ഹരിത കേരളo മിഷൻ
1. ജൈവ കൃഷിരീതിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം ശുചിത്വ മാലിന്യ സംസ്കരണം മണ്ണ് ജല സംരക്ഷണം എന്നീ മൂന്ന് മേഖലകൾക്ക് പ്രാധാന്യം നൽകി കൊണ്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതി???
2. ഹരിത കേരളം മിഷൻ ഉദ്ഘാടനം ചെയ്ത വർഷം???
3. ഹരിത കേരളം പദ്ധതിയുടെ ടാഗ് Line???
Answer:
പച്ചയിലൂടെ വൃത്തിയിലേക്ക്4. ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ???
5. തക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കി ഗ്രാമപഞ്ചായത്ത്???
6. വിഷ രഹിത പച്ചക്കറി ഗ്രാമം ലക്ഷ്യംവെച്ച് എറണാകുളം ജില്ലയിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി പദ്ധതി???
7. വിഷ വിമുക്ത പച്ചക്കറി വ്യാപിപ്പിക്കുന്നതിനുള്ള കൃഷിവകുപ്പിന് പദ്ധതി???
Answer:
Jeevani - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം8. മികച്ച കർഷകൻ???
9. മികച്ച കേരകർഷകൻ???
10. മികച്ച പച്ചക്കറി കർഷകൻ???
11. മികച്ച കർഷക വനിതാ???
Answer:
കർഷക തിലകം12. കൃഷി ഓഫീസർ???
13. കൃഷി ശാസ്ത്രജ്ഞൻ???
14. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെൻറ് നൽകി വരുന്ന ബഹുമതി???
15. മിൽമ???
Answer:
തിരുവനന്തപുരം16. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം???
17. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപറേഷൻ???
18. കുരുമുളക് ഗവേഷണ കേന്ദ്രം???
Answer:
പന്നിയൂർ19. കശുവണ്ടി ഗവേഷണ കേന്ദ്രം???
20. ഇഞ്ചി ഗവേഷണ കേന്ദ്രം???
21. സെൻട്രൽ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്???
22. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം???
Answer:
ശ്രീകാര്യം തിരുവനന്തപുരം23. ഏത്തവാഴ ഗവേഷണ കേന്ദ്രം???
24. പുൽത്തൈല ഗവേഷണ കേന്ദ്രം???
25. നാളികേര വികസന ബോർഡ്???
26. സെൻട്രൽ സ്റ്റേറ്റ് ഫാം???
Answer:
ആറളം കണ്ണൂർ27. കേരള കാർഷിക സർവകലാശാല???
28. ഏലം ഗവേഷണ കേന്ദ്രം???
29. അടയ്ക്ക ഗവേഷണ കേന്ദ്രം???
30. കാപ്പി ഗവേഷണ കേന്ദ്രം???
Answer:
ചൂണ്ടൽ വയനാട്31. ബാംബു കോർപ്പറേഷൻ???
32. കരിമ്പ്???
33. N.A.R.I. എന്നതിന്റെ പൂര്ണരൂപമെന്ത്???
34. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്???
Answer:
കൊൽക്കത്ത35. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷൻ???
36. വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം???
37. അന്താരാഷ്ട്ര വനിതാ ദിനം എന്ന്???
Answer:
മാർച്ച് 838. ഭരത് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ നടൻ ആര്???
39. കാസർകോട് ജില്ലയിലെ പ്രസിദ്ധമായ 2 കോട്ടകൾ???
40. എന്താണ് കോഴിക്കോട് യുദ്ധം???
41. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം പ്രസ്താവിക്കുന്ന യൂണിറ്റ് ഏത് ????
Answer:
അസ്ട്രോണമിക്കൽ യൂണിറ്റ്42. 'തിരുവന്തളി' എന്നാലെന്ത്???
43. ദേശീയ ജലപാത - 3 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു???
44. ചവിട്ടുനാടകം എന്ന കലാരൂപത്തിൽ കാണാനാവുന്നത് ഏതു രാജ്യത്തിന്റെ സ്വാധീനം???
45. ’ഭരതനാട്യ’ത്തിന്റെ പഴയ പേരെന്ത്???
Answer:
സാദിർ46. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം???
47. ചിനൂക്ക് എന്ന റെഡ് ഇന്ത്യൻ വാക്കിന്റെ അർത്ഥം???
48. കുമാരനാശാന്‍റെ അമ്മയുടെ പേര്???
49. ലജിസ്ളേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ???
Answer:
കർണാടകം , മഹാരാഷ്ട്ര , ബീഹാർ , ആന്ധ്രാപ്രദേശ് , ഉത്തർപ്രദേശ് , ജമ്മുകാശ്മീർ50. പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി???