Important Questions About Atmosphere
2. മരണത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം???
3. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം???
Answer:
ബ്രഹ്മചര്യം4. എയർ ബ്രേക്ക് സംവിധാനം കണ്ടു പിടിച്ചത്???
5. 2015 എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര്???
6. Asian boxing championship2020 ൻ്റെ വേദി???
7. Food bank സംരംഭം ആരംഭിച്ച സംസ്ഥാനം???
Answer:
മണിപ്പൂർ8. ഇന്ത്യയിലാദ്യമായി remote health monitoring System നിലവിൽ വന്നത്.???
9. ദൂരദർശൻ്റെ മുൻകാല പരമ്പരകൾ പുന:സംപ്രേഷണം ചെയ്യുന്നതിനായി ആരംഭിച്ചു പുതിയ ചാനൽ???
10. ബ്ലൂടുത്ത് ഉപയോഗിച്ച് Corona virus Contact tracing technology വികസിപ്പിക്കാൻ തീരുമാനിച്ച കമ്പനികൾ???
11. 2019 ഒക്ടോബറിൽ അന്തരിച്ച Kവിശ്വംഭരൻ ഏതു കലാരംഗത്താണ് മികവ് തെളിയിച്ചത്???
Answer:
കഥാപ്രസംഗം12. സംസ്ഥാനത്തെ ആദ്യ തരിശുഭൂമി രഹിത നിയമ സഭാ മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടത്???
13. കേന്ദ്ര സർക്കാരിൻ്റെ ദീൻ ദയാൽ ഉപാദ്ധ്യായ ശാക്തീകരണ പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് (in Kerala) ഏത്??
14. ഇന്ത്യൻ റയിൽവേയുടെ ആദ്യത്തെ CEO ആയി നിയമിതനായത് ആര്???
15. 2020ൽ പുറത്തിറങ്ങിയ '' Let us dream " എന്ന പുസ്തകത്തിൻ്റെ രചയിതാവ്???
Answer:
പോപ്പ് ഫ്രാൻസിസ്16. 2020 സെപ്റ്റംബറിൽ UNEP പുറത്തിറക്കിയ പുസ്തകം???
17. ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത???
18. ഏത് രാജ്യത്തിന് സഹായത്തോടെയാണ് ഇന്ത്യ അമേഠിയിൽAK 203rifle ഫാക്ടറി ആരംഭിക്കുന്നത്???
Answer:
റഷ്യ19. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻ്റ് ടെലിവിഷൻ ആർട്സിൻ്റെ ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ???
20. മണ്ഡൽ സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു???
21. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തിന്റെ രചയിതാവ്????
22. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാൻ കാരണമായത്???
Answer:
Gandhi Irwin Pact23. 1995 ല്‍ ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച ഏതു പുരസ്കാരം ലഭിച്ച ഒരേ ഒരു വനിതയാണ് കൊറേറ്റ സ്കോട്ട് കിംഗ്????
24. ഗാന്ധിസ്മൃതി ഏതു പേരില്‍ ആണ് അറിയപ്പെടുന്നത്???
25. ഫീനിക്സ് സെറ്റിൽമെന്റ് എവിടെയാണ്???
26. കലോതോഷ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്ത്???
Answer:
HP27. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം???
28. ഗാന്ധിജിയെ ആദ്യമായി സമാധാന നോബലിന് പരിഗണിച്ച വർഷം???
29. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപ അധ്യക്ഷൻ???
30. ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത്???
Answer:
ജെ ബി കൃപലാനി31. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ???
32. ചോര്‍ച്ച സിദ്ധാന്തം ആരുടെ ആണ്??
33. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം???
34. തമിഴ്???
Answer:
200435. തെലുങ്ക്???
36. കന്നഡ???
37. Odiya???
Answer:
201438. വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല???
39. മധ്യകാല കേരളത്തിലെ കച്ചവട സംഘങ്ങൾ???
40. വളഞ്ചിയർ???
41. മണിഗ്രാമം???
Answer:
രത്നന വ്യാപാരികൾ സീരിയൽ ക്രിസ്ത്യാനികൾ42. അഞ്ചുവണ്ണം???
43. നാനാ ദേശികൾ???
44. uno യിലെ 5സ്ഥിരാംഗങ്ങൾ???
45. ഇന്ത്യ കര അതിർത്തി പങ്കിടുന്ന7 രാജ്യങ്ങൾ???
Answer:
ബംഗ്ലാദേശ് ചൈന പാകിസ്താൻ നേപ്പാൾ മ്യാൻമാർ ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ(BCHPAN-MBA)46. സപ്ത സഹോദരിമാർ???
47. എത്രാമത്തെ ഫിഫ ലോകകപ്പ് ഫുട്ബോളിനാണ് 2018 ൽ റഷ്യ വേദിയായത്???
48. 'The Girl In Room 105' എന്ന പുസ്തകത്തിന്റെ രചയിതാവ്???
49. പ്രമുഖ ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്ത അമേരിക്കൻ കമ്പനി???
Answer:
Walmart50. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ഭീമമായ പലിശയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സഹകരണ ബാങ്കുകളും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച പദ്ധതി???