പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
1. ആധാർ നിലവിൽ വന്നത് എന്ന്???
2. ആധാർ നിലവിൽ വന്ന ആദ്യ സംസ്ഥാനം???
3. ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി???
Answer:
Ranjana Sonawala4. ആധാർ ലോഗോ തയ്യാറാക്കിയത്???
5. 100 കോടി ആളുകൾ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം???
6. ഓർമ്മയുടെ അറകൾ ആരുടെ ആത്മകഥ ആണ്???
7. നനഞ്ഞു പോയെങ്കിലും ജ്വാല ആരുടെ ആത്മകഥ ആണ്???
Answer:
K. ബാലകൃഷ്ണൻ8. എന്റെ വഴിത്തിരിവ് ആരുടെ ആത്മകഥ ആണ്???
9. ജീവിതഛായകൾ ആരുടെ ആത്മകഥ ആണ്???
10. എതിർപ്പ് ആരുടെ ആത്മകഥ ആണ്???
11. ബ്യൂറോക്രസിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്???
Answer:
Max Webber12. ഇന്ത്യയിലെ ആദ്യ വനിതാ ആരോഗ്യ മന്ത്രി????
13. തുനീഷ്യൻ പ്രസിഡന്റായ സൈനുൽ ആബിദീ ബിൻ അലിയുടെ 24 വർഷത്തെ അധികാരവാഴ്ചക്ക് എതിരെ നടന്ന പ്രക്ഷോഭം???
14. 2001 ല്‍ ഐക്യരാഷ്ട്ര സഭയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചപ്പോൾ UN പ്രസിഡന്റ് ആരായിരുന്നു???
15. 2018 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവ്???
Answer:
Amitabh Bachchan16. 2018 ലെ മുട്ടത്തുവർക്കി പുരസ്കാരത്തിന് അർഹയാക്കിയ K R മീരയുടെ കൃതി???
17. ആഹാരമില്ലാത്തവർക്കുവേണ്ടി നുമ്മ ഊണ് പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ല???
18. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ???
Answer:
Guwahathi19. Father of Indian Nationalism???
20. Father of Indian Engineering???
21. Father of Indian Industry???
22. Father of Indian Budget???
Answer:
PC മഹലനോബിസ്23. Father of Indian Ornithology???
24. Father of Indian Anthropology???
25. Father of Indian IT???
26. Father of Indian Sports Education???
Answer:
H. C. ബക്ക്27. Father of Sanskrit Drama???
28. Father of Indian Cinema???
29. Father of Indian Painting???
30. Father of Local Self Govt, in India???
Answer:
ലോർഡ് റിപ്പൺ31. Father of Indian Railway???
32. Father of Indian Printing???
33. Father of Indian Archaeology???
34. Father of Indian History???
Answer:
കൽഹണൻ35. Father of Indian English Novel???
36. Father of Indian Super Computer???
37. Father of Co-operative Movement in India???
Answer:
ഫ്രഡറിക് നിക്കോൾസൺ38. കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത്???
39. പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്നത്???
40. സംഗീതോപകരണങ്ങളെക്കുറിച്ചുള്ള പഠനം???
41. അസുരവാദ്യം എന്നറിയപ്പെടുന്നത്???
Answer:
ചെണ്ട42. ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ്???
43. വൈറ്റ് ഹൗസിൽ താമസിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്???
44. അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വിമാനം???
45. പോസ്റ്റ് മാസ്റ്റർ ആയിരുന്ന അമേരിക്കൻ പ്രസിഡന്റ്???
Answer:
Linkon46. വല്ലാർപാടം ഏത് ജില്ലയിലാണ്????
47. കേക്കുകളുടെ നാട്????
48. മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച കൃത്രിമ പഞ്ചസാര???
49. പഞ്ചസാരയുടെ അളവ് കണ്ടു പിടിക്കുന്ന ഉപകരണം???
Answer:
Sacherometre50. രക്തത്തിലെ പഞ്ചസാര???