General Knowledge: 42 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

Important Questions About Atmosphere




1. തുടർച്ചയായി എട്ടു മണിക്കൂർ നേരം UN ൽ പ്രസംഗിച്ച വ്യക്തി ആരാണ്???
Answer: VK കൃഷ്ണമേനോൻ


2. ലോകാരോഗ്യ പ്രസിഡണ്ട് ആയ ഇന്ത്യൻ വനിത ആരാണ്???
Answer: രാജ്‌കുമാരി അമൃത് കൗർ
 
 
3. യുഎന്നിൽ പാടാൻ അവസരം ലഭിച്ച ആദ്യ സംഗീതജ്ഞ ആരാണ്???
Answer: M S സുബ്ബലക്ഷ്മി


4. ഐക്യരാഷ്ട്രസംഘടനയുടെ സർവകലാശാല ഏതു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്???
Answer: ടോക്കിയോ


5. കലാസാംസ്കാരിക രംഗത്തെ ഇടപെടലുകൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി???
Answer: യുനെസ്കോ


6. അഭയാർഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി ഏതാണ്???
Answer: UNHCR
 
 
7. ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ആരാണ്???
Answer: ടെഡ്രോസ് അദാനോം ഗെബ്രിയെസസ്


8. ഹെൽത്തി ഏജിങ് ദശകമായി ആചരിക്കാൻ ലോകാരോഗ്യസംഘടന തീരുമാനിച്ച കാലഘട്ടം???
Answer: 2020 - 2030


9. ഇൻഡോഅമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരത്തിന് അർഹനായ വ്യവസായി???
Answer: രത്തൻ ടാറ്റ


10. രണ്ട് ബിസിനസ് സ്ഥാപനങ്ങളായി വിഭജിക്കാൻ ഒരുങ്ങുന്ന ആഗോള ഐടി സ്ഥാപനം???
Answer: IBM
 
 

11. 2021 - 22 ഓടുകൂടി ഡി കടലിൽ നടയിലേക്ക് മനുഷ്യനെ അയച്ച പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി???
Answer: സമുദ്രയാൻ


12. ഇന്ത്യയിലെ ആദ്യ ഗാർബേജ് കഫേ നിലവിൽ വന്ന നഗരം???
Answer: Ambikapur ,ഛത്തീസ്ഗഢ്


13. ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്നും എവിടേക്കാണ് ആക്കാനാണ് അടുത്തിടെ തീരുമാനിച്ചത്???
Answer: East Kalimantan


14. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് തയ്യാറെടുക്കുന്ന ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്ന രാജ്യം???
Answer: റഷ്യ
 
 
15. 2019ഓഗസ്റ്റിൽ ഏത് ഇന്ത്യൻ ചരിത്രസ്മാരകമാണ് ആദ്യമായി ആർട്ടിഫിഷ്യൽ എൽഇഡി ഇലുമിനേഷൻ ഉദ്ഘാടനം ചെയ്തത്???
Answer: കുത്തബ്മിനാർ


16. 2019 സെപ്റ്റംബറിൽ Garvi Gujarat Bhavan നിലവിൽ വന്ന സംസ്ഥാനം???
Answer: ന്യൂഡൽഹി


17. 2019 സെപ്റ്റംബർ വത്തിക്കാൻ Lamp of peace of Saint Francis അവാർഡിന് അർഹനായ വ്യക്തി???
Answer: മുഹമ്മദ് യൂനുസ് ,ബംഗ്ലാദേശ്
 
 
18. ഇന്ത്യയിലെ ആദ്യ ഗവൺമെൻറ് ദന്തൽ ലബോറട്ടറി നിലവിൽ വരുന്നത് എവിടെ???
Answer: പുലയനാർകോട്ട തിരുവനന്തപുരം


19. ഇന്ത്യ അമേരിക്ക സംയുക്ത മിലിറ്ററി അഭ്യാസമായ യുദ്ധ് അഭ്യാസ് 2019 വേദി എവിടെയായിരുന്നു???
Answer: വാഷിംഗ്ടൺ


20. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകളുടെ സോർട്ടിംഗ് വേണ്ടി റോബോട്ടുകളെ ഉപയോഗിച്ച ബാങ്ക്???
Answer: ഐസിഐസിഐ



21. എക്കണോമിക് ഇൻറലിജൻസ് യൂണിറ്റിന് ഗ്ലോബൽ liveability ഇൻഡക്സ് 2019 ഒന്നാമതെത്തിയ നഗരം???
Answer: വിയന
 
 
22. വേൾഡ് എക്കണോമിക് ഫോറം എൻറെ ട്രാവൽ ആൻഡ് ടൂറിസം കോമ്പറ്റീഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം???
Answer: 34
ഒന്നാമത് : സ്പെയിൻ



23. കലാ സംഗീതം കരകൗശല ഉൽപ്പന്നങ്ങൾ സാംസ്കാരിക പാരമ്പര്യം എന്നിവയുടെ പ്രചാരണത്തിനായി 2019സെപ്റ്റംബർ യുനെസ്കോ യുമായി കരാറിലേർപ്പെട്ട ഇന്ത്യൻ സംസ്ഥാനം???
Answer: രാജസ്ഥാൻ


24. ടെസ്റ്റ് ക്രിക്കറ്റിൽ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം???
Answer: റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ 20 വയസ്സ്)


25. മേക്കിങ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യ മെട്രോ കോച്ച് നിലവിൽ വന്നത് എവിടെ???
Answer: മുംബൈ മെട്രോ
 
 
26. പി ടി ഐ യുടെ ചെയർമാൻ???
Answer: വിജയകുമാർ ചോപ്ര


27. ഒരു ഗ്രാൻസ്ലാം ടൈറ്റിൽ നേടുന്ന ആദ്യ കനേഡിയൻ താരം???
Answer: Bianca Andreescu


28. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഗെയിമിംഗ് സോൺ നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ???
Answer: വിശാഖപട്ടണം


29. അന്താരാഷ്ട്ര Twenty 20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ താരം???
Answer: ലസിത് മലിംഗ, ശ്രീലങ്ക
 
 
30. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നേതൃത്വത്തിൽ നടന്ന പ്രഥമ ഹെലികോപ്റ്റർ summit വേദിയായത് എവിടെ???
Answer: ഡെറാഡൂൺ ഉത്തരാഖണ്ഡ്



31. ഇരുപത്തിനാലാമത് വേൾഡ് എനർജി കോൺഗ്രസിൻറെ എൻറെ 2019 വേദി???
Answer: അബുദാബി


32. ഇന്ത്യയിലെ ആദ്യ ഇൻറർനാഷണൽ women's ട്രേഡ് സെൻറർ നിലവിൽ വന്ന സംസ്ഥാനം???
Answer: കേരളo, കോഴിക്കോട്


33. പ്രധാനമന്ത്രിയുടെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി???
Answer: പികെ മിശ്ര
 
 
34. 2019സെപ്റ്റംബർ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ പദവി ലഭിച്ച തമിഴ്നാട്ടിലെ ഭക്ഷ്യ ഉൽപ്പന്നo???
Answer: Srivilliputtur Palkova


35. ഏഷ്യയിൽ ആദ്യമായി പ്ലെയിൻ സിഗരറ്റ് പാക്കേജിങ് നടപ്പിലാക്കിയ രാജ്യം??
Answer: തായ്‌ലൻഡ്


36. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമിച്ച ശ്രീലങ്ക കൈമാറിയ പുതിയ ട്രെയിൻ???
Answer: Pulathisi Express
 
 
37. ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ പ്ലാസ്റ്റിക് രഹിത ബോളിവുഡ് സിനിമ???
Answer: കൂലി നമ്പർവൺ


38. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2020ഇന്ത്യൻ ഇന്ന് ഒന്നാമതെത്തിയ സർവകലാശാലകൾ???
Answer: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു
ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രൂപാർ

39. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ ഫാം പ്രവർത്തനം ആരംഭിച്ച രാജ്യം???
Answer: വിയറ്റ്നാം (Dau Tieng Solar Power complex)


40. 2009 സെപ്റ്റംബറിൽ Jan Soochana Portal ആരംഭിച്ച സംസ്ഥാനം???
Answer: രാജസ്ഥാൻ
 
 

41. 2019 സെപ്റ്റംബർ സബ്സിഡി നിരക്കിൽ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് രണ്ട് കിലോ ധാന്യങ്ങൾ ലഭ്യമാക്കുന്നതിനായി mukhya mantri dal poshit Yojana ആരംഭിച്ച സംസ്ഥാനം???
Answer: ഉത്തരാഖണ്ഡ്


42. ആദ്യമായി അറസ്റ്റ് ലാൻഡിംഗ് നടത്തിയ ഇന്ത്യൻ യുദ്ധവിമാനം???
Answer: തേജസ്
റൺവേയിൽ ഇറങ്ങുന്ന വിമാനം അധികദൂരം ഓടും മുൻപ് പിടിച്ചുകെട്ടി നിർത്തുന്നതിന് അറസ്റ്റ് ലാൻഡിങ് എന്ന് പറയുന്നത്



43. കമലാ സുരയ്യ ഫൗണ്ടേഷൻ ഫ്രണ്ട്സ് കൾച്ചറൽ സെൻറർ ദോഹ യും ചേർന്ന് നൽകുന്ന കമലാ സുരയ്യ സാഹിത്യ പുരസ്കാരം 2019 അർഹനായ വ്യക്തി???
Answer: ഒ വി ഉഷ


44. ഗാന്ധിജിയുടെ 150 ജന്മവാർഷികം ത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന രാജ്യം???
Answer: റഷ്യ
 
 
45. അമേരിക്കയിലെ delaware സംസ്ഥാനവുമായി സിസ്റ്റർ സ്റ്റേറ്റ് ധാരണയിൽ ഏർപ്പെടുത്തിയ സംസ്ഥാനം???
Answer: ഗുജറാത്ത്


46. 2019 സെപ്റ്റംബർ ഗവേഷക ജലാംശം കണ്ടെത്തിയ ബാഹ്യ ഗ്രഹം???
Answer: K2-18b


47. ഗാന്ധിജിയുടെ 150 ആം ജന്മ വാർഷികത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത രാജ്യം???
Answer: സ്വിസർലാൻഡ്


48. ഹരിയാന കായിക സർവ്വകലാശാലയുടെ പ്രഥമ ചാൻസലറായി നിയമിതനായത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം???
Answer: കപിൽ ദേവ്
 
 
49. 2019 സെപ്റ്റംബറിൽ നടന്ന സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായത്???
Answer: ഇന്ദ്രൻസ്​
ചിത്രം : വെയിൽ മരങ്ങൾ



50. "The Hindu-way , an introduction to Hinduism" എന്ന പുസ്തകത്തിൻറെ രചയിതാവ്???
Answer: ശശി തരൂർ

Post a Comment

0 Comments