General Knowledge: 57 | Genral Knowledge For Prilms Exams | Rare And Selected Genral Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

ഇന്ത്യൻ ഗതാഗതം




1. ഇന്ത്യയിലെ ആദ്യത്തെ ഹൈവേ???
Answer: ഗ്രാൻഡ് ട്രങ്ക് റോഡ്


2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഷ്യമുള്ള സംസ്ഥാനം???
Answer: മഹാരാഷ്ട്ര
 
 
3. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനമാരംഭിച്ച വർഷം???
Answer: 1995


4. ഏറ്റവും ചെലവു കുറഞ്ഞ ഗതാഗത മാർഗമാണ്???
Answer: ജലഗതാഗതം


5. ദേശീയ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ???
Answer: പാറ്റ്ന


6. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ജലപാത ഏത്???
Answer: NW3
 
 
7. ഇന്ത്യയുടെ 13-മത് പ്രധാന തുറമുഖം ഏത്???
Answer: പോർട്ട്ബ്ലെയർ


8. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: ജെ.ആർ.ഡി. ടാറ്റ


9. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ???
Answer: ജെ.ആർ.ഡി.ടാറ്റ


10. കാണ്ഡഹാർ വിമാനത്താവളം ഏത് രാജ്യത്താണ്???
Answer: അഫ്ഗാനിസ്ഥാൻ
 
 

11. കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer: ഗുജറാത്ത്


12. ലോകത്തിലെ ഏറ്റവും വലിയ ജലവിമാനം ഏത് രാജ്യത്തിന്റെയാ???
Answer: ചൈന


13. ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ ബസ് നിലവിൽ വന്ന നഗരം???
Answer: ലിയോൺസ് (ഫ്രാൻസ്)


14. ദക്ഷിണേന്ത്യയിലെ ആദ്യ LNG ബസ് നിരത്തിലിറങ്ങിയത് എവിടെ???
Answer: തിരുവനന്തപുരം
 
 
15. ഏറ്റവും കുറച്ച് ദേശീയ പാത ദൈർഘ്യമുള്ള സംസ്ഥാനം???
Answer: സിക്കിം


16. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത??
Answer: മുബൈ-പുണെ


17. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചതാര്????
Answer: ടിപ്പു സുൽത്താൻ
 
 
18. കെ.എസ്‌.ആർ.ടി.സി.നിലവിൽ വന്ന വർഷം???
Answer: 1965


19. വാട്ടർ മെട്രോ പ്രോജക്ട് പ്രഖ്യാപിച്ച സംസ്ഥാനം???
Answer: കേരളം


20. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം???
Answer: പിപവാവ്



21. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപി???
Answer: റോബർട്ട് ബ്രിസ്റ്റോ
 
 
22. വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന്റെ നിറം???
Answer: ഓറഞ്ച്


23. ബിർസമുണ്ട വിമാനതാവളം സ്ഥിതി ചെയ്യുന്നതെവിടെ???
Answer: റാഞ്ചി, ജാർഖണ്ഡ്


24. എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer: തമിഴ്നാട്


25. ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം???
Answer: 111
 
 
26. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം???
Answer: കാണ്ട്ല


27. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോവുന്ന ജില്ല???
Answer: എറണാകുളം


28. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത???
Answer: NH 966 B (കുണ്ടന്നൂർ - വെല്ലിങ്ടൺ)


29. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോവുന്ന സംസ്ഥാനം???
Answer: ഉത്തർപ്രദേശ്
 
 
30. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച മഹാരാജാവ്???
Answer: ശ്രീ ചിത്തിരതിരുനാൾ



31. ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നു പോകുന്ന കേരളത്തിലെ ജില്ല???
Answer: വയനാട്


32. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം???
Answer: മുംബൈ


33. ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം???
Answer: ചബഹാർതുറമുഖം
 
 
34. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ 'തിളക്കമുള്ള രത്നം' എന്നറിയപ്പെടുന്ന തുറമുഖം???
Answer: വിശാഖപട്ടണം


35. കപ്പലുകളുടെ ശ്മശാനം- എന്നറിയപ്പെടുന്നത്???
Answer: അലാങ്


36. ഇന്ത്യയുടെ മുത്ത് - എന്നറിയപ്പെടുന്ന തുറമുഖമേത്???
Answer: തൂത്തുക്കുടി
 
 
37. മർമഗോവ തുറമുഖം സ്ഥിതി ചെയ്യുന്ന നദി???
Answer: സുവാരി


38. ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനതാവളം???
Answer: കൊച്ചി


39. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതാര്???
Answer: ഡേവിഡ് വാറൻ


40. ബാബാ സാഹേബ് അംബേദ്കർ വിമാനതാവളം സ്ഥിതി ചെയ്യുന്നതെവിടെ???
Answer: നാഗ്പൂർ
 
 

41. ഡബോളിം എയർപോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ???
Answer: ഗോവ


42. വീർ സവർക്കർ വിമാനതാവളം സ്ഥിതി ചെയ്യുന്നതെവിടെ???
Answer: പോർട്ട്ബ്ലെയർ


43. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ്???
Answer: ഒഡീഷ


44. ഹാൽഡിയ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer: ബംഗാൾ
 
 
45. ത്രിഭുവൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ???
Answer: കാഠ്മണ്ഡു


46. കേരളത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം???
Answer: കൊല്ലം


47. കേരളത്തിലെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം???
Answer: ആശ്രാമം, കൊല്ലം


48. ജഗന്നാഥ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്???
Answer: പുരി,ഒഡിഷ
 
 
49. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ???
Answer: രേഖ ശർമ


50. കേരള വനിതാ കമ്മീഷൻ അധ്യക്ഷ???
Answer: എം സി ജോസഫൈൻ


Tags

Post a Comment

0 Comments