer:
വി.കെ വേലപ്പൻ4. ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം???
5. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ???
6. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി???
7. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി???
Answer:
റോസമ്മ പുന്നൂസ്8. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ???
9. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി???
10. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാര് ???
11. കൂറുമാറ്റ നിരോധനനിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി???
Answer:
ആർ. ബാലകൃഷ്ണപിള്ള12. എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിൽ ആയത്???
13. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നതാര്???
14. ലോക്സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി???
15. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത???
Answer:
ലക്ഷ്മി.എൻ. മേനോൻ16. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി???
17. കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതാര്???
18. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റിതര മുഖ്യമന്ത്രി???
Answer:
പട്ടം താണുപിള്ള19. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായതാര്???
20. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത്???
21. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി???
22. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി???
Answer:
ക്ലിഫ് ഹൗസ്23. കേരളത്തിലെ ആദ്യ വനിതാ ഗവർണർ???
24. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് എവിടെ???
25. ത്രിവിക്രമപുരം???
26. ഗണപതി വട്ടം???
Answer:
സുൽത്താൻ ബത്തേരി27. വെങ്കടക്കോട്ട???
28. സൈരന്ദ്രീ വനം???
29. നെല്ലിക്കാംപ്പെട്ടി???
30. ബലിത???
Answer:
വർക്കല31. ഓടനാട്???
32. തേൻ വഞ്ചി???
33. മുസിരിസ്???
34. മകിഴശിഖാമണിനല്ലൂർ???
Answer:
ചിറയിൻകീഴ്35. വള്ളുവ നഗരം???
36. കരപ്പുറം???
37. ഋഷിനാഗകുളം???
Answer:
എറണാകുളം38. ജല മ്യൂസിയം???
39. ജയിൽ മ്യൂസിയം???
40. സാഹിത്യ മ്യൂസിയം???
41. സഹകരണ മ്യൂസിയം??
Answer:
കോഴിക്കോട്42. ബിസിനസ് മ്യൂസിയം???
43. തകഴി മ്യൂസിയം???
44. കാർട്ടൂൺ മ്യൂസിയം??
45. തേക്ക് മ്യൂസിയം???
Answer:
നിലമ്പൂർ46. തേയില മ്യൂസിയം???
47. ശർക്കര മ്യൂസിയം???
48. കയർ മ്യൂസിയം???
49. ഹെറിറ്റേജ് മ്യൂസിയം???
Answer:
അമ്പലവയൽ50. ഹിസ്റ്ററി മ്യൂസിയം???