തക്കാളിയിൽ കാണുന്ന വർണ്ണകണം?
1. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം???
2. സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) ആസ്ഥാനം???
3. സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മസ്ഥലം???
Answer:
കട്ടക്ക്4. അമുക്തമാല്യ എന്ന കൃതിയുടെ രചയിതാവ്???
5. തീരസംരക്ഷണ ദിനം???
6. LPG കണ്ട് പിടിച്ചത് ആര്????
7. പുകയിലച്ചെടിയിൽ നിക്കോട്ടിൻ കൂടുതലായി കാണപ്പെടുന്നത്???
Answer:
വേരിൽ8. വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ???
9. തക്കാളിയിൽ കാണുന്ന വർണ്ണകണം???
10. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം???
11. കോശത്തിനാവശ്യമായ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കോശഭാഗം???
Answer:
ഗോള്‍ഗി വസ്തുക്കള്‍12. സസ്യകോശങ്ങളെ പൊതിഞ്ഞിരിക്കുന്ന പാളി അറിയപ്പെടുന്നത്???
13. സൈറ്റോപ്ലാസവും ന്യൂക്ലിയസും ഉള്‍ക്കൊള്ളുന്ന ഭാഗം അറിയപ്പെടുന്നത്???
14. കോശമര്‍മ്മത്തിനകത്തെ ദ്രവഭാഗത്തെ വിളിക്കുന്നത്???
15. DNA - യുടെ ചെറുകഷണങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ???
Answer:
ജീനുകളെ16. ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം???
17. ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം???
18. ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ദിവസം???
Answer:
ഡിസംബർ 2219. ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ദിവസം???
20. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം???
21. നെയ്ത്തുകാരുടെ പട്ടണം???
22. മഹാവീരന്‍റെ ജന്മസ്ഥലം???
Answer:
കുണ്ഡല ഗ്രാമം23. തെഹ്രി ഡാം ഏത് സംസ്ഥാനത്താണ്???
24. സുപ്രീം കോടതി നിലവിൽ വന്നതെന്ന്???
25. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്???
26. ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്???
Answer:
വർഗീസ് കുര്യൻ27. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക???
28. ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം???
29. നവവിധാൻ - സ്ഥാപകന്‍???
30. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി???
Answer:
മേയോ പ്രഭു31. ശുദ്ധജലത്തിന്റെ പി. എച്ച്. മൂല്യം???
32. വജ്രത്തിന് സമാനമായ പരല്‍ഘടനയുള്ള മൂലകം???
33. ഐസോടോണിൽ ആറ്റത്തിലെ ഏതുകണത്തിനാണ് എണ്ണത്തില്‍ വ്യത്യാസമുണ്ടാകുന്നത്???
34. കണ്ണീര്‍ വാതകത്തിന്റെ രാസനാമം???
Answer:
ബെന്‍സെല്‍ ക്ലോറൈഡ്35. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ്???
36. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം???
37. മലയാള ഭാഷയിലെ ആദ്യ നിഘണ്ടു ???
Answer:
അർണോസ് പാതിരി38. ഇംഗ്ലീഷ് - മലയാളം നിഘണ്ടു???
39. മലയാളം - ഇംഗ്ലീഷ് നിഘണ്ടു ???
40. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്???
41. ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്???
Answer:
രാജനാരായണൻ ബോസ്42. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ്???
43. വൃദ്ധഗംഗ???
44. ദക്ഷിണ ഗംഗ???
45. പാതാള ഗംഗ, അർദ്ധ ഗംഗ,തെലുങ്ക് ഗംഗ???
Answer:
കൃഷ്ണ46. മാൾവ ഗംഗ ???
47. വായസം എന്ന വാക്കിൻ്റെ അര്‍ഥം????
48. ക്രിസ്തു ലക്ഷ്യം കാട്ടിത്തന്നു ഗാന്ധിജി വഴികളും ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി???
49. ഏറ്റവും വലിയ പേപ്പർമിൽ സ്ഥിതി ചെയ്യുന്നത് എവിടെ???
Answer:
Bellarpur50. ജമ്മുകാശ്മീരിലെ പുതിയ ലെഫ്റ്റ്നന്റ് ഗവർണർ????