പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി യിലെ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി നിയമിച്ചത്
1. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം ഏത്???
2. ഏകദിന ക്രിക്കറ്റിൽ അഞ്ചു ലക്ഷം റൺ തികച്ച ആദ്യ ടീം ഏതാണ്???
3. ഇ- പാസ്പോർട്ട് നടപ്പിലാക്കിയ ആദ്യ ദക്ഷിണേഷ്യൻ രാജ്യം ഏതാണ്???
Answer:
ബംഗ്ലാദേശ് 4. നിലവിൽ യൂറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം എത്ര???
5. ഇന്ത്യയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കൺവെൻഷൻ സെന്റർ നിലവിൽ വന്നത് ഏത് രാജ്യത്താണ്???
6. 2019 ലെ ലോക ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര???
7. അർട്ടിക്കിൾ 14???
Answer:
അവസര സമത്വത്തെ പാദിക്കുന്നു.8. ആർട്ടിക്കിൾ 19???
9. ആർട്ടിക്കിൾ 21???
10. ആർട്ടിക്കിൾ 24???
11. ആർട്ടിക്കിൾ 25???
Answer:
മതസ്വാതന്ത്ര്യം12. ആർട്ടിക്കിൾ 31???
13. ആർട്ടിക്കിൾ 32???
14. ആർട്ടിക്കിൾ 40???
15. ആർട്ടിക്കിൾ 123???
Answer:
ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം16. ആർട്ടിക്കിൾ 213???
17. ആർട്ടിക്കിൾ 280???
18. ആർട്ടിക്കിൾ 324???
Answer:
ഇലക്ഷൻ കമ്മീഷൻ19. ആർട്ടിക്കിൾ 368???
20. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്???
21. ഷാജഹാന്‍റെ അന്ത്യവിശ്രമസ്ഥലം???
22. അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer:
കൂടിയാട്ടം23. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്???
24. സാരാ ജഹാംസെ അഛാ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിന്‍റെ രചയിതാവ്???
25. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി???
26. കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍???
Answer:
വോഹ്‌റ കമ്മീഷൻ27. മഹർ പ്രസ്ഥാനം - സ്ഥാപകന്‍???
28. ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്???
29. കൊണാർക്ക് സൂര്യ ക്ഷേത്രം പണികഴിപ്പിച്ചത്???
30. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്???
Answer:
ഷേര്‍ഷാ31. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്???
32. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ???
33. ചാർമിനാറിന്‍റെ നിർമ്മാതാവ്???
34. ലക്കഡാവാലകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer:
ദാരിദ്ര രേഖാ നിർണ്ണയം35. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍???
36. പ്രമേഹ ജന്യമായ നേത്രരോഗത്തിന്റെ പൂർവ്വ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിന്റെ പദ്ധതി???
37. ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി???
Answer:
സ്പെക്ട്രം38. ആയുർവേദ സമ്പ്രദായം അനുസരിച്ചുള്ള ഗർഭിണികളുടെ പരിചരണം പ്രസവാനന്തര ശുശ്രൂഷ നവജാത ശിശു പരിചരണം എന്നെപ്പറ്റി ജനങ്ങൾക്ക് അറിവ് പകരുന്നതിനായി ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി???
39. എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി???
40. 2020 G20 Summit ന് (വെർച്യുൽ)വേദി ആയ രാജ്യം???
41. ഒക്ടോബർ 24???
Answer:
ഐക്യരാഷ്ട്രസഭ സ്ഥാപക ദിനം42. ഐക്യരാഷ്ട്രസഭയുടെ എത്രമത്തെ വാർഷികം ആണ് 2020 ആഘോഷിക്കുന്നത്???
43. ഇപ്പോഴത്തെ UN സെക്രട്ടറി ജനറൽ???
44. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി???
45. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്???
Answer:
അഞ്ജു ബേബി ജോർജ്46. സാംസങ് ആസ്ഥാനം???
47. ഫോർമുലവൺ ഗ്രാൻഡ്പി യിൽ(കാറോട്ട മത്സരം) ഷുമാക്കറുടെ 91 വിജയങ്ങൾ എന്ന റെക്കോർഡ് മറികടന്നത്???
48. പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത്???
49. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അവയവദാന പദ്ധതി???
Answer:
മൃതസഞ്ജീവനി50. പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി യിലെ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി നിയമിച്ചത്???