Important Questions About General Knowledge
1. ജല മ്യൂസിയം???
2. ജയിൽ മ്യൂസിയം???
3. സാഹിത്യ മ്യൂസിയം???
Answer:
തിരൂർ4. സഹകരണ മ്യൂസിയം???
5. ബിസിനസ് മ്യൂസിയം???
6. തകഴി മ്യൂസിയം???
7. കാർട്ടൂൺ മ്യൂസിയം???
Answer:
കായംകുളം8. തേക്ക് മ്യൂസിയം???
9. തേയില മ്യൂസിയം???
10. ശർക്കര മ്യൂസിയം???
11. കയർ മ്യൂസിയം???
Answer:
കലവൂർ12. ഹെറിറ്റേജ് മ്യൂസിയം???
13. ഹിസ്റ്ററി മ്യൂസിയം???
14. ഹിപ്പാലസ് മ്യൂസിയം???
15. സുനാമി മ്യൂസിയം???
Answer:
അഴീക്കൽ16. A P J മ്യൂസിയം???
17. അറയ്ക്കൽ മ്യൂസിയം???
18. നേപ്പിയർ മ്യൂസിയം???
Answer:
തിരുവനന്തപുരം19. ന്യൂമിസ്മാറ്റിക്സ് മ്യൂസിയം???
20. നാളീകേര മ്യൂസിയം???
21. ഇന്ത്യയിലെ ആദ്യ ശാസ്ത്ര നഗരം???
22. ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല???
Answer:
ഗോവിന്ദ് വല്ലഭ് പന്ത് യൂണിവേഴ്സിറ്റി23. ഇന്ത്യയിലെ ആദ്യ ഓപ്പൺ സർവകലാശാലയ്ക്ക് ആരുടെ പേരാണ് നല്കിയിരിക്കുന്നത്???
24. ഇന്ത്യയിലെ ആദ്യ ഓപ്പൺ സർവകലാശാല എവിടെയാണ്???
25. ഇന്ത്യയിലെ ആദ്യത്തെ വൻതോതിൽ ഉൽപ്പാദനം നടത്തുന്ന സ്റ്റീൽ പ്ലാൻറ്???
26. ഇരുപതിന പരിപാടികൾ ആവിഷ്കരിച്ച് രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി???
Answer:
ഇന്ദിരാഗാന്ധി27. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹൽ എന്നറിയപ്പെടുന്നത്???
28. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ഭാരതരത്നം നേടിയ ആദ്യ വ്യക്തി???
29. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ???
30. ഇന്ദിരാഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് ആയ വർഷം???
Answer:
195931. അഗ്നിസാക്ഷി???
32. ഇനി ഞാൻ ഉറങ്ങട്ടെ???
33. യന്ത്രം???
34. കയർ???
Answer:
തകഴി ശിവശങ്കരപ്പിള്ള35. മകരക്കൊയ്ത്ത്???
36. ഉപ്പ്???
37. അവകാശികൾ???
Answer:
വിലാസിനി38. അമ്പലമണി???
39. രണ്ടാമൂഴം???
40. സഫലമീയാത്ര???
41. പ്രതിപാത്രം ഭാഷണഭേദം???
Answer:
എൻ. കൃഷ്ണപിള്ള42. തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ???
43. തത്ത്വമസി???
44. മുൻപേ പറക്കുന്ന പക്ഷികൾ???
45. ഗുരുസാഗരം???
Answer:
ഒ. വി. വിജയൻ46. ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം???
47. മരുഭൂമികൾ ഉണ്ടാകുന്നത്???
48. ഗുരു (നോവൽ).???
49. അരങ്ങു കാണാത്ത നടൻ???
Answer:
തിക്കോടിയൻ50. ഒരു സങ്കീർത്തനം പോലെ???