General Knowledge: 46 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

ഇന്ത്യയുടെ പിതാമഹൻ???




1. ലോകത്തിന്റെ വെളിച്ചം???
Answer: യേശു ക്രിസ്തു


2. ഏഷ്യ യുടെ വെളിച്ചം???
Answer: ശ്രീ ബുദ്ധൻ
 
 
3. പ്രച്ഛന്ന ബുദ്ധൻ???
Answer: ശങ്കരാചാര്യർ


4. ദേവാനാം പ്രിയദർശി???
Answer: അശോകൻ


5. രണ്ടാം അശോകൻ???
Answer: കനിഷ്കൻ


6. ദക്ഷിണേന്ത്യയിലെ അശോകൻ???
Answer: അമോഘവർഷൻ
 
 
7. കേരളത്തിലെ അശോകൻ???
Answer: വിക്രമാദിത്യ വരഗുണൻ


8. ഇന്ത്യൻ നെപ്പോളിയൻ???
Answer: സമുദ്ര ഗുപ്തൻ


9. രണ്ടാം അലക്‌സാണ്ടർ???
Answer: അലാവുദ്ധീൻ ഖിൽജി


10. ഇന്ത്യൻ ഷേക്സ്പിയർ???
Answer: കാളിദാസൻ
 
 

11. ഇന്ത്യയുടെ തത്ത???
Answer: അമീർ ഖുസ്രു


12. നിർമ്മിതികളുടെ രാജകുമാരൻ???
Answer: ഷാജഹാൻ


13. ബുദ്ധിമാനായ വിഡ്ഢി???
Answer: മുഹമ്മദ്‌ ബിൻ തുഗ്ലക്


14. ഇന്ത്യയുടെ നവോത്ഥാന നായകൻ???
Answer: രാജാ റാം മോഹൻറായ്
 
 
15. കേരളത്തിന്റെ നവോത്ഥാന നായകൻ???
Answer: ശ്രീ നാരായണ ഗുരു


16. ആധുനിക ഇന്ത്യയുടെ പിതാവ്???
Answer: രാജാ റാം മോഹൻറായ്


17. ഇന്ത്യയുടെ പിതാമഹൻ???
Answer: സ്വാമി ദയാനന്ദ സരസ്വതി
 
 
18. ഇന്ത്യൻ ദേശീയതയുടെ പിതാവ്???
Answer: ദാദാഭായ് നവറോജി


19. കേരളാ ഗാന്ധി???
Answer: കെ. കേളപ്പൻ


20. കേരളത്തിന്റെ വന്ദ്യവയോധികൻ???
Answer: കെ.പി. കേശവ മേനോൻ



21. കേരളാ ലിങ്കൺ???
Answer: പൺഡിറ്റ് കെ.പി. കറുപ്പൻ
 
 
22. പറമ്പിക്കുളം വന്യജീവി സങ്കേതം???
Answer: 1973


23. പെരിയാർ വന്യജീവി സങ്കേതം???
Answer: 1950


24. നെയ്യാർ വന്യജീവി സങ്കേതം???
Answer: 1958


25. പീച്ചി-വാഴാനി വന്യജീവി സങ്കേതം???
Answer: 1958
 
 
26. വയനാട് വന്യജീവി സങ്കേതം???
Answer: 1973


27. ഇടുക്കി വന്യജീവി സങ്കേതം???
Answer: 1976


28. പേപ്പാറ വന്യജീവി സങ്കേതം???
Answer: 1983


29. തട്ടേക്കാട് പക്ഷി സങ്കേതം???
Answer: 1983
 
 
30. ചെന്തുരുണി വന്യജീവി സങ്കേതം???
Answer: 1984



31. ചിന്നാർ വന്യജീവി സങ്കേതം???
Answer: 1984


32. ചിമ്മിനി വന്യജീവി സങ്കേതം???
Answer: 1984


33. ആറളം വന്യജീവി സങ്കേതം???
Answer: 1984
 
 
34. മംഗളവനം പക്ഷി സങ്കേതം???
Answer: 2004


35. കുറിഞ്ഞിമല സങ്കേതം???
Answer: 2006


36. ചൂലന്നുർ മയിൽ സങ്കേതം???
Answer: 2007
 
 
37. മലബാർ വന്യജീവി സങ്കേതം???
Answer: 2009


38. കൊട്ടിയൂർ വന്യജീവി സങ്കേതം???
Answer: 2011


39. കരിമ്പുഴ വന്യജീവി സങ്കേതം???
Answer: 2019


40. AIDS???
Answer: Human Immunodeficiency Virus (HIV)
 
 

41. Influenza???
Answer: Influenza Virus


42. Mumps???
Answer: Mumps Virus


43. Polio???
Answer: Polio Virus


44. Chicken Pox???
Answer: Varicella Zoster Virus
 
 
45. Small Pox???
Answer: It is caused by either of two virus variants, Variola major and Variola minor


46. Measles???
Answer: Measles Virus


47. Dengue Fever???
Answer: Dengue Virus


48. Chikungunya???
Answer: Chikungunya Virus
 
 
49. Athlete’s foot???
Answer: Caused by the mold known as Epidermophyton floccosum


50. SARS???
Answer: SARS coronavirus

Post a Comment

0 Comments