General Knowledge: 48 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

Important Questions About Atmosphere




1. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം????
Answer: തൃശൂർ


2. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം???
Answer: കോട്ടയം
 
 
3. കേരള ഗ്രന്ഥശാലാ സംഘം സ്ഥാപകൻ???
Answer: പി.എൻ. പണിക്കർ


4. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല???
Answer: വയനാട്


5. സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്കായി മാറിയ ശേഷമുള്ള ആദ്യ ഭരണ സമിതിയുടെ പ്രസിഡന്റായി നിയമിതനായത്???
Answer: ഗോപി കോട്ടമുറിക്കൽ


6. സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്കായി മാറിയ ശേഷമുള്ള ആദ്യ ഭരണ സമിതിയുടെ വൈസ് പ്രസിഡന്റായി നിയമിതനായത്???
Answer: എം. കെ. കണ്ണൻ
 
 
7. അന്തരിച്ച പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ സ്റ്റഡി ചെയർ സ്ഥാപിക്കുന്ന സർവകലാശാല???
Answer: മൈസൂരു സർവകലാശാല


8. ഉത്തർപ്രദേശിൽ നിലവിൽ വരുന്ന ആയോധ്യ വിമാനത്താവളത്തിന്റെ പുതിയ പേര്???
Answer: Maryada Purushottam Shriram Airport


9. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിൽ ഭിന്നലിംഗക്കാർക്കായി ആരംഭിക്കുന്ന Shelter Home????
Answer: Garima Grey


10. പരിസ്ഥിതിയുടെയും ജൈവവൈവിധ്യങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം???
Answer: ഫിൻലാന്റ്
 
 

11. അടുത്തിടെ സാനിറ്ററി ഉൽപന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം???
Answer: സ്കോട്ട്ലന്റ്

ലളിതാംബിക അന്തർജ്ജനം (1909-1987)

12. ജനനം????
Answer: 1909 മാർച്ച് 30


13. ജന്മസ്ഥലം????
Answer: പൂനലൂർ (കൊല്ലം)


14. അച്ഛന്റെ പേര്????
Answer: ദാമോദരൻ നമ്പൂതിരി
 
 
15. അമ്മയുടെ പേര്????
Answer: ആര്യാദേവി അന്തർജ്ജനം


16. വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം???
Answer: പുനർജന്മം (1935)


17. ആദ്യ കവിതാസമാഹാരം????
Answer: ലളിതാഞ്ജലി (1936)
 
 
18. ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ???
Answer: അഗ്നിസാക്ഷി (1976)


19. അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത്????
Answer: 1977


20. ആദ്യ വയലാർ അവാർഡ് ജേതാവ്???
Answer: ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി-1977)



21. ലളിതാംബിക അന്തർജ്ജനം അന്തരിച്ചത്???
Answer: 1987 ഫെബ്രുവരി 6
 
 
22. ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ???
Answer: ആത്മകഥയ്ക്ക് ഒരു ആമുഖം


23. പ്രധാന കവിതാ സമാഹാരങ്ങൾ???
Answer: ആയിരത്തിരി, നിശബ്ദ സംഗീതം,ഭാവദീപ്തി,ഒരു പൊട്ടിച്ചിരി,ശരണ മഞ്ജരി


24. കഥാസമാഹാരങ്ങൾ???
Answer: തകർന്ന തലമുറ, ഇരുപതു വർഷത്തിനു ശേഷം കൊടുങ്കാറ്റിൽ നിന്ന് , പവിത്രമോതിരം ധീരേന്ദുമജുംദാരുടെ അമ്മ, ആദ്യത്തെ കഥകൾ, മൂടുപടത്തിൽ, കിളിവാതിലിലൂടെ, അഗ്നിപുഷ്പങ്ങൾ, കണ്ണുനീരിന്റെ പുഞ്ചിരി


25. ആദ്യത്തെ സ്പേസ് ഷട്ടിൽ ഏതാണ്???
Answer: കൊളംബിയ
 
 
26. ഇന്ത്യയുടെ ആദ്യത്തെ കലാവസ്ഥ ഉപഗ്രഹം???
Answer: Metsat


27. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹം???
Answer: റിസാറ്റ്-1


28. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം???
Answer: ജുഗ്നു


29. ഇന്ത്യയുടെ ആദ്യത്തെ കലാവസഥാ ഉപഗ്രഹത്തിന്റെ പേര്???
Answer: കൽപന 1
 
 
30. സൗരോർജം കൊണ്ട് പ്രവർത്തിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം???
Answer: വാൻഗാർഡ് 1 (america)



31. ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹം???
Answer: ആര്യഭട്ട


32. ഇന്ത്യയുടെ രണ്ടാം തലമുറയിലെ ആദ്യത്തെ ഉപഗ്രഹമായ ഇൻസാറ്റ് 2 A വിക്ഷേപിച്ചത്???
Answer: 10 July 1992


33. 823 ൽ ഇന്ത്യയിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ട സ്ഥലം???
Answer: സെഹ്റാംപൂർ
 
 
34. ഇന്ത്യയിൽ പാഴ്സികൾ ആദ്യമായി താവളമടിച്ച സ്ഥലം???
Answer: സജ്ജാം


35. Social Devolopment സംബന്ധിച്ച ആദ്യ ഉച്ചകോടി നടന്ന സ്ഥലം???
Answer: കോപ്പൻഹേഗൻ


36. മാലിക് കഫൂർ ആദ്യം ആക്റമിച്ച പ്രദേശം???
Answer: ദേവഗിരി
 
 
37. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം???
Answer: അനുസാറ്റ്


38. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം???
Answer: 1952


39. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം???
Answer: 1995


40. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, ആറിവിന്‍റെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം???
Answer: മുംബൈ
 
 

41. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്???
Answer: വൈക്കം മുഹമ്മദ് ബഷീർ


42. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്???
Answer: ചൊവ്വ


43. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്???
Answer: പാളയം


44. തുരിശ് - രാസനാമം???
Answer: കോപ്പർ സൾഫേറ്റ്
 
 
45. മുത്തുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം???
Answer: തൂത്തുക്കുടി


46. ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ-വിധാൻ)നിലവിൽ വന്ന സംസ്ഥാനം???
Answer: ഹിമാചൽ പ്രദേശ്


47. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹൃ


48. അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം???
Answer: അഥർവ്വവേദം
 
 
49. N.A.R.I. എന്നതിന്റെ പൂര്ണരൂപമെന്ത്???
Answer: National AIDS Research Institute


50. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്???
Answer: കൊൽക്കത്ത

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍