എവറെസ്റ്റിനു പുതിയ ഉയരം
1. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്ന ആഫ്രോ- അമേരിക്കൻ വംശജൻ???
2. ലോകാരോഗ്യസംഘടന ഫൗണ്ടേഷൻ പ്രഥമ സിഇഒ ആയി നിയമിതനായത്???
(മെയിലാണ് WHO ഫൗണ്ടേഷൻ സ്ഥാപിതമായത്)
3. "ലണ്ടനിലെ കേംബ്രിഡ്ജ്" സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്???
Answer:
യൂസുഫ് ഹമീദ്4. കോവിഡ് വാരിയർ ദേശീയഅവാർഡ് ലഭിച്ചത്???
5. 2020-ലെ ടൈംസ് മാഗസിൻ "കിഡ് ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത്???
6. ഈ വർഷത്തെ നന്ദനാർ പുരസ്കാരം നേടിയത്???
7. കേരള സാഹിത്യ അക്കാദമി ചെയർമാൻ???
Answer:
വൈശാഖൻ8. 2020 ലെ JCB പുരസ്കാരം നേടിയത്???
9. ഈ വർഷത്തെ പാലാ നാരായണൻ നായർ പുരസ്കാരം ലഭിച്ചത്???
10. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച് ബ്രിട്ടീഷുകാരി???
11. കൊവിഡ് വാക്സിൻ പൊതുജന ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യം???
Answer:
ബ്രിട്ടൻ
യു എസ് കമ്പനി "ഫൈസർഉം ജർമൻ കമ്പനി ബയോടെക്കും" ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്
12. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇതിനുള്ള ഇന്ത്യയുടെ പദ്ധതി???
13. ഗഗൻയാൻ യാത്രക്കാർക്കുള്ള പരിശീലനത്തിന് ഔദ്യോഗിക സഹായം നൽകുന്ന രാജ്യം???
14. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ നിർമ്മിച്ച റോബോട്ട്???
15. ഐഎസ്ആർഒ ചെയർമാൻ???
Answer:
കെ ശിവൻ16. എവറസ്റ്റ്ന്റെ പുതിയ ഉയരം ആയി കണക്കാക്കുന്നത്???
ചൈനയും നേപ്പാളും സംയുക്തമായാണ് പുതുക്കിയ ഉയരം പ്രഖ്യാപിച്ചത് (Old height - 8848)
17. ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ???
18. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതി???
Answer:
സെൻട്രൽ വിസ്റ്റ പ്രോജക്ട്19. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ചുമതല വഹിക്കുന്നത്???
20. ഏതു രാജ്യത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഗൗഫെൻ-14???
21. ഏത് രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമാണ് ഹയബൂസ 2???
22. 2020 ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത്???
Answer:
അർമന്റ് ഡുപ്ലന്റിസ് (സ്വീഡൻ)23. പോൾവാൾട്ടിൽ ലോക റെക്കോർഡ് നേടിയത്???
24. മികച്ച വനിതാ താരം???
25. 2020 ഏഷ്യൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ???
( സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ദി സ്ട്രൈറ്റ് ടൈംസ്" എന്ന പത്രം നൽകുന്ന പുരസ്കാരം)
26. കൊവിഡ്-19 രോഗത്തിന് കാരണമാകുന്ന വൈറസ്???
Answer:
SARS-Cov-227. നേപ്പ്ൾസിലെ (ഇറ്റലി) ------ സ്റ്റേഡിയം മറഡോണയുടെ പേരിൽ നാമകരണം ചെയ്തു???
28. ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മുഖ്യ കോച്ചായി നിയമിതനായത്???
29. ലോകസഭാ സ്പീക്കർ???
30. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതി???
Answer:
സെൻട്രൽ വിസ്റ്റ പ്രോജക്ട്31. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ചുമതല വഹിക്കുന്നത്???
32. ബി ആർ അംബേദ്കറുടെ മ്യൂസിയം സ്ഥാപിതമാകുന്നത്???
33. "കൃത്രിമ സൂര്യൻ" എന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടർ സ്ഥാപിച്ച രാജ്യം???
34. ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം???
Answer:
ചൈന( ആദ്യ രാജ്യം അമേരിക്ക 1969 അപ്പോളോ മിഷൻ)
35. ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ ശേഖരിക്കാൻ ചൈന വിക്ഷേപിച്ച പേടകം???
36. ചൈനയുടെ പ്രസിഡണ്ട്???
37. മണ്ണിനെ കുറിച്ചുള്ള പഠന???
Answer:
പെഡോളജി38. December 5???
39. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം???
40. Theme 2019???
41. Theme 2020???
Answer:
Keep soil alive, protect biodiversity42. 2021 റിപബ്ലിക് ദിനത്തിലെ അതിഥി???
ബ്രിട്ടീഷ് പ്രധാനമന്ത്രി
43. Geographical Idication Tg ലഭിച്ച വയനാട്ടിലെ കാർഷിക വിള???
44. സ്റ്റീഫൻ ഹോക്കിങ് നോടുള്ള ആദരസൂചകമായി "ബ്ലാക്ക് ഹോൾ" ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം ???
45. മൂന്നു ഭ്രമണപഥ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം???
Answer:
PSLVC 4546. 2019 ഏപ്രിൽ ഒന്നിന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച ബാങ്കുകൾ ഏതൊക്കെയാണ്???
47. ഗാന്ധി the റൈറ്റർ എന്ന പുസ്തകത്തിൻറെ രചയിതാവ് ???
48. കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ തലവൻ???
49. 2019ലെ മിയാമി ഓപ്പൺ ടെന്നിസ് പുരുഷവിഭാഗം ജേതാവ്???
Answer:
റോജർ ഫെഡറർ50. 2019 ൽ ബൊളീവിയയുടെ ഉന്നത ബഹുമതിയായ " condor de los Andes en cl grado de gran collar " പുരസ്കാരത്തിന് അർഹനായത് ആരാണ്???