General Knowledge: 59 | Current Affairs For Prilms Exams | Rare And Selected Current Affairs Questions for LDC | Rare And Selected General Knowledge Questions for LGS

ടൈം മാഗസിൻ 2020 പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്




1. കേന്ദ്ര പരിസ്‌ഥിതി മന്ത്രി???
Answer: പ്രകാശ് ജാവഡേക്കർ


2. പാരീസ് ഉടമ്പടിയിൽ 196 രാജ്യങ്ങൾ ഒപ്പ് വെച്ചത്???
Answer: 2015 DECEMBER 12
 
 
3. പാരീസ് ഉടമ്പടി നിലവിൽ വന്നത്???
Answer: 2016 NOVEMBER 4


4. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുടെ (ഐ.ഒ.സി) 5 കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് സിലിണ്ടറിന്റെ പുതിയ പേര്???
Answer: ഛോട്ടു


5. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ചെയർമാൻ???
Answer: എസ്.എം വൈദ്യ


6. ശാബ്ദത്തെക്കാൽ വേഗത്തിൽ( സൂപ്പർ സോണിക് ) വിമാനം പറത്തിയ ആദ്യ പൈലറ്റ്???
Answer: ചക് യേഗർ
 
 
7. യൂറോപ്യൻ ഒന്നാംനിര പർഫഷണൽ ഫുട്ബോളിൽ ഗോൾ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം???
Answer: ബാലാദേവി


8. സാർവ്വദേശീയ മനുഷ്യാവകാശ ദിനം???
Answer: DECEMBER 10


9. 2020ലെ സന്ദേശം???
Answer: RECOVER WITH INTEGRITY


10. വീന്ദ്രനാഥ് ടാഗോർ പുരസ്‌കാരം???
Answer: രാജ്കമൽ ത്ധായുടെ ' ദ് സിറ്റി ആൻഡ് ദ് സീ ' എന്ന നോവലിന്
 
 

11. മലയാളി ഡോക്ടർക്കു കാനഡയിലെ ദേശീയ ബഹുമതിയായ ' ഓർഡർ ഓഫ് കാനഡ ' അംഗീകാരം???
Answer: ഡോ. ആലിസ് ബെഞ്ചമിൻ


12. ടൈം മാഗസിന്റെ ' കിഡ് ഓഫ് ദി ഇയർ ' പുരസ്‌കാരം ഇന്ത്യൻ വംശജയ്ക്ക്???
Answer: ഗീതാഞ്ജലി റാവു


13. "ഗൺ ഐലൻഡ്"എന്ന പുസ്തകം രചിച്ചത്???
Answer: അമിതാവ് ഘോഷ് ( മലയാള പരിഭാഷ തോക്കു ദീപ്)


14. അമ്പത്തിനാലാം ജ്ഞാനപീഠ അവാർഡ് നേതാവ് (2018)???
Answer: അമിതാവ് ഘോഷ് (English Language)
 
 
15. മതം മതഭ്രാന്ത് മതേതരത്വം എന്ന പുസ്തകം രചിച്ചത്???
Answer: കെ ടി ജലീൽ


16. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി???
Answer: കെ ടി ജലീൽ


17. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി???
Answer: സുബ്രഹ്മണ്യം ജയശങ്കർ
 
 
18. ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള അതിർത്തി രേഖ???
Answer: line of actual control (LAC) (macmohan line also)


19. "ദ പ്രസിഡൻഷ്യൽ ഇയേസ്" എന്ന ആത്മകഥ,ആരുടേതാണ്???
Answer: പ്രണബ് മുഖർജി


20. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങൾ 2015 ഒപ്പുവച്ച ഉടമ്പടി???
Answer: പാരീസ് ഉടമ്പടി



21. കൊവിഡ് വാക്സിൻ പൊതുജന ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യം???
Answer: ബ്രിട്ടൻ
 
 
22. നജീബ് എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്???
Answer: ആടുജീവിതം


23. ആടുജീവിതം എന്ന കൃതി രചിച്ചത്???
Answer: ബെന്യാമിൻ


24. പ്രഥമ ജെസിബി പുരസ്കാരം ലഭിച്ചത്???
Answer: ബെന്യാമിൻ (2018ൽ)


25. 2019 മുട്ടത്ത് വർക്കി അവാർഡ് ലഭിച്ചത്???
Answer: ബെന്യാമിൻ
 
 
26. ഇന്ത്യയുടെ കര നാവിക വ്യോമ സേനകളിൽ സേവനമനുഷ്ഠിച്ച ഏക ഇന്ത്യക്കാരൻ???
Answer: കേണൽ പ്രീതിപാൽ സിംഗ് ഗിൽ


27. പതിനാലാമത് മലയാറ്റൂർ അവാർഡ് നേടിയത്???
Answer: ജോർജ് ഓണക്കൂർ (കൃതി- ഹൃദയരാഗങ്ങൾ)


28. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കുന്നവർക്ക് പരിശീലനം നൽകുന്നത്???
Answer: കില


29. കിലയുടെ ആസ്ഥാനം???
Answer: മുളങ്കുന്നത്തുകാവ്, തൃശ്ശൂർ
 
 
30. KILA???
Answer: Kerala Institute of Local Administration



31. ടൈം മാഗസിൻ 2020 പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്???
Answer: ജോ ബൈഡൻ, കമല ഹാരിസ്


32. ടൈം മാഗസിൻ 2019 ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്???
Answer: ഗ്രേറ്റ തൻബർഗ്


33. സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്നത്???
Answer: ചേർത്തല, പള്ളിപ്പുറം ആലപ്പുഴ
 
 
34. പശ്ചിമബംഗാൾ മുഖ്യമന്ത്രി???
Answer: മമതാ ബാനർജി


35. പശ്ചിമ ബംഗാൾ ഗവർണർ???
Answer: ജഗദീപ് ധൻകർ


36. ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറി???
Answer: അജയ് ഭല്ല
 
 
37. അന്താരാഷ്ട്ര വോളണ്ടിയർ ദിനം???
Answer: DECEMBER 5


38. ചിക്കൻ ഗുനിയ പരത്തുന്ന ജീവി???
Answer: കൊതുക്


39. വസൂരി ചിക്കൻ പോക്സ് എന്നിവ എങ്ങനെയാണ് പകരുന്നത്???
Answer: വായുവിലൂടെ


40. ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗത ആരംഭിച്ചത്???
Answer: 1853 ഏപ്രിൽ 16
 
 

41. ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ചത് ഏത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാലത്താണ് ???
Answer: ഡൽഹൗസി പ്രഭു 


42. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്???
Answer:


43. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ദേശീയപാതട്???
Answer: കന്യാകുമാരി - Panvel /മഹാരാഷ്ട്ര NH 66


44. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാതം???
Answer: ശ്രീനഗർ - കന്യാകുമാരി NH 44
 
 
45. 1914 ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് ആരാണ്???
Answer: ശ്രീനാരായണഗുരു


46. ഈസ്റ്റ് വെസ്റ്റ് കോറിഡോർ connects???
Answer: പോർബന്ധർ - സിൽച്ചാർ


47. നോർത്ത് - സൗത്ത് കോറിഡോർ connects???
Answer: കന്യാകുമാരി - ശ്രീനഗർ


48. ഈസ്റ്റ് -വെസ്റ്റ് കോറിഡോർ & നോർത്ത് - സൗത്ത് കോറിഡോർ സംഗമിക്കുന്ന സ്ഥലം???
Answer: ജാൻസി ഉത്തർപ്രദേശ്
 
 
49. സുവർണ്ണ ചതുഷ്കോണം???
Answer: ഡൽഹി കൊൽക്കത്ത മുംബൈ ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി


50. ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി???
Answer: ജയ്ക്കർ കമ്മിറ്റി


Tags

Post a Comment

0 Comments