Important Questions About Atmosphere
1. വൈറസിനെ കണ്ടുപിടിച്ചത്???
2. അപ്രതീക്ഷിത സംഭവങ്ങളിൽ കൃഷി നാശനഷ്ടം സംഭവിക്കുന്ന കർഷകർക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി???
3. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ അംഗീകാരം ലഭിച്ച ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ സംവിധാനം???
Answer:
നാവിക് (NAVIC-NAVigation with Indian Constellation4. വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുന്ന ------ ത്തെ രാജ്യമായി ഇന്ത്യ( അമേരിക്ക ചൈന റഷ്യ എന്നിവയുടെ ഉപഗ്രഹസംവിധാനം ആണ് ഇപ്പോൾ ഇതിലുള്ളത്)???
5. "ഓം മിസോറാം" എന്നത് ആരുടെ കവിതാസമാഹാരങ്ങൾ ആണ്???
6. മിസോറാം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളി ആണ്???
7. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതി???
Answer:
സെൻട്രൽ വിസ്റ്റ പ്രോജക്ട്8. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ചുമതല വഹിക്കുന്നത്???
9. ആദ്യമായി എവറസ്റ്റ് കീഴടക്കിയത്???
10. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി???
11. ഡിസംബർ 11???
Answer:
അന്താരാഷ്ട്ര പർവ്വത ദിനം12. എവറസ്റ്റിന്റെ പുതിയ ഉയരം???
13. നനീതി ആയോഗ് ഇപ്പോഴത്തെ സിഇഒ???
14. നീതി ആയോഗ് ഇപ്പോഴത്തെ ഉപാധ്യക്ഷൻ???
15. കേന്ദ്ര നിയമ- നീതിന്യായ ഐടി വകുപ്പ് മന്ത്രി???
Answer:
രവിശങ്കർ പ്രസാദ്16. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ക്കുള്ള ടോൾഫ്രീ നമ്പർ???
17. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ???
18. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി???
Answer:
ആത്മ നിർഭർ ഭാരത് റോസ്‌കർ യോജന19. കേന്ദ്ര തൊഴിൽമന്ത്രി???
20. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രതിരോധ സെക്രട്ടറിയായി(പെന്റഗൺ മേധാവി) നിയമിതനാകുന്ന ആഫ്രോ- അമേരിക്കൻ വംശജൻ???
21. പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നു ഇതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി???
22. ഇന്ത്യക്ക് പുറത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുമായി കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം???
Answer:
ബാലാദേവി (മുൻ ഇന്ത്യൻ ക്യാപ്റ്റൻ)23. ലബോറട്ടറിയിൽ പ്രത്യേക സാഹചര്യങ്ങളിൽ മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ദ്രവ്യത്തിന്റെ അവസ്ഥകൾ???
24. ഈസ്റ്റ് വെസ്റ്റ് കോറിഡോർ connects???
25. നാവികസേന നിലവിൽ വന്നത്???
26. ഏറ്റവും വലിയ നേവൽ ബേസ്???
Answer:
സീബെഡ് കർവാർ27. വലിയ നാവിക പരിശീലന കേന്ദ്രം???
28. നാവിൽ കമ്മീഷൻഡ് റാങ്ക് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ???
29. ഇന്ത്യകാരനായ ആദ്യ നാവിക സേന മേധാവി???
30. നിലവിലെ നാവിക സേന മേധാവി???
Answer:
കരംബിർ സിംഗ്31. കമാൻഡോകൾ???
32. geographical indication tag ലഭിച്ച വയനാട്ടിലെ കാർഷിക വിള???
33. സ്റ്റീഫൻ ഹോക്കിങ് നോടുള്ള ആദരസൂചകമായി "ബ്ലാക്ക് ഹോൾ" ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം???
34. മൂന്നു ഭ്രമണപഥ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം???
Answer:
PSLVC 4535. 2019 ഏപ്രിൽ ഒന്നിന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച ബാങ്കുകൾ ഏതൊക്കെയാണ്???
36. ഗാന്ധി the റൈറ്റർ എന്ന പുസ്തകത്തിൻറെ രചയിതാവ്???
37. കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ തലവൻ???
Answer:
അനിൽകാന്ത് IPS38. 2019ലെ മിയാമി ഓപ്പൺ ടെന്നിസ് പുരുഷവിഭാഗം ജേതാ???
39. 2019 ൽ ബൊളീവിയയുടെ ഉന്നത ബഹുമതിയായ " condor de los Andes en cl grado de gran collar " പുരസ്കാരത്തിന് അർഹനായത് ആരാണ്???
40. ചിക്കാഗോ യുടെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കൻ വനിത???
41. "ഇന്ത്യ ആഫ്രിക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ് " നിലവിൽ വരുന്ന രാജ്യം???
Answer:
മലാവി42. Ramath Kovind ഇന്ത്യയുടെ എത്രമത്തെ രാഷ്ട്രപതിയാണ് ???
43. പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി???
44. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം???
45. ലോകത്തിലെ എത്രമത്തെ ആണവശക്തി ആണ് ഇന്ത്യ???
Answer:
646. ജീവിച്ചിരിക്കുമ്പോൾ പരംവീരചക്ര ലഭിച്ച ഏക സൈനികൻ???
47. ചണ്ഡീഗഡ് നഗരം രൂപകൽപ്പന ചെയ്തത് ആരാണ്???
48. ശാസ്ത്രലോകത്തെ മഹാത്മാ ഗാന്ധി എന്ന് വിക്രം സാരാഭായി യെ വിശേഷിപ്പിച്ചത് ആരാണ്???
49. കാളിഘട്ട് നഗരത്തിന്റെ ഇപ്പോഴത്തെ പേര് ???
Answer:
കൊൽക്കത്ത50. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച സംസ്ഥാനം(1st)???