General Knowledge: 61 | Genral Knowledge For Prilms Exams | Rare And Selected Genral Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

Important Questions About Atmosphere




1. അമീർ ഖുസ്രു ആരുടെ സദസിലെ കവി ആയിരുന്നു???
Answer: അലവ്ദീൻ ഖിൽജി


2. കേരളത്തിലെ ആദ്യ അക്യാട്ടിക് സമുച്ചയം ????
Answer: പിരപ്പൻ കോട്
 
 
3. ഒരു സഹകരണ സംഘം രൂപീകരിക്കാൻ വേണ്ട ആളുകളുടെ എണ്ണം എത്ര???
Answer: 25


4. 1961 ഏപ്രിൽ 12ന് ഏതു ബഹിരാകാശ വാഹനത്തിലായിരുന്നു യൂറിഗഗാറിന്റെ യാത്ര???
Answer: വോസ്തോക്ക് - 1


5. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം???
Answer: വേമ്പനാട്ട് പാലം (ഇടപ്പള്ളി - വല്ലാർ പാടം)


6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആരായിരുന്നു???
Answer: സർദാർ വല്ലഭായി പട്ടേൽ
 
 
7. തിരു - കൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷമേത്???
Answer: 1949


8. നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം???
Answer: കേരളം


9. എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം???
Answer: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി)


10. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍???
Answer: റോബര്‍ട്ട് ഹുക്ക്
 
 

11. ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്??
Answer: ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)


12. പ്രസിദ്ധ സജീവ അഗ്നിപർവതമായ ഫ്യൂജിയാമ സ്ഥിതിചെയ്യുന്നത്????
Answer: ജപ്പാനിൽ


13. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്???
Answer: ഫോര്‍മിക്ക് ആസിഡ്


14. സ്ത്രീ സുരക്ഷയ്ക്കായി കേന്ദ്രമന്ത്രി ഹര് ‍ ഷവര് ‍ ധനന് ‍ ഡല് ‍ ഹി യൂണിവേഴ് ‌ സിറ്റിയില് ‍ ഉദ്ഘാടനം ചെയ്ത മൊബൈല് ‍ ആപ്ലിക്കേഷന് ‍???
Answer: ഐ ഫീല് ‍ സെയ്ഫ്
 
 
15. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ???
Answer: തിരുവിതാംകൂർ ലേബർ അസോസിയേഷൻ


16. ഹരിയാന സർക്കാർ നഹ് എന്ന് പേര് മാറ്റിയ ജില്ല???
Answer: മേവാതി ജില്ല


17. 2016-ൽ ബംഗളൂരുവിൽ നടന്ന ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയ സംസ്ഥാനം???
Answer: കേരളം
 
 
18. ശിരുവാണി അണക്കെട്ട് ഏത് ജില്ലയിലാണ്???
Answer: പാലക്കാട്


19. തെളിഞ്ഞ ചുണ്ണാമ്പ്വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം???
Answer: കാർബൺ ഡയോക്സൈഡ്


20. ഏത് രാജ്യമാണ് അന്റാര്ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര് ‍ സര്ക്കിള് ‍ എന്ന വാഹനം നല്കിയത്???
Answer: നോര് ‍ വേ



21. ഡക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര് \ ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വത നിര???
Answer: പൂർവ്വഘട്ടം
 
 
22. പാമ്പുകളെ ക്കുറിച്ചുള്ള പഠനം???
Answer: ഓഫിയോളജി


23. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്???
Answer: ഉത്തരാഞ്ചല്


24. ശ്രീലങ്ക ബ്രിട്ടണിൽ നിന്നു സ്വതന്ത്ര്യം നേടിയ വർഷം???
Answer: 1948


25. ഹോക്കി യുടെ ഉൽഭവം എവിടെയാണ്???
Answer: ഫ്രാൻസ്
 
 
26. ഇന്ത്യയുടെ സുഗന്ധ വ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനമേത്? ???
Answer: കേരളം


27. പി സി.ആർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: എയിഡ്സ്


28. ബ്രഹ്മസരോവരം ഏതു സംസ്ഥാനത്തെ തടാകമാണ്???
Answer: ഹരിയാന


29. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് സ്ഥിതി ചെയ്യുന്നതെവിടെ???
Answer: ഡെറാഡൂൺ
 
 
30. ഹൈക്കോടതി ആസ്ഥാനം???
Answer: കേരളം



31. റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷനും (COBRA) ഏതിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്???
Answer: CRPF


32. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത്???
Answer: 1957 ഏപ്രിൽ 5-ന്


33. ഏറ്റവും വലിയ പക്ഷി???
Answer: ഒട്ടകപ്പക്ഷി
 
 
34. ഒ . എൻ . വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി???
Answer: അക്ഷരം


35. പാലിനെ തൈരാക്കി മാറ്റുന്ന സൂക്ഷ്മാണു???
Answer: ബാക്ടീരിയ


36. അമ്മച്ചിപ്ലാവിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തിരുവിതാംകൂര് ‍ രാജാവ്???
Answer: മാര്ത്താണ്ഡവര്മ
 
 
37. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചെയർമാൻ???
Answer: സഞ്ജയ്ഗുപ്ത


38. സൂര്യപ്രകാശ വിറ്റമിന്‍ എന്നറിയപ്പെടുന്നത് ഏത്???
Answer: വിറ്റമിന്‍ D


39. ‘സ്വദേശമിത്രം (തമിഴ്)’ പത്രത്തിന്‍റെ സ്ഥാപകന്‍???
Answer: ജി.സുബ്രമണ്യ അയ്യർ


40. തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്???
Answer: ശ്രീപത്മനാഭ ദാസൻമാർ
 
 

41. ബി.എസ്.എൻ.എൽ ന്റെ പൂർണരൂപം???
Answer: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്


42. ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ നഗരം എന്നറിയപ്പെടുന്ന സംസ്ഥാനം???
Answer: ജാർഖണ്ഡ്


43. കടുക്, ഉലുവ, മല്ലി, ജീരകം ഇവയുടെ കുപ്പികളിലെ അടപ്പിൽ സൂചനയായി K, U, M, J യഥാക്രമം ഒട്ടിച്ചിരിക്കുന്നു. ഇവ എടുക്കുന്നതിനിടയിൽ ആദ്യം Kയും J-യും തമ്മിൽ മാറിപ്പോയി. പിന്നെ Jയും Mഉം തമ്മിൽ മാറി. പിന്നീട് U-ഉം Kയും തമ്മിൽ മാറിപ്പോയി. എന്നാൽ ഇപ്പോൾ കടുക് കുപ്പിയുടെ അടപ്പിലെ സൂചന ഏത്????
Answer: M


44. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി???
Answer: പോറസ്
 
 
45. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനത്തിലെൻറ് മുഖ്യശിൽപ്പി ആരായിരുന്നു???
Answer: തോമസ് ജെഫേഴ്സൺ


46. ഗ്രീൻവിച്ചിൽ രാവിലെ 10 മണിയാവുമ്പോൾ ഇന്ത്യൻ സമയം എത്രയായിരിക്കും???
Answer: ഉച്ചകഴിഞ്ഞ് 3.30


47. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്???
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ


48. വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണജാഥ നയിച്ചത് ആര്???
Answer: മന്നത്ത് പത്മനാഭന്‍
 
 
49. ദിഹാങ്-ദിബാങ് ബയോസഫിയർ റിസർവ് ഏതു സംസ്ഥാനത്താണ്???
Answer: അരുണാചൽപ്രദേശ്


50. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്???
Answer: ആന്ധ്രപ്രദേശ്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍