പി സി.ആർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1. "ദൂതവാക്യം" എന്ന കൃതിയുടെ കര്‍ത്താവ്???
2. എല്ലാവർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച അന്താരാഷ്ട്ര സംഘടന ഏത്???
3. ഭൂമിയെ വലം വച്ച ആദ്യ അമേരിക്കക്കാരൻ ആരായിരുന്നു???
Answer:
ജോൺഗ്ളെൻ4. ഇന്ത്യയിലെ ആദ്യഅച്ചടിശാല പോർച്ചുഗീസുകാർ ഗോവയിൽ സ്ഥാപിച്ച വർഷം???
5. ഇന്ത്യൻ പ്രസിഡന്റിന് രാജ്യസഭയിലേക്ക് എത്രപേരെ നാമനിർദ്ദേശം ചെയ്യാം???
6. 'കേട്ട ഗാനങ്ങളെല്ലാം മധുരം എന്നാൽ കേൾക്കാനുള്ളത്അതിമധുരം' ഇങ്ങനെ പറഞ്ഞതാര്???
7. വനസ്പതി നിർമ്മാണത്തിലുപയോഗിക്കുന്ന വാതകം???
Answer:
ഹൈഡ്രജൻ8. പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ ( സസ്യം ) എന്നറിയപ്പെടുന്നതെന്ത്???
9. കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്ക്???
10. കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച അനിമേഷന്‍ ചിത്രം???
11. ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം???
Answer:
42 മീറ്റര്‍12. ദാമോദർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്???
13. അക്ബര് നാമ രചിച്ചതാര്???
14. ’ജാതിക്കുമ്മി’ രചിച്ചതാര് ???
15. 'നിഴൽ താങ്കൾ' എന്ന പേരിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചത് ആര്???
Answer:
വൈകുണ്ഠസ്വാമികൾ16. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം???
17. വെള്ളത്തിനടിയിൽ നിന്നും ശബ്ദാതിവേഗ ക്രുസ് മിസൈൽ പരീക്ഷിച്ച ആദ്യ രാജ്യം???
18. ഇന്ത്യയിൽ ആദ്യമായി കാർഷിക സെൻസസ് നടത്തിയത് ഏത് വർഷം???
Answer:
197119. 1955-ൽ മുംബൈ ആസ്ഥാനമായി നിലവിൽ വന്ന ഫിലിം സൊസൈറ്റി???
20. UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ "ഗോവ ദേവാലയങ്ങളും കോണ്‍വെന്റുകളും" നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും???
21. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം???
22. ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർദ്ധഗോളത്തിൽ ഏതുവശത്തേക്കാണ് വ്യതിചലിക്കുന്നത്???
Answer:
വലത്തോട്ട്23. കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി???
24. ജിംനാസ്റ്റിക്സിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം???
25. മാട്ടുപ്പെട്ടിയിലെ ക്യാറ്റിൽ ആന്‍റ് ഫോഡർ ഡെവലപ്മെന്‍റ് പ്രോജക്ടിൽ സഹകരിച്ച രാജ്യം???
26. ഇന്ദിരാഗാന്ധിയുടെ ‘ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്ത്???
Answer:
അഞ്ചാം പഞ്ചവത്സര പദ്ധതി27. വാഹനങ്ങൾക്ക് നേഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്നത് ഏത് വർഷം???
28. പൗനാറിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്???
29. ബുദ്ധമത വിശ്വാസ പ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്???
30. ഏതൊക്കെ പ്രദേശങ്ങൾ ചേർന്നതാണ് ജമ്മു - കശ്മീർ സംസ്ഥാനം???
Answer:
ജമ്മു , കശ്മീർ , ലഡാക്31. നിശബ്ദരാക്കപ്പെട്ടമുസ്‌ളിം സ്ത്രീകളുടെ ജീവിതത്തിന് പുതുമാനങ്ങൾ നൽകുന്നതാണ് 'കേരളത്തിലെ മുസ്‌ളിം സ്ത്രീകളുടെ വർത്തമാനം' എന്ന കൃതി. ആരാണെഴുതിയത്???
32. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്???
33. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം???
34. കരിമീനിന്റെ ശാസ്ത്രീയനാമം???
Answer:
എട്രോപ്ല സുരടെൻസിസ്35. ആകാശ്???
36. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്???
37. കേരളത്തിന് റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ്???
Answer:
തലശ്ശേരി38. മലയാള സര്‍വ്വകലാശാല നിലവില്‍ വന്നത്???
39. അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വര്‍ഷം???
40. കൃഷ്ണ - ഗോദാവരി നദീതടത്തിലെ ധീരുഭായ് -89 എന്നതിന്റെ നിക്ഷേപമാണ്???
41. വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer:
ജമ്മു-കാശ്മീർ42. ക്ലാസിക്കൽ ഭാഷാ പദവി നൽകപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ???
43. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്???
44. ശരീരപ്രതലത്തിൽ അണുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്???
45. ബാഷ്പശീലമുള്ള ഒരു ദ്രാവകം???
Answer:
ബെൻസീൻ46. ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി എയർ ഡക്കാൻ രൂപീകരിച്ച വർഷം???
47. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം???
48. പൂർവ്വ റയിൽവെയുടെ ആസ്ഥാനം???
49. ‘തുഷാരഹാരം’ എന്ന കൃതിയുടെ രചയിതാവ്???
Answer:
ഇടപ്പള്ളി രാഘവൻപിള്ള50. അമീർ ഖുസ്രു ആരുടെ സദസിലെ കവി ആയിരുന്നു???