General Knowledge: 58 | Genral Knowledge For Prilms Exams | Rare And Selected Genral Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ വി.ടി പങ്കെടുത്ത വർഷം




1. യഹൂദരായ എത്യോപ്യക്കാർ അറിയപ്പെടുന്ന പേര്???
Answer: Falasha


2. ജമ്മുകാശ്മീരിലെ Mass Rapid Transit System (MRTS) പ്രോജക്ടിന്റെ ഉപദേശകനായി നിയമിതനായത്???
Answer: Sreedharan
 
 
3. International Year of Plant Health ആയി ആചരിക്കാൻ UN തീരുമാനിച്ച വർഷം???
Answer: 2020


4. നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമസ്ത കേരള നായർ സമ്മേളനം നടന്ന വർഷം???
Answer: 1916


5. അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ വി.ടി പങ്കെടുത്ത വർഷം???
Answer: 1921


6. യോഗക്ഷേമ സഭയുടെ മുഖപത്രം???
Answer: മംഗളോദയം
 
 
7. ദക്ഷിണേന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്ന വ്യക്തി???
Answer: രാമലിംഗ അടികൾ


8. കൊലുട്ടോള സായാഹ്ന പാഠശാല സ്ഥാപിച്ച വ്യക്തി???
Answer: കേശവ ചന്ദ്രസെൻ


9. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാൻ പദ്ധതിപ്രകാരം എത്രപേരാണ് ബഹിരാകാശത്ത് പോകുന്നത്???
Answer: 3


10. അനാഥ കുട്ടികൾക്ക് അഭയം നൽകാൻ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച ഭവനം???
Answer: Anantha Bavanam
 
 

11. ആഗിരണം ചെയ്യപ്പെട്ട ആഹാര ഘടകങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയ???
Answer: Swamsheekarnam


12. Covid 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യ ഇത്രയും സംയുക്തമായി ആരംഭിച്ച പദ്ധതി???
Answer: Oprtn Breathing Space


13. കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി ലഭിക്കുന്ന നഗരസഭ???
Answer: Neelaswarm


14. ജലത്തിന്റെ ക്രിട്ടിക്കൽ കോണളവ്???
Answer: 48.6
 
 
15. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെൻറർ നിലവിൽ വരുന്നത്???
Answer: Vadakara


16. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്???
Answer: നരിന്ദർ സിംഗ് കപാനി


17. അർജൻറീനയുടെ പ്രസിഡണ്ട് ആയി നിയമിതനാകുന്നത്???
Answer: ആൽബർട്ടോ ഫെർണാണ്ടസ്
 
 
18. നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ???
Answer: Galton Whilsl


19. ശബ്ദം തീവ്രത അളക്കുന്ന ഉപകരണം???
Answer: Osiloscope


20. 'പൂതനാകൃഷ്ണൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട കഥകളി നടൻ???
Answer: Kalamandalam Krishnan Nair



21. 1905 ൽ റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചത്???
Answer: Poul Haris
 
 
22. ആശാപൂർണ്ണാദേവിക്ക് ജ്ഞാന പീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി???
Answer: പ്രഥമ പ്രതിശ്രുതി


23. 20000 Hz ൽ ഉയർന്ന ആവൃത്തയുള്ള ശബ്ദം???
Answer: Ultrasonic


24. ബാസ്കറ്റ് ബോൾ കളിയിൽ ഒരു ഭാഗത്ത് വേണ്ട കളിക്കാരുടെ എണ്ണം???
Answer: 5


25. അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി???
Answer: Ramapuram
 
 
26. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ചുരം???
Answer: അരുവാമൊഴി


27. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ തലസ്ഥാനം???
Answer: Mahaoddaypuram


28. മലബാർ സിമൻറ്സ് ലിമിറ്റഡ് സ്ഥാപിതമായ വർഷം???
Answer: 1978


29. തിരുവാതിര ഞാറ്റുവേല ഏത് രാശിയിൽ ആയിരിക്കും???
Answer: Midhunam
 
 
30. ഗാന്ധിജിയുടെ 150ആം ജന്മവാർഷികത്തിന്റെ ഭാഗമായി ഇന്ത്യ ഏത് രാജ്യത്തെ കുട്ടികൾക്കാണ് Solar powered study lamps നൽകിയത്???
Answer: Palestine



31. കെ. പി കേശവമേനോൻ ആദ്യമായി പങ്കെടുത്ത ഐ. എൻ. സി സമ്മേളനം???
Answer: 1916


32. പോസ്റ്റ് മാസ്റ്റർ ആയി ജോലി ചെയ്ത ശേഷം അമേരിക്കൻ പ്രസിഡന്റ് ആയത്???
Answer: Lincon


33. എടത്വ പള്ളി സ്ഥിതി ചെയ്യുന്നത് ഏതു നദീതീരത്ത്???
Answer: Pamba
 
 
34. പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചത് എന്ന്???
Answer: 1996


35. ചാലക്കുടി പുഴയും പെരിയാറും ചേരുന്ന സ്ഥലം???
Answer: Elanthikkara


36. മനക്കൊടി ശുദ്ധജലതടാകം ഏത് ജില്ലയിൽ???
Answer: Thrissur
 
 
37. ഇന്ത്യയിലെ ആദ്യത്തെ വനിത ഐഎഎസ് ഓഫീസർ???
Answer: Anna Rajam Malhotra


38. ഗാന്ധിജിയുടെ 150ആം ജന്മവാർഷികത്തിന്റെ ഭാഗമായി ഇന്ത്യ ഏത് രാജ്യത്തെ കുട്ടികൾക്കാണ് Solar powered study lamps നൽകിയത്???
Answer: Palastene


39. ഏറ്റവും പഴയ കരസേന റെജിമെന്റ്???
Answer: Madras


40. ദക്ഷിണേന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്ന വ്യക്തി???
Answer: Ramalinga Adikal
 
 

41. കൊലുട്ടോള സായാഹ്ന പാഠശാല സ്ഥാപിച്ച വ്യക്തി???
Answer: Kesava Chandrasen


42. അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ വി.ടി പങ്കെടുത്ത വർഷം???
Answer: 1921


43. റോസ് ഐലൻന്റിന്റെ പുതിയ പേര്???
Answer: SCB


44. കേരളത്തിലെ ചിന്ന റോം???
Answer: Ollur
 
 
45. ഇന്ത്യൻ ചാർളി ചാപ്ലിൻ???
Answer: രാജ് കപൂർ


46. കേരള ചാർളി ചാപ്ലിൻ???
Answer: SP Pilla


47. Naturopathy day???
Answer: Nov 18


48. Iron man of india???
Answer: Saradar Vallabhai Patael
 
 
49. Missile man of India???
Answer: APJ


50. Rocket man of India???
Answer: K Shivan


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍