General Knowledge: 53 | Genaral Knowledge For Prilms Exams | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

മദ്യത്തിലെ പഞ്ചസാര?




1. മാതാവിന്റെ ഗർഭ പാത്രത്തിൽ കഴിഞ്ഞതിനു നന്ദി പറഞ്ഞുകൊണ്ട് ഗുരു രചിച്ച കൃതി???
Answer: പിണ്ഡ നന്ദി


2. എത്രമത്തെ ISRO ചെയർമാൻ ആണ് കെ ശിവൻ???
Answer: 10
 
 
3. Length of ചാലിയാർ???
Answer: 169


4. പാക് കടലിടുക്കിൽ ചേരുന്ന തമിഴ്നാട്ടിലെ പ്രധാന നദി???
Answer: വൈഗ


5. GST bill പാസ്സാക്കിയ ആദ്യ സംസ്ഥാനം???
Answer: Assam


6. ആദ്യമായ് ശുക്ര സംതരണമ് പ്രവചിച്ചദ്???
Answer: കെപ്ലർ
 
 
7. ലാവ ശില പൊടിഞ്ഞ രൂപംകൊള്ളുന്ന മണ്ണിനo???
Answer: Karimannu


8. ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തിയഞ്ചാമത്തെ ചലച്ചിത്രത്തിന്റെ പേര്???
Answer: No time to die


9. ജക്കാർത്തയുടെ പഴയ പേര്???
Answer: Battavia


10. ലോകത്തിലെ ഏറ്റവും കൂടുതൽ സസ്യ സമ്പത്തുള്ള മരുഭൂമി???
Answer: സെനോറൻ മറുബുമി
 
 

11. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം???
Answer: Triticel


12. സ്റ്റീഫൻ ഹോക്കിങ് അന്തരിച്ച വർഷം???
Answer: 2018


13. കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ???
Answer: രാജമുന്ദ്രി


14. കേരള ഗവൺമെൻറ് ആട് ഫാം എവിടെയാണ്???
Answer: അട്ടപ്പാടി
 
 
15. 'സാലിം അലി സ്കൂൾ ഓഫ് ഇക്കോളജി ആൻഡ് എവിയോണ്മെന്റൽ സയൻസ് 'സ്ഥിതി ചെയ്യുന്നത്???
Answer: Puduchery


16. കേരളത്തിലെ ആദ്യ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത്???
Answer: മാടമ്പള്ളി


17. 2020ലെ സ്റ്റാർട്ട്അപ്പ്‌ ബ്ലിങ്ക് എക്കോസിസ്റ്റം റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം???
Answer: 23
 
 
18. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ കേരള വനിത???
Answer: M D Valsamma


19. അർജുന അവാർഡ് ആദ്യ വനിതാ???
Answer: KC ഏലമ്മ


20. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിംഗ് ഹമ്മദ് ഓർഡർ ഓഫ് ദ റിനൈസൻസ് എന്ന ബഹുമതി സമ്മാനിച്ച രാജ്യം???
Answer: Bahrain



21. അമേരിക്കൻ പതാകയിലെ stripes കളുടെ എണ്ണം???
Answer: 13
 
 
22. Paattayude ഹൃദയ arakalude എണ്ണം???
Answer: 13


23. മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച കൃത്രിമ പഞ്ചസാര???
Answer: Sakkarin


24. പഞ്ചസാരയുടെ അളവ് കണ്ടു പിടിക്കുന്ന ഉപകരണം???
Answer: Sacherometre


25. രക്തത്തിലെ പഞ്ചസാര???
Answer: Glucose
 
 
26. മദ്യത്തിലെ പഞ്ചസാര???
Answer: Maltose


27. കരിമ്പിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര???
Answer: Sucrose


28. മദ്യം തലച്ചോറിലെ ഏത് ഭാഗത്തെ ബാധിക്കുന്നു???
Answer: Cerebellum


29. അമിതമായ മദ്യപാനസക്തി ഏതു പേരിൽ അറിയപ്പെടുന്നു???
Answer: Dipsomania
 
 
30. ലോകത്തിന്റെ പഞ്ചസാരകിണ്ണം???
Answer: Cuba



31. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം???
Answer: UP


32. ക്യൂബയുടെ തലസ്ഥാനം???
Answer: Hawana


33. ഔറംഗബാദ് വിമാനത്താവളം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്???
Answer: ഛത്രപതി സാംബാജി മഹാരാജ്3
 
 
34. 'വിദ്യാലയം 'എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്???
Answer: Morkoth Kumaran


35. തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ???
Answer: Swadesha


36. ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യ സൈനിക കേന്ദ്രം???
Answer: Tajikistan
 
 
37. ഇന്ത്യയിലെ ആദ്യ വനിതാ ജവാൻ???
Answer: Shanthi


38. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ച നവോത്ഥാനനായകൻ???
Answer: Mannath


39. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി???
Answer: Chavara


40. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത നേതാവ്???
Answer: G P Pilla
 
 

41. കുമാരനാശാൻ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വർഷം???
Answer: 1891


42. സാധുജന പരിപാലന സംഘം രൂപീകരിച്ച സാമൂഹിക പരിഷ്കർത്താവ്???
Answer: Ayyankali


43. പ്രചന്നബുദ്ധൻ എന്നറിയപ്പെടുന്നതാര്???
Answer: Sankaracharya


44. വൈക്കം സത്യാഗ്രഹത്തിന് വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ടി കെ മാധവൻ ഒപ്പം ഗാന്ധിജിയെ സന്ദർശിച്ച നവോത്ഥാനനായകൻ???
Answer: കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
 
 
45. കേരള നവോദ്ധാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്???
Answer: SNG


46. ആത്മവിദ്യാ സംഘം സ്ഥാപിച്ചത്???
Answer: Vagbhadananda


47. സ്വദേശാഭിമാനി പത്രം കണ്ടുകെട്ടാൻ തീരുമാനിച്ച തിരുവിതാംകൂർ ദിവാൻ???
Answer: പി രാജഗോപാലാചാരി


48. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി???
Answer: കുറ്റിപ്പുഴ കൃഷ്ണപിള്ള
 
 
49. സാഹിത്യ കൗതുകം ആരുടെ കൃതിയാണ്???
Answer: Kuttippuzha


50. 1885 ൽ മക്തി തങ്ങൾ രചിച്ച സാമൂഹിക നവീകരണത്തിനു സഹായകമായ കൃതി???
Answer: Paropakari

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍